Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ജില്ലാ ടൗണ്‍ പ്ലാനറെ കീഴുദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 09:49 pm IST
inWayanad

കല്‍പ്പറ്റ : ജില്ലാ ടൗണ്‍ പ്ലാനര്‍ പി.രവികുമാറിനെ കീഴുദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചതായി പരാതി. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസില്‍ എത്തുന്നവരോട് കൈക്കൂലി വാങ്ങുകയും കൈക്കൂലിക്കായി ഫയലുകള്‍ പിടിച്ചുവക്കുകയും ചെയ്യുന്നത് താക്കീത് ചെയ്തതിനാണ് ഓഫീസിലെ ഡ്രൈവറായ ഷിഹാബ് ജില്ലാ ടൗണ്‍ പ്ലാനറായ പി. രവികുമാറിനെ മര്‍ദ്ദിച്ചത്. ഓഫീസിന് കളങ്കമാകുന്ന വിധത്തില്‍ അഴിമതി തുടര്‍ക്കഥയായതോടെ പ്രശ്‌നം മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഷിഹാബ് പ്രതികാരബുദ്ധിയോടെ രവികുമാറിനെ പതലവണ കയ്യേറ്റം ചെയ്തിട്ടുണ്ട്.

ഒരു വനിതാ ജീവനക്കാരിയെ മുന്‍നിര്‍ത്തി രവികുമാറിനെതിരെ കള്ളക്കേസ് കൊടുക്കുകയും ചെയ്തു. വധഭീഷണി കാരണം ഷിഹാബ് ഓടിക്കുന്ന ഔദ്യോഗിക വാഹനം ടൗണ്‍ പ്ലാനര്‍ ഉപയോഗിക്കാതായിട്ട് ഒരു വര്‍ഷത്തിലധികമായി.

ഒരാഴ്ചമുന്‍പ് നാദാപുരം സ്വദേശികളായ മൂന്ന് പേരെയും കൂട്ടി ടൗണ്‍ പ്ലാനറുടെ കാബിനില്‍ എത്തിയ ഷിഹാബ് മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് രവികുമാര്‍ കല്‍പ്പറ്റ ഗവ. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരു വനിതയുടെ പേരില്‍ പെട്രോള്‍ പമ്പ് ആരംഭിക്കുന്നവരായ നാദാപുരം സ്വദേശികള്‍ക്ക് ആവശ്യമായ ഫയലില്‍ ഒപ്പിടാനുള്ള നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഷിഹാബും ഒപ്പമുള്ളവരും ചേര്‍ന്ന് രവികുമാറിനെ മര്‍ദ്ദിക്കുകയായിരുന്നു.

ഓഫീസില്‍ കയറി അക്രമം നടത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഷിഹാബിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യണമെന്നും ദളിത് സംഘടനകളുടെ പൊതുവേദിയായ നാഡോ (നാഷണല്‍ അലയന്‍സ് ഓഫ് ദളിത് ഓര്‍ഗനൈസേഷന്‍) ആവശ്യപ്പെട്ടു.

രാജ്യവ്യാപകമായി ദളിതര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ ആശങ്കയോടെയാണ് ജനം വീക്ഷിക്കുന്നതെന്നും ഇത്തരം സംഭവങ്ങള്‍ മുളയിലെ നുള്ളിക്കളയാന്‍ ഉന്നത ഭരണാധികാരികളും പൊതുസമൂഹവും മുന്‍കയ്യെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പി.കെ. രാധാകൃഷ്ണന്‍, ബാലന്‍ പൂതാടി, വി.ടി. കുമാര്‍, കെ. വേലപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.