Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഭൂമിക്കും തൊഴിലിനുമായി പട്ടികവര്‍ഗ്ഗ ജനത നിലനില്‍പ്പ് സമരം 250 ദിനം പിന്നിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2016, 09:56 pm IST
in Kottayam

വൈക്കം: ഭൂമിക്കും തൊഴിലിനുമായി പട്ടികവര്‍ഗ്ഗജനത വൈക്കം താലൂക്ക് ആഫീസിനുമുമ്പില്‍ തുടരുന്ന സഹനസമരം ‘250’ ദിനം പിന്നിട്ടു. സമരം ഒത്തുതീര്‍ക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുലര്‍ത്തുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് സമരസമിതി കണ്‍വീനര്‍ പി.കെ.വേണു സമരപ്പന്തലില്‍ മരണംവരെ ആരംഭിച്ച നിരാഹാരസമരം ഇന്നലെ പിന്‍വലിച്ചു. സി.കെ. ആശ എംല്‍എ നേതാക്കള്‍ക്ക് വീ ണ്ടും നല്‍കിയ ഉറപ്പിന്മേലാണ് നിരാഹാരം അവസാനിപ്പിച്ചതെന്ന് കണ്‍വീനര്‍ വേണു ജന്മഭൂമിയോട് പറഞ്ഞു.

സമരസഹായസമിതി കണ്‍വീനര്‍ പി. പുഷ്‌ക്കരന്‍ സമരപോരാളിയെ ഹാരാര്‍പ്പണം ചെയ്തായിരുന്നു നിരാഹാരസമരം ഉദ്ഘാടനം ചെയ്തത്. ‘ഭൂമിയ്‌ക്ക് വേണ്ടി ഗാന്ധിയന്‍ ശൈലിയില്‍ നടത്തുന്ന സഹനസമരം ‘250’ദിവസം പിന്നിട്ടിട്ടും ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ നടത്തിയ ആദിവാസി അവഗണന പിണറായി ഗവണ്‍മെന്റും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ആദിവാസികളെ അവരുടെ ഭൂമിയില്‍നിന്ന് ആട്ടിയോടിച്ച് വെളളക്കാര്‍ക്കുപകരം കൊളളക്കാര്‍ അവരുടെ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നു. മാറിമാറിവന്ന ഗവണ്‍മെ ന്റുകള്‍ ആ കയ്യേറ്റത്തിന് കൂട്ടുനില്ക്കുന്നു. നിലനില്‍പ്പ് സമരത്തിന് രാഷ്‌ട്രീയമില്ല. സമരവിജയത്തിന് ആരുടേയും പിന്തുണ സ്വീകരിക്കും. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി ലഭിക്കുന്നതുവരെ റിലേനിരാഹാരം തുടരാനാണ് തീരുമാനമെന്ന് സമരസഹായസമിതി ചെയര്‍മാന്‍ അറിയിച്ചു.’വൈക്കം എംഎല്‍എ സി. കെ. ആശ സമരപ്പന്തല്‍ സന്ദര്‍ശിച്ച് 15 ദിവസത്തിനുളളില്‍ സമരം ഒത്തുതീര്‍ത്ത് ഭൂരഹിതര്‍ക്ക് ഭൂമിനല്‍കുമെന്ന് ഉറപ്പുനല്‍കിയതാണ്. എന്നാല്‍ മൂന്നുമാസം പിന്നിട്ടിട്ടും ക്രിയാത്മകമായ ഒരുനടപടിയും കൈക്കൊളളാത്ത സാഹചര്യത്തിലാണ് സമരം മറ്റൊരുഘട്ടത്തിലേക്ക് കടന്നതെന്നും അദ്ദേ ഹം പറഞ്ഞു. ഓണക്കാലത്ത് പട്ടികവര്‍ഗ്ഗക്കാരെ സമരത്തിലേക്ക് നയിച്ചതിന്റെ ഉത്തരവാദിത്വം ഗവണ്‍മെന്റിനും എംഎല്‍എയ്‌ക്കുമാണ്. സമരത്തിന്റെ എല്ലാ കഷ്ടനഷ്ടങ്ങളും ഉത്തരവാദികള്‍ പിണറായി ഗവണ്‍മെന്റും എംഎല്‍എയുമാണെന്ന് യോഗത്തില്‍ അദ്ധ്യക്ഷതവഹിച്ച സമരസഹായസമിതി കണ്‍വീനര്‍ കെ. ഗുപ്തന്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് വ്യാഴാഴ്ച ,4 ലക്ഷം പേരുമായി സംവദിക്കും

Kerala

രഞ്ജിത്തിനെ ശനിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കും

Kerala

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

Kerala

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

Kerala

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.