Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വര കാരുണ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2016, 07:56 pm IST
in Samskriti

നാള്‍ ചെല്ലുന്തോറും നിങ്ങളുടെ സ്വഭാവത്തില്‍ അഭിവൃദ്ധി കാണണം. സാധനയില്‍ പുരോഗതി പ്രാപിക്കണം. ദൈനം ദിന പ്രവര്‍ത്തികള്‍ ശുദ്ധമാകാതെ ചിത്തം വിശുദ്ധമാകില്ല. ചിത്ത ശുദ്ധിയില്ലാതെ ഈശ്വരാനുസന്ധാനം സാധ്യമല്ല. നിങ്ങളില്‍ ഇപ്പോള്‍ തന്നെയുള്ള സ്വഭാവങ്ങളെ സംരക്ഷിക്കുക. ദുര്‍ഗുണങ്ങളെ ഉന്മൂലനാശം ചെയ്യുക. ആന്തരികമായും ബാഹ്യമായും ശരിയായ വീക്ഷണം പുലര്‍ത്തുക. അനാവശ്യമായി ഒന്നിനെയും നിങ്ങള്‍ നിന്ദിക്കരുത്.

ചിലപ്പോള്‍ ധര്‍മ്മ സങ്കടങ്ങള്‍ ഉണ്ടായെന്നും വരാം. മറ്റുചിലപ്പോള്‍ വാസനകള്‍ അപ്രതിരോധ്യമായി ഭവിക്കും. ഈ രണ്ട് സന്ദര്‍ഭങ്ങളിലും ഈശ്വര കാരുണ്യത്തിന് മാത്രമേ നിങ്ങളെ രക്ഷിക്കാന്‍ കഴിയു. മനോവൃത്തികള്‍ ദുഷ്‌കര്‍മ്മങ്ങളിലേക്കും പാപകര്‍മ്മങ്ങളിലേക്കും പ്രവഹിക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍ ഈശ്വരനോട് ഇങ്ങനെ പ്രാര്‍ത്ഥിക്കുവിന്‍.

‘അല്ലയോ മഹാപ്രഭോ ദുഷ്പ്രവണതകളില്‍ നിന്നും ഈയുള്ളവനെ രക്ഷിക്കേണമേ! അങ്ങയുടെ കൃപ എപ്പോഴും ഉണ്ടായിരിക്കേണമേ, അടിയന്റെ കണ്ണുകള്‍ക്ക് അവിടുത്തെ അനശ്വരരൂപം അവിടത്തെ ദിവ്യസാനിധ്യം, ശക്തി, തേജസ്, ലീലാവിലാസങ്ങള്‍ ഇവയെ മാത്രം എവിടേയും ദര്‍ശിക്കാന്‍ കഴിയേണേ. അവിടത്തെ ദിവ്യമഹിമയേക്കുറിച്ചുള്ള കഥകളും കീര്‍ത്തനങ്ങളും എന്റെ കാതുകളില്‍ എത്തി ഹൃദയം മുഖരിതമാകുവാന്‍ ഇടയാക്കേണമേ? അങ്ങനെ സധാസമയവും അങ്ങയില്‍ ലയിച്ച് ആഹ്ലാദിക്കുവാനും സംഗതി വരുത്തേണമേ’ പെട്ടെന്ന് അമ്മ ശിവധ്വജ മഹാരാജാവിന്റെ തിളക്കമാര്‍ന്ന കഥയിലേക്ക് ശ്രദ്ധതിരിച്ചു.

ശിഖിധ്വജന്റെ മനഃശക്തിയും അദ്ധ്യാത്മിക അഭിലാഷവും വൈരാഗ്യവും എന്തായിരിക്കുമെന്നും നിങ്ങളൊന്ന് വിഭാവന ചെയ്യുവിന്‍ ഒരു രാജാവ് തന്റെ രാജകീയ പദവിയും കീരിടവും അധികാരങ്ങളും ആഡംബരങ്ങളും സുഖ സൗകര്യങ്ങളുമെല്ലാം ഇട്ടെറിഞ്ഞ് ബ്രഹ്മജ്ഞാനത്തില്‍ ദത്തശ്രദ്ധനായി വനാന്തരത്തിലെ എകാന്തതയില്‍ തപസുമായി ജീവിതം നയിച്ചില്ലേ. ഇത് എളുപ്പമാണോ! യാതൊരുവിധ പരാതികളും ഇല്ലാതെ ക്ഷമയോടെ അദ്ദേഹം നിരവധി വര്‍ഷം താപസ ജീവിതം നയിച്ചു. യോഗത്തിലും പ്രായോഗിക ജ്ഞാനത്തിലും രാജ്യ ഭരണത്തിലും അത്യന്തം നിപുണയായ രാജ്ഞിതന്റെ മനസ്സിനും രാജ്യഭരണങ്ങളിലും ഭര്‍ത്താവിന്റെ ക്ഷേമ സംരക്ഷണ നിരതമായ സതീ ധര്‍മ്മങ്ങളിലും വ്യാപരിച്ചിരിക്കുന്നു. രാജ്ഞിതന്റെ സിദ്ധികൊണ്ട് പ്രജകളെ മാതൃകാപരമായി സംരക്ഷിക്കുക തന്നെ ചെയ്യും.

തയ്യാറാക്കിയത് ടി.ഭാസ്‌കരന്‍

കാവും ഭാഗം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.