Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

(ആത്മ) വിദ്യാധനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2016, 07:42 pm IST
in Samskriti

ഇതിഹാസങ്ങള്‍ക്കും പുരാണങ്ങള്‍ക്കും എന്നുവേണ്ട ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ക്കെല്ലാം പൊതുവെയുള്ള ഒരു ഗുണമാണ് കൂടുതല്‍ ആഴത്തില്‍ പോകുന്തോറും അവയില്‍നിന്ന് മൂല്യങ്ങളായ മുത്തുകളും രത്‌നങ്ങളുമൊക്കെ കണ്ടെടുക്കന്‍ കഴിയും എന്നുള്ളത്. വിഷ്ണുസഹസ്രനാമത്തിലും ഇതുപോലെ ധാരാളം അമൂല്യരത്‌നങ്ങള്‍ മറഞ്ഞുകിടപ്പുണ്ട്. അവ നമ്മെ ഏറ്റവും ധനികരാക്കാന്‍ പര്യാപ്തവുമാണ്. ”വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം.” അതില്‍ ആത്മവിദ്യയാണ് ഏറ്റവും പ്രധാനം. സാധാരണ വിദ്യകളൊക്കെ പണവും സ്ഥാനമാനങ്ങളും നേടാന്‍ സഹായിക്കും. പക്ഷെ അവയൊന്നും ശാശ്വതമായ നിലനില്‍പ്പില്ലാത്തതാണ്. സംസാരപാരാവാരം അനായാസാനേ തരണം ചെയ്യാന്‍ ആത്മവിദ്യ മാത്രമേ സഹായിക്കുകയുള്ളൂ.

സഹസ്രനാമത്തില്‍ പറയുന്നു: ”ഔഷധം ജഗതസ്സേതു സത്യധര്‍മ്മ പരാക്രമഃ

സത്യധര്‍മ്മാദികളാകുന്ന പരാക്രമമാണ് സംസാരസാഗരം തരണംചെയ്യാനുള്ള ഉത്തമമായ ഔഷധം. പരാക്രമം = പരയിലേക്കുള്ള (ഈശ്വരനിലേക്കുള്ള) ക്രമം (ചര്യ).

”ബ്രാഹ്മണ്യാസക്തചിത്തോ ഭവത ഭവ-

ഭയാംബോധി പാരം തുരീതും”

”സംസാരസാഗരം കടക്കാന്‍ ബ്രഹ്മധ്യാനത്തില്‍ മുഴുകുവിന്‍” എന്ന് ഭര്‍ത്തൃഹരി.

ഈശ്വരനിലേക്ക് ചരിച്ചാല്‍ എന്താണ് ഗുണം എന്നാണെങ്കില്‍, വിവേകചൂഡാമണിയില്‍ ആചാര്യസ്വാമികള്‍ പറയുന്നു:

”സമ്യഗാസ്ഥാപനം ബുദ്ധേ ശുദ്ധേ ബ്രഹ്മണി

സര്‍വദാ

തത് സമാധാനമിത്യുക്തം നതു

ചിത്തസ്യലാലനം”

”ശുദ്ധബോധസ്വരൂപമായ ബ്രഹ്മത്തില്‍ ബുദ്ധിയെ സ്ഥിരമായി ഉറപ്പിച്ചുനിര്‍ത്തുന്നതാണ് സമാധാനം എന്നു പറയുന്നത്. മനസ്സിന്റെ യേഥഷ്ടമുള്ള സഞ്ചരണമല്ല അത്.”

ബുദ്ധിയെ ഈശ്വരനില്‍ ഉറപ്പിച്ചുനിര്‍ത്തിയാല്‍ നമ്മുടെ ചിന്തകളും പ്രവൃത്തികളുമെല്ലാം ഈശ്വരാര്‍പ്പിതമായിത്തീരും. അപ്പോള്‍ എന്തു സംഭവിക്കും?

”സര്‍വധര്‍മ്മാന്‍ പത്യജ്യ

മാമേകം ശരണം വ്രജ

അഹം ത്വാ സര്‍വ പാപേഭ്യോ

മോക്ഷയിഷ്യാമി മാ ശുചാ”

ഞാന്‍ നിന്നെ സകല പാപങ്ങളില്‍നിന്നും മോചിപ്പിക്കും. ദുഃഖിക്കേണ്ടതില്ല എന്ന് ഭഗവാന്‍ ഗീതയില്‍ പറയുന്നു.

”ഈശ്വരോ വിക്രമീ ധന്വീ മേധാവീ വിക്രമ ക്രമഃ”

”ഈശ്വരനിലേക്ക് ചരിക്കുന്നവന്‍ ധന്യനാകുന്നു. മനസ്സിന്റെ അധിപനുമാകുന്നു” എന്ന് വിഷ്ണുസഹസ്രനാമം.

വിക്രമം = വിശേഷണമുള്ള ക്രമം.

വിക്രമക്രമം മനസ്സിന്റെ വൃത്തിയെ സൂചിപ്പിക്കുന്നു. മനസ്സിനെ ജയിച്ചാല്‍ ലോകം ജയിച്ചതിന് തുല്യമാണ്. മനസ്സിനെ ത്യജിച്ചാല്‍ സര്‍വസംഗപരിത്യാഗമായി.

”അമൃതാശോ/മൃതവപുഃ സര്‍വജ്ഞ സര്‍വതോമുഖ”

അമൃതം കഴിക്കുന്നവന്‍ ശരീരത്തിന്റെ അമൃതത്വം നേടുന്നു. സര്‍വജ്ഞന് സര്‍വതും സിദ്ധിക്കുന്നു.

ആരാണ് സര്‍വജ്ഞന്‍? സഹസ്രനാമം പറയുന്നു:

”സര്‍വദര്‍ശീ വിമുക്താത്മാ സര്‍വജ്‌ഞോ ജ്ഞാനമുത്തമം”

(നശിക്കുന്നതായ) വസ്തുക്കളില്‍നിന്ന് വേറിട്ട് (നശിക്കാത്തതായ) ആത്മാവിനെ അറിയുന്നതാണ് ഉത്തമമായ ജ്ഞാനം. അങ്ങനെയുള്ളവര്‍ക്ക് എന്തു സംഭവിക്കുന്നു എന്നാണെങ്കില്‍,

”തത്ത്വം തത്ത്വവിദേകാത്മാ ജന്മ-മൃത്യു-ജരാതിഗ”

തത്ത്വവും തത്ത്വജ്ഞാനിയും ഒന്നാകുമ്പോള്‍ (ബ്രഹ്മജ്ഞാനി ബ്രഹ്മമായിത്തീരുമ്പോള്‍) ജനനമരണ ജരാദികളെ അതിഗമിക്കുന്നു. ഒരു മുന്നറിയിപ്പ് കൂടി തരുന്നു, സഹസ്രനാമം,

”അഹസംവത്‌സരോ വ്യാളഃ പ്രത്യയ

സര്‍വദര്‍ശന”

അഹസംവത്‌സരം (കാലം) പിടിച്ചുനിര്‍ത്താന്‍ കഴിയാത്തതാണ്. ഈ തത്ത്വം (സത്യം) എല്ലാവരും ഗ്രഹിക്കണം. (പ്രത്യയ സര്‍വദര്‍ശന).

നമ്മളെല്ലാം കാലമാകുന്ന സര്‍പ്പത്തിന്റെ വായിലാണുള്ളതെന്ന് രാമായണം പറയുന്നു.

അതുകൊണ്ട് സമയം കളയാതെ ഭഗവല്‍പ്രാപ്തിക്കുവേണ്ടി പരിശ്രമിക്കുക. ഇതുതന്നെയാണ് അതിന് ഏറ്റവും പറ്റിയ സുദര്‍ശനകാലം. ”ഋതു സുദര്‍ശനകാല പരമേഷ്ടീ പരിഗ്രഹ” എന്നു സഹസ്രനാമം.

”പൂതാത്മാ പരമാത്മാ ച മുക്താനാം

പരമാഗതി”

”പൂതാത്മാവെന്നും (പരിശുദ്ധാത്മാവ്)

പരമാത്മാവെന്നും പറയുന്ന വിഷ്ണുഭഗവാന്‍തന്നെയാണ് മുക്തന്മാരുടെ പരമമായ ആശ്രയം.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.