Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വനിതാ പോലീസടക്കമുള്ളവര്‍ക്ക് മര്‍ദ്ദനം മലയാലപ്പുഴ പോലീസ് സ്റ്റേഷനില്‍ ഡിവൈഎഫ്‌ഐ അതിക്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2016, 09:52 pm IST
inPathanamthitta

പത്തനംതിട്ട: മലയാലപ്പുഴ പോസ്‌സ്റ്റേഷനില്‍ ഡിവൈഎഫ്‌ഐ അതിക്രമം. പരാതിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ വിളിച്ച വ്യക്തിയെ സംരക്ഷിക്കാനായി എത്തിയ പതിനഞ്ചോളം ഡിവൈഎഫ്‌ഐ ഗുണ്ടകളാണ് അതിക്രമം കാണിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടു മണിയോടെയാണ് സംഭവം. നാലാം തീയതി കൊല്ലത്ത് വിവാഹത്തില്‍ പങ്കെടുക്കാനായി വടശ്ശേരിക്കര സ്വദേശി ബസ്സുകള്‍ ബുത്തുചെയ്തതുമായി ബന്ധപ്പെട്ട വിഷയമാണ് പോലീസ് സ്റ്റേഷന്‍ അക്രമത്തില്‍ കലാശിച്ചത്. മലയാലപ്പുഴയിലുള്ള അര്‍ച്ചനാ ട്രാവല്‍സില്‍ നിന്ന് അഞ്ച് വാഹനങ്ങള്‍ വടശേരിക്കര സ്വദേശിയായ അജിത്ത്കുമാര്‍ ബുക്ക് ചെയ്തിരുന്നു. ട്രാവല്‍സിലെ ഡ്രൈവര്‍ അജിത്ത്കുമാര്‍ മുഖേനയാണ് ഇവര്‍ വാഹനം ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ രണ്ട് വാഹനങ്ങള്‍ മാത്രമാണ് കൊല്ലത്തു നടക്കുന്ന വിവാഹ സ്ഥലത്തേക്ക് പോകാന്‍ എത്തിയത്. നിരവധി ആളുകള്‍ ഇതോടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ മടങ്ങി. ഇതേ തുടര്‍ന്ന് തങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ചൂണ്ടികാട്ടി ഇവര്‍ ജില്ലാ പൊലീസ് മേധാവിക്കും വടശേരിക്കര എസ്‌ഐക്കും ഞായറാഴ്ചതന്നെ പരാതി നല്‍കി. പത്തു ലക്ഷം രൂപാ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ഇരു കൂട്ടരേയും മലയാലപ്പുഴ സ്റ്റേഷനിലേക്കു വിളിപ്പിച്ചു. എസ്‌ഐ സദാശിവന്‍പിള്ളയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ വാഹന ഉടമയായ കണ്ണന്‍ പങ്കെടുത്തിരുന്നില്ല. വാഹന ഉടമയെ കൂടി വിളിച്ചുകൊണ്ടു വരാന്‍ പോയ ഡ്രൈവര്‍ അജിത്ത്കുമാറാണ് പതിനഞ്ചോളം വരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായി സ്റ്റേഷനിലേക്ക് കടന്ന് അതിക്രമം കാട്ടിയത്.

എസ്‌ഐ സദാശിവന്‍പിള്ളയുടെ മൊബൈല്‍ ഫോണ്‍ തട്ടികളയുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന രജീഷ്, മധു എന്നീ പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു. പതിനഞ്ചു മിനിറ്റോളം സ്‌റ്റേഷനില്‍ ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടട്ടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇവിടെ പോലീസുകാര്‍ കുറവായതിനാല്‍ പത്തനംതിട്ടയില്‍ നിന്നും കൂടുതല്‍ പോലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. മലയാലപ്പുഴയില്‍ തന്നെയുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. ഇവരില്‍ പലരും സ്ഥിരം കുറ്റവാളികളുമാണ്.

കഴിഞ്ഞവര്‍ഷം മലയാലപ്പുഴ ക്ഷേത്രത്തിലെ ഉത്സവദിനം പോലീസുകാരെ മര്‍ദ്ദിച്ച കേസിലും ഇവരില്‍ പലരും പ്രതികളാണ്. എന്നാല്‍ സംഭവമുണ്ടായി അഞ്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് കുറ്റക്കാര്‍ക്കെതിരേ കേസെടുക്കാന്‍ പോലീസ് തയ്യാറായത്. ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനു തടസം സൃഷ്ട്ടിച്ചതിന് മാത്രമാണ് കേസ് എടുത്തിട്ടുള്ളത്. അജിത്ത്കുമാര്‍, ശ്രീഹരി ബോസ്, രഞ്ജിത്ത്, ചലഞ്ച് എന്നിവരുടെ പേരില്‍ കേസെടുത്തതായാണ് പോലീസ് അറിയിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.