ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടിയുടെ നായികയായി ആന്‍ഡ്രിയ ജര്‍മിയ എത്തുന്നു. അമല പോളിനെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
ആനി എന്ന കഥാപാത്രത്തെയാണ് ആന്‍ഡ്രിയ അവതരിപ്പിക്കുന്നത്. മമതയും തോപ്പില്‍ ജോപ്പനില്‍ പ്രധാനകഥാപാത്രമാണ്. ഗ്രാന്‍ഡ് ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ നൗഷാദ് ആലത്തൂര്‍, ജീവന് നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: