പുതിയപുരയുടെ നിര്‍മ്മാണഘട്ടത്തില്‍ വന്നേക്കാവുന്ന സൂത്രച്ഛേദം വീഥി ഭേദനം എന്നീ ദേഷഹങ്ങള്‍ പരിഹിക്കുന്ന ക്രിയക്കാണ് പഞ്ചശിരഃസ്ഥാപനം എന്നുപറയുന്നത്.
പ്രപഞ്ചവും മൃഗശക്തിയം തമ്മിലുള്ള ബന്ധം ഏകീഭവിച്ചാല്‍ ദോഷഹങ്ങള്‍ തീരുമെന്നാണ് ഇതിന്റെ പിന്നിലുള്ള സങ്കല്‍പ്പം.
സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച പോത്ത്, പന്നി, ആന, സിംഹം, ആമ എന്നിവയുടെ രൂപങ്ങള്‍ ചെമ്പിനാല്‍തീര്‍ത്ത ഒരു ചതുരപ്പെട്ടിയിലെ കള്ളികളില്‍സ്ഥാപിച്ച് കെട്ടിടത്തിന്റെ നടുവിലെ മുറിയില്‍ തറയില്‍ കുഴിച്ചിടുന്നു വിഷ്ണുവിനെ സങ്കല്‍പ്പിച്ച് പൂജചെയ്താണ് സ്ഥാപിക്കുന്നത്.
ഭൂമിയുടെ കാന്തികതയുമായി അതിനു ബന്ധമുണ്ടെന്ന് പറയുന്നു.
















