Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൊഴിമുത്തുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 06:56 pm IST
in Samskriti

ഏറ്റവും വലിയ ബുദ്ധിമുട്ടിലും കഷ്ടപ്പാടിലും അകപ്പെട്ടിരിക്കുന്ന അവസരത്തില്‍ പോലും ഭാര്യയോട് കോപം കാണിക്കരുത്.

  ഭര്‍തൃഹരി

കുട്ടികള്‍ക്ക് മുതിര്‍ന്നവരെ, പ്രത്യേകിച്ചും അച്ഛനമ്മമാരെ അനുകരിക്കാനുള്ള പ്രവണതയുണ്ട്. അതുമുതലെടുത്ത് കുട്ടകളുടെ മുന്നില്‍ മാതൃകാപരമായി പെരുമാറിയാല്‍ അവര്‍ നിശ്ചയമായയും നല്ല പൗരന്മാരായി വളരും.

  ഈശ്വരചന്ദ്ര വിദ്യാസാഗര്‍

ചിലര്‍ക്ക് ബുദ്ധി കുറവാണ്. ചിലര്‍ക്ക് അത്അധികമാണ്. ഇതിനുയാതൊരു മഹത്വവുമില്ല. മഹത്വം സ്വച്ഛ ബുദ്ധിക്കാണ്. ബുദ്ധിയുടെ നൈര്‍മല്യത്തിനാണ്. ഒരു ചെറിയ തീപ്പൊരി കൂടി കാര്യക്ഷമമാണ് അതിനു കുന്നപോലെ കൂടിയ പഞ്ഞിമുഴുവന്‍ ഭസ്മമാക്കാന്‍ കഴിയും നേരേമറിച്ച് ഒരുകരിക്കട്ട എത്രവലുതായിരുന്നാലും പഞ്ഞിയില്‍ പറ്റിക്കിടക്കുകമാത്രം ചെയ്യുന്നു.

       വിനോബഭാവെ

മഹാനുഭാവന്മാരുടെ ത്യാഗത്തിന്റെ പിന്‍ ബലമുള്ള ഒരു ആദര്‍ശം വ്യര്‍ത്ഥമാവുകയില്ല. അവരുടെ പരിത്യാഗത്തിന്റെ വിശിഷ്ട മാതൃക എക്കാലവും ഉജ്വലകാന്തി വഹിക്കുകയും കാലംചെല്ലുന്തോറും ആദര്‍ശത്തെത്വരിപ്പിക്കുകയുടെയ്യുന്നു.

      ഗാന്ധി

മനുഷ്യന്‍ സംസ്‌കാരവും നാഗരീകതയെല്ലാം ഉണ്ടായിട്ടും വന്യങ്ങളെന്ന് അവന്‍ വിശേഷിപ്പിക്കുന്ന മൃഗങ്ങളെക്കാള്‍ വന്യനാണ്. മാത്രമല്ല കൂടുതല്‍ വിപല്‍ക്കാരിയും.

നെഹറു

ഭൂതകാലത്തെപ്പോലെ ഭാവിയും വര്‍ത്തമാനകാലത്തെ സ്വാധീനിക്കുന്നു.

നീഷേ

ഒരുമനുഷ്യന്‍ തന്റെ നിത്യസാധാരണങ്ങളായ കര്‍മ്മങ്ങള്‍ എങ്ങനെ ചെയ്യുന്നു എന്നു നിരീക്ഷിക്കുക. അവയത്രേ ഒരുമഹാപുരുഷന്റെ ശരിയായ സ്വഭാവത്തെ നമുക്ക് കാണിച്ചുതരുന്നത്.

  ഗോപാലകൃഷ്ണ ഗോഖലെ

ഒരു സ്തീയുടെ ജീവിതത്തിലെ വിജയങ്ങളും പരാജയങ്ങളും വിലയിരുത്തപ്പെടുന്നത് ഒരു ഭാര്യയെന്നുള്ളനിലയില്‍ അവള്‍ വിജയിക്കുന്നോ പരാജയപ്പെടുന്നോ എന്നതിനെ ആശ്രയിച്ചാണ്.

സരോജിനി നായിഡു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.