Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജലോത്സവങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2016, 08:38 pm IST
in Samskriti

 

വഞ്ചിപ്പാട്ടിന്റെ ശീലുകളും വള്ളം തുഴയലിന്റെ താളവും ചേര്‍ന്ന ഓണമാണ് കുട്ടനാടിന്റേത്. ചമ്പക്കുളം മൂലം നാള്‍ മുതല്‍ ആരംഭിക്കുന്ന വളളം കളികള്‍ കന്നി മാസത്തിലെ തിരുവോണ ദിവസം( ഇരുപത്തെട്ടാം ഓണം) കല്ലടയാറ്റില്‍ നടക്കുന്ന കല്ലടജലോത്സവത്തോടെയാണ് അവസാനിക്കുന്നത്.

വലുതും ചെറുതുമായ 44 നദികളുളള കേരളത്തില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പോലെ എവിടെയെങ്കിലും വളളംകളിയ്‌ക്ക് ഇത്രപെരുമയുണ്ടോയെന്ന് അറിയില്ല. ഓണദിനങ്ങള്‍ക്ക് ഇരട്ടി മധുരവുമായി എത്തുന്ന ആറന്മുള ഉത്രട്ടാതി വളളം കളി ഈ മേഖലയിലുളളവരുടെ സ്വകാര്യ അഹങ്കാരമാണ്. വളളവും വെളളവും ജീവിതത്തിന്റെതന്നെ ഭാഗമായ കുട്ടനാട്ടുകാര്‍ക്ക് വളളം കളിയില്ലാതെ എന്താഘോഷം.

ആറന്മുളയപ്പനുമായി ബന്ധപ്പെട്ട വളളസദ്യയും, തിരുവോണത്തോണിയുമെല്ലാം ഇവിടുത്തെ പഴമക്കാര്‍ക്ക് പറയാന്‍ ഏറെയുളള വിഷയങ്ങളാണ്. ഇങ്ങനെയാണെങ്കിലും ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലെ ഊരാണ്മയുളള തറവാട്ടു കാരണവര്‍ തിരുവോണ ദിവസം ഉപവാസത്തിലാണ്. പണ്ടൊരു കാരണവര്‍ ചെയ്ത വലിയൊരു തെറ്റിന് ഇന്നത്തെ തലമുറയും പ്രായശ്ചിത്തം ചെയ്യുന്നു.

ഒരു തിരുവോണ ദിവസം അവരുടെ പടിപ്പുരയില്‍ വിശന്ന് വലഞ്ഞെത്തിയ ഒരു സ്ത്രീയ്‌ക്ക് ഭക്ഷണം നല്‍കാതെ കാരണവര്‍ മടക്കി അയച്ചു. ആ സ്ത്രീ പൊരിഞ്ഞ വയറുമായി പടിപ്പുര വാതിലില്‍ വീണു മരിച്ചു. അതിനുളള പ്രായശ്ചിത്തമാണ് തലമുറകളായി ഈ കുടുംബത്തിലെ തലമുതിര്‍ന്ന വ്യക്തി തിരുവോണ നാളില്‍ ഉണ്ണാവൃതം അനുഷ്ഠിക്കുന്നത്.

ചുണ്ടനും ചുരുളനും ഇരുട്ടുകുത്തിയും ഓടിയും വെപ്പും വടക്കനോടിയും, കൊതുമ്പു വളളവുമെല്ലാം ശരവേഗത്തില്‍ ഓളങ്ങളെ പുളകച്ചാര്‍ത്തണിയിച്ച് മുന്നോട്ട് പായുമ്പോഴേ കുട്ടനാടന്‍ ജനതയ്‌ക്ക് ഓണം പൂര്‍ണ്ണമാകൂ. സദ്യയ്‌ക്ക് വിഭവങ്ങള്‍ കുറഞ്ഞാലും ആറ്റിലെ വളളങ്ങളുടെ എണ്ണം കുറയാന്‍ അവര്‍ സമ്മതിക്കില്ല. ഓരോ കരയുടെയും അഭിമാന പ്രശ്‌നമാണ് അവരിറക്കുന്ന സ്വന്തം വളളങ്ങള്‍.

ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിലാണ് നെഹ്‌റു ട്രോഫി വളളം കളി അരങ്ങേറുന്നത്. പമ്പയാറ്റിലാണ് ആറന്മുള ഉത്രട്ടാതി വളളം കളി. നീരേറ്റുപുറത്തെ പമ്പയാറ്റിലും വളളം കളിയുണ്ട്. ചമ്പക്കുളം മൂലം വളളം കളിയും കുമരകം ജലോത്സവവും പായിപ്പാട് വളളം കളിയും ഓണത്തിന് അകമ്പടിയാകുന്നു.

ഓണാട്ടുകരക്കാരുടെ പ്രധാന ഓണവളളംകളിയാണ് കരുനാഗപ്പളളി കന്നേറ്റിക്കായലില്‍ അരങ്ങേറുന്ന ചതയം വളളം കളി. കോട്ടയത്തെ താഴത്തങ്ങാടി ജലോത്സവവും എടുത്ത് പറയേണ്ടതുണ്ട്.

ഓരോ ഓണവും വളളംകളിയുടെ അകമ്പടിയോടെ ഹൃദയത്തോട് ചേര്‍ത്ത്‌വച്ചാണ് ഇവര്‍ ആഘോഷിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.