Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഇനി പൂക്കളും ഓണ്‍ലൈനില്‍; ഗ്രീന്‍ഫുഡ് മാര്‍ക്കറ്റിംഗ് പുതുവഴികള്‍ തേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 09:53 pm IST
in Wayanad

കല്‍പ്പറ്റ : മാറുന്ന മലയാളികളുടെ പുതിയ പ്രവണതകള്‍ക്കനുസരിച്ച് വിപണിയും മാറുന്നു. എല്ലാം ഓണ്‍ലൈനില്‍ കിട്ടുന്ന ഈ കാലത്ത് ഓണത്തിനുള്ള പൂക്കളും ഓണ്‍ലൈനില്‍ എത്തികുകയാണ് വയനാട്ടിലെ ആറു ചെറുപ്പകാര്‍. ചുണ്ടേല്‍ കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെ ചെറുകിട വ്യവസായ സംരംഭമായ ഗ്രീന്‍ഫുഡ് മാര്‍ക്കറ്റിംഗ് എന്ന സ്ഥാപനം വഴിയാണ് അത്തം മുതല്‍ പൂക്കള്‍ ഓണ്‍ലൈനില്‍ വീട്ടല്‍ എത്തിച്ച് തുടങ്ങിയത്. തിരുവോണദിനം വരെ ഇത് തുടരും.

കേരളത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംരംഭമെന്ന് ഇതിന് നേതൃത്വം നല്‍കുന്ന യുവസംരഭകാരായ കെ.രാജേഷും സതീഷ് ബാബുവും പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പാണ് ആറു യുവാക്കള്‍ ചേര്‍ന്ന് കേരളത്തിലെ ആദ്യത്തെ പച്ചക്കറി ഓണ്‍ലൈന്‍ മാര്‍ക്കറ്റായ ഗ്രീന്‍ഫുഡ് മര്‍ക്കറ്റ് ഡോട്ട് ഇന്‍ രൂപം നല്‍കിയത്. വയനാട് ജില്ലയിലെ കര്‍ഷകരില്‍ നിന്നും, കാര്‍ഷിക കൂട്ടയിമകളില്‍ നിന്നും, പ്രൊഡ്യൂസര്‍ കമ്പനികള്‍ എന്നിവിടങ്ങളില്‍ നിന്നും വേഫാം, അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം, ബ്രഹ്മഗിരി സൊസൈറ്റി എന്നിവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഫാം ഫ്രഷ് പച്ചക്കറികള്‍ ഓര്‍ഡര്‍ അനുസരിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളത്തിലുടനീളം വീടുകളില്‍ എത്തിച്ച് നല്‍കുന്നുണ്ട്. കൂടാതെ വയനാട്ടില്‍ നിന്നുള്ള ചായപ്പൊടി, കാപ്പിപ്പൊടി എന്നിവയും ചക്ക ഉല്‍പ്പന്നങ്ങള്‍, മാങ്ങ ഉല്‍പ്പന്നങ്ങള്‍ എന്നിവയും മറ്റു സുഗന്ധവ്യഞ്ജനങ്ങളും ഓണ്‍ലൈനില്‍ വില്പന നടത്തിവരുന്നു. കൊച്ചി, തിരുവനന്തപുരം മെട്രോകളിലാണ് ഉപഭോക്താക്കള്‍ കൂടുതല്‍. നല്ല പ്രതികരണമാണ് ആളുകളില്‍ നിന്നും ലഭിക്കുന്നത്. ഈ പ്രവണത കണക്കിലെടുത്താണ് പൂക്കളുടെ ഓണ്‍ലൈന്‍ വിപണിയിലേക്കും കടന്നത്. ‘റെയിന്‍ബോ’ എന്ന പേരില്‍ ഏഴ് വര്‍ണ്ണങ്ങളിലുള്ള മൂന്നരകിലോ പൂക്കളുടെ കിറ്റാണ് നല്‍കുന്നത്. വയനാട്ടില്‍ നിന്ന് കൂടാതെ ഗുണ്ടല്‍ പേട്ടയിലെ കര്‍ഷകരില്‍ നിന്നും പൂക്കള്‍ ശേഖരിച്ചാണ് അയക്കുന്നത്. നേരത്തെ ആരംഭിച്ച അഞ്ചുകിലോ പച്ചക്കറികള്‍ അടങ്ങിയ ‘ കേരളസദ്യ’ പച്ചക്കറി കിറ്റിനും വയനാട്ടില്‍ നിന്നുള്ള നവരാമുളയരി, ഗന്ധകശാല, ജീരകശാല തുടങ്ങിയവ അടങ്ങിയ അരികിറ്റിനും ഓണകാലത്ത് ആവശ്യം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു. ചുരുങ്ങിയ മുതല്‍ മുടക്കിലാണ് ഇപ്പോള്‍ സംരംഭം പ്രവര്‍ത്തിച്ച് വരുന്നത്. കൃഷിവകുപ്പ് ഇതുവരെ യാതൊരു സഹായവും നല്‍കിയിട്ടില്ല സര്‍ക്കാരോ അല്ലെങ്കില്‍ സ്വകാര്യ വ്യക്തികളോ മുതല്‍ മുടക്കനോ സഹായിക്കാനോ തയ്യാറായാല്‍ ഓണ്‍ലൈന്‍ വിപണി കുറച്ചുകൂടി സജീവമാക്കാന്‍ കഴിയുമെന്നും അത് വയനാട്ടിലെ കര്‍ഷകര്‍ക്ക് വലിയ സഹായകമാവുമെന്നും ഇവര്‍ പറഞ്ഞു

വയനാട് ജിലയിലെ കാര്‍ഷിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആരംഭിച്ച ബഹുവിധ ചര്‍ച്ചകള്‍ക്കൊടുവിലാണ് കര്‍ഷകരെ സഹായിക്കാന്‍ ഇവര്‍ ഓണ്‍ലൈന്‍ വിപണി തുടങ്ങിയത്. ഇതേ ചുവട് പിടിച്ച് കേരളത്തില്‍ ഇന്ന് അഞ്ചില്‍ അധികം ഓണ്‍ലൈന്‍ പച്ചക്കറി മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഗ്രീന്‍ഫുഡ് മാര്‍ക്കറ്റിംഗിന് മൊബൈല്‍ ആപ്ലികേഷനും നിലവിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

India

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

News

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

സോനം വാങ്ചുക് നിരാഹാരം അനുഷ്ഠിക്കുന്നു (ഇടത്ത്) ബ്രഡ് പക്കോഡയും നൂഡില്‍സും തട്ടിവിടുന്ന കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ(വലത്ത്)

സോനം വാങ്ങ് ചുക്ക് നിരാഹാരത്തില്‍, പക്കോഡയും നൂഡില്‍സും കഴിച്ച് കോക്രോച്ച് പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ; വിമര്‍ശനം ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.