Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സമരപന്തലില്‍ പോലീസ് അതിക്രമം; നാല് സ്ത്രീകള്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2016, 08:57 pm IST
inWayanad

തോണിച്ചാല്‍ : തോണിച്ചാല്‍ അത്തേരിക്കുന്നിലെ അനധികൃത ക്രഷര്‍യൂണിറ്റിനെതിരെ സമരംനടത്തിവന്ന പ്രദേശവാസികളുടെ സമരപന്തലിന് നേരെ പോലീസ് അതിക്രമം. സമരത്തില്‍ പങ്കെടുത്ത വനവാസികള്‍ ഉള്‍പ്പെടെയുളള നാലോളം സ്ത്രീകള്‍ക്കാണ് പോലീസ് അതിക്രമത്തില്‍ പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എടവക ഗ്രാമപഞ്ചായത്തിലെ അത്തേരികുന്നില്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ക്രഷര്‍യൂണിറ്റിനെതിരെ നാട്ടുകാര്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ 2016-17 വര്‍ഷത്തേക്കുളള ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നില്ല. എന്നാല്‍ പഞ്ചായത്ത് രാജ് നിയമത്തിലെ പഴുതുകളുപയോഗിച്ച് വ്യാജരേഖകള്‍ ചമച്ച് കോടതിയില്‍നിന്നും അനുകൂലവിധി സമ്പാദിച്ച് ക്രഷര്‍യൂണിറ്റ് പ്രവര്‍ത്തനം നടത്തുകയാണെന്ന് നാട്ടുകാ ര്‍ പറഞ്ഞു.

അത്തേരിക്കുന്നിലെ വനവാസികോളനികളിലടക്കും പ്രദേശത്തെ നിരവധി വീടുകള്‍ക്ക് ക്രഷറിന്റെ പ്രവര്‍ത്തനം മൂലം കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതോടെ പ്രദേശവാസികള്‍ സംഘടിച്ച് ക്രഷര്‍യൂണിറ്റിനെതിരെ സമരംചെയ്തു വരികയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ ലോഡുമായി പുറപ്പെട്ട ലോറികള്‍ ക്രഷറിന് സമീപം സമരക്കാര്‍ തടഞ്ഞു. ഈ ലോറികള്‍ മോചിപ്പിക്കാനെത്തിയ പോലീസ്‌സംഘം സമരക്കാരായ സ്ത്രീകള്‍ക്കുനേരെ ബലപ്രയോഗം നടത്തുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു. പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ അത്തേരി കുന്ന് നിവാസികളായ ലീലാസുധാകരന്‍, ചന്ദ്രികാ ചന്ദ്രന്‍, അമ്മിണി മാത്യു, അത്തേരികുന്ന് കോളനിയിലെ ശാന്താ ജോണന്‍ എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ക്രഷര്‍ ഉടമയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ആദിവാസികള്‍ അടക്കമുളള സ്ത്രീകളെ സമരപന്തലില്‍ കയറി കൈയ്യേറ്റം ചെയ്ത പോലീസ് നടപടി നാട്ടുകാര്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിടയാക്കിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.