Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മെഗാ ഫെസ്റ്റ് ടൂറിസം ഓണാഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2016, 09:39 pm IST
inWayanad

കല്‍പ്പറ്റ : ജില്ലാ ടൂറിസം പ്രമോഷന്റെ കൗണ്‍സിലിന്റെയും ജില്ലാ ഭരണകൂടത്തിന്റെയം ആഭിമുഖ്യത്തിലുള്ള ഓണാഘോഷം സെപ്റ്റംബര്‍ 12ന് തുടങ്ങും. സെപ്തംബര്‍ 18 വരെ നടക്കുന്ന വിവിധങ്ങളായ പരിപാടികളില്‍ ഡസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലുകള്‍, ടൂറിസം ക്ലബ്ബുകള്‍, ഓര്‍ഗനൈസേഷനുകള്‍, കുടംബശ്രീ, ഐ.ടി.ഡി.പി, സന്നദ്ധസംഘടനകള്‍ തുടങ്ങിയവര്‍ സഹകരിക്കുന്നു. ഓണം മെഗഫെസ്റ്റിവല്‍ എടക്കല്‍ ഹെറിറ്റേജ് ഫെസ്റ്റ്, കര്‍ലാട് ഫെസ്റ്റ്, കുറുവ ഫുഡ് ഫെസ്റ്റ്, പ്രീയദര്‍ശിനി ട്രൈബല്‍ ഫെസ്റ്റ്, കാരാപ്പുഴ വില്ലേജ് ഫെസ്റ്റ്, പൂക്കോട് ഫെസ്റ്റ് എന്നിങ്ങനെയാണ് നടക്കുക. തിങ്കളാഴ്ച വൈകീട്ട് നാലിന് സി.കെ.ശശീന്ദ്രന്‍ എംഎല്‍എ കര്‍ലാട് തടാകക്കരയില്‍ ഓണം മെഗാ ഫെസ്റ്റ് ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ കളക്ടര്‍ ബി.എസ്.തിരുമേനി അദ്ധ്യക്ഷത വഹിക്കും. ആറിന് ഞെരളത്ത് ഹരിഗോവിന്ദനും സംഘവും സോപാന സംഗീതം അവതരിപ്പിക്കും. 13ന് വൈകിട്ട് ആറിന് ചലച്ചിത്ര പിന്നണി ഗായകന്‍മാര്‍ അണിനിരക്കുന്ന സംഗിത നിശ നടക്കും. കയാക്കിങ്ങ്, റോക്ക് ക്ലൈമ്പിങ്ങ്, നീന്തല്‍ മത്സരം, അമ്പെയ്‌ത്ത്, ടയര്‍ ഷൂട്ടൗട്ട് എന്നിവയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അരങ്ങേറും. പൂക്കോട് ഫെസ്റ്റില്‍ 13ന് പൂക്കളമത്സരം, 14ന് മാവേലിയും സഞ്ചാരികളും, വിവിധ പ്രാദേശിക മത്സരങ്ങള്‍ 15ന് രാവിലെ 10 ന് സാംസ്‌കാരിക സമ്മേളനം, വടംവലി, ഓണസദ്യ, മുതിര്‍ന്ന പൗരന്‍മാരെ ആദരിക്കല്‍ എന്നിവ നടക്കും. പ്രീയദര്‍ശിനി ട്രെബല്‍ ഫെസ്റ്റില്‍ വിവിധ ആദിവാസി കലകള്‍ അവതരിപ്പിക്കും. കുറുവ ഫെസ്റ്റില്‍ 16ന് രാവിലെ മുതല്‍ വിവിധ മത്സരങ്ങള്‍ നടക്കും. സമാപന സമ്മേളനം ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കാരാപ്പുഴ വില്ലേജ് ഫെസ്റ്റില്‍ 12 മുതല്‍ 16 വരെ വിവിധ മത്സരങ്ങള്‍ ഓണഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. കുട്ടികള്‍ക്കായുള്ള മത്സരങ്ങള്‍ ,യുവജനങ്ങള്‍ക്കായുള്ള മത്സരങ്ങള്‍, 14ന് ഗൃഹോപകരണങ്ങള്‍ കൊണ്ടുള്ള പൂക്കളമത്സരം, 15ന് ഗ്രാമീണ ഗൃഹസന്ദര്‍ശനം, സൗജന്യ തുണിസഞ്ചി വിതരണം എന്നിവ നടക്കും. 15 ന് വയോജനങ്ങള്‍കാകയുള്ള മത്സരങ്ങള്‍ ,അമ്പെയ്‌ത്ത് മത്സരം എന്നിവ നടക്കും. എടക്കലിലും ഈ ദിവസങ്ങളില്‍ വ്യത്യസ്ഥതതയാര്‍ന്ന പരിപാടികള്‍ നടക്കും. 18ന് വൈകിട്ട് ആറിന് സമാപന സമ്മേളനം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.