Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ആശിക്കും ഭൂമി തട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കണം ജില്ലയിലെ വില്ലേജ് ഓഫീസുകളിലേക്ക് ബിജെപി മാര്‍ച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 09:36 pm IST
in Wayanad

കല്‍പ്പറ്റ : ആശിക്കും ഭൂമി തട്ടിപ്പ് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനതാപാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലേക്കും മാര്‍ച്ചും ധര്‍ണ്ണയും നടത്തി. തട്ടിപ്പ് നടത്തി സര്‍ക്കാര്‍ ഖജനാവിന് കോടികള്‍ നഷ്ടം വരുത്തിയ ഉദ്യോഗസ്ഥര്‍ക്കും ചില രാഷ്‌ട്രീയ നേതാക്കളുടെയും പങ്ക് വിജിലന്‍സ് അന്വേഷിക്കണം. തട്ടിപ്പ് സംബന്ധിച്ച് അന്വേഷണത്തിന് വിമുഖത കാണിക്കുന്ന എല്‍ഡിഎഫിനും അഴിമതി നടത്തിയ യുഡിഎഫിനും തട്ടിപ്പില്‍ തുല്യപങ്കാണുള്ളത്. ഇത്തരത്തില്‍ വന്‍ അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും കൂട്ടുനിന്ന നേതാക്കള്‍ക്കെതിരെയും നടപടി എടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് ഇറക്കാത്തപക്ഷം അടുത്തദിവസങ്ങളില്‍തന്നെ താലൂക്ക് ഓഫീസുകളിലേക്കും കളക്‌ട്രേറ്റിലേക്കും സമരം വ്യാപിപ്പിക്കുമെന്നും ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു.

ബിജെപി നെന്മേനി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ് പി.എം. അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. തരിയോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കാവുമന്ദം വില്ലേജ് ഓഫീസ് ധര്‍ണ്ണ എം.പി.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.എം പൊന്നു അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി വില്ലേജ് ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണാസമരം ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജി.കെ.മാധവന്‍ ഉദ്ഘാടനംചെയ്തു. മുഹമ്മദ് എടപ്പടി അദ്ധ്യക്ഷതവഹിച്ചു. അമ്പലവയല്‍ പഞ്ചായത്ത് കമ്മിറ്റി നടത്തിയ അമ്പലവയല്‍ വില്ലേജ് ഓഫീസ് ധര്‍ണ്ണ ബിജെപി സംസ്ഥാന സമിതിയംഗം കൂട്ടാറ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.വേണു അദ്ധ്യക്ഷത വഹിച്ചു. ബിജെപിയുടെ നേതൃത്വത്തില്‍ വെളളമുണ്ട വില്ലേജ് ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണ്ണ യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ അഖില്‍പ്രേം.സി.ഉദ്ഘാടനം ചെയ്തു. ബാഹുലേയന്‍ അധ്യക്ഷത വഹിച്ചു. പനമരം വില്ലേജ് ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണാസമരം നിയോജകമണ്ഡലം പ്രസിഡന്റ് കണ്ണന്‍ കണിയാരം ഉദ്ഘാടനംചെയ്തു. മുട്ടില്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസിന് മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ജില്ലാസെക്രട്ടറി കെ.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ. പി.കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. മീനങ്ങാടി വില്ലേജ് ഓഫീസ് ധര്‍ണ്ണ ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് പത്മനാഭന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് തങ്കച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. കണിയാമ്പറ്റ വില്ലേജ് ഓഫീസ് ധര്‍ണ്ണ ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് അനന്തന്‍ കെ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്കമ്മറ്റി പ്രസിഡണ്ട് സുരേന്ദ്രന്‍ അദ്ധ്യക്ഷതവഹിച്ചു. കോട്ടത്തറ വില്ലേജ്ഓഫീസിലേക്ക് നടത്തിയ ധര്‍ണ്ണപള്ളിയറ രാമന്‍ ഉദ്ഘാടനംചെയ്തു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഥനോൾ കലര്‍ന്ന ഇ20 പെട്രോള്‍ ഉപയോഗിച്ച് ഏതെങ്കിലും വാഹനം കേടുവന്നതിന് നേരിട്ട് തെളിവ് കാണിക്കാന്‍ വിമര്‍ശകരെ വെല്ലുവിളിച്ച് നിതിന്‍ ഗാഡ്കരി

Kerala

ഹൈന്ദവ വിശ്വാസങ്ങളെ പുച്ഛിച്ച് തള്ളിയ റിമ ഇന്ന് കുലസ്ത്രീ വേഷത്തിൽ ; മട്ടാഞ്ചേരി ഗ്യാങ് ഇതെങ്ങനെ സഹിക്കും ?

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

India

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

India

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

പുതിയ വാര്‍ത്തകള്‍

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.