Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നാട്ടുകാരുടെ കടകളടപ്പിച്ച സിപിഎം നേതാവ് സ്വന്തം സ്ഥാപനം തുറന്നു പ്രവര്‍ത്തിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2016, 10:30 am IST
in Kollam

കൊല്ലം: സിപിഎമ്മിന്റെ കൗണ്‍സിലര്‍ കൂടിയായ സമരസമിതി നേതാവ് നാട്ടുകാരുടെ സ്ഥാപനങ്ങളെല്ലാം ബലമായി അടപ്പിച്ചുകൊണ്ട് സ്വന്തം സ്ഥാപനം തുറന്നുപ്രവര്‍ത്തിപ്പിച്ചത് വിരോധാഭാസമായി.

ആശ്രാമം ശിവജിമുക്കിലുള്ള ജ്യോതി ഡ്രൈവിങ് സ്‌കൂളിന്റെ ഉടമയും സിപിഎം നേതാവുമായ രവീന്ദ്രനാണ് സ്വന്തം സ്ഥാപനം തുറന്നുപ്രവര്‍ത്തിപ്പിച്ചത്. ഇന്നലെ രാവിലെ ആറരക്ക് തന്നെ പതിവുപോലെ ‘രവീന്ദ്രനാശാന്‍’ സ്ഥാപനം തുറക്കുകയായിരുന്നു. രണ്ട് സ്ത്രീകള്‍ അടക്കം നാലു ജീവനക്കാരും സ്ഥാപനത്തിലുണ്ടായിരുന്നു.

കടപ്പാക്കടയിലെയും ചിന്നക്കടയിലെയും ആശ്രാമത്തെയും കടകള്‍ സമരാനുകൂലികള്‍ക്കൊപ്പം പ്രകടനമായി ചെന്ന് അടപ്പിച്ച നേതാവിന്റെ സ്വന്തം സ്ഥാപനം തുറന്നിരിക്കുന്നത് അനുയായികളുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ വാതുറന്ന് അത്ഭുതപ്പെട്ടതല്ലാതെ മറ്റൊരു പ്രയോജനവുമുണ്ടായില്ല. സ്ഥലത്തെ കൗണ്‍സിലര്‍ കൂടിയായതിനാല്‍ കോര്‍പ്പറേഷനില്‍ നല്‍കേണ്ട അപേക്ഷകളും മറ്റും തയ്യാറാക്കാനും പൂര്‍ത്തിയായവ സൂക്ഷ്മമായി പരിശോധിക്കാനും വേണ്ടിയാണ് സ്ഥാപനം തുറന്നതെന്നായിരുന്നു രവീന്ദ്രന്റെ വാദം.

അതേസമയം ഇത്തരം ജോലികളെല്ലാം സ്വന്തം വീട്ടിലിരുന്നാണ് ഇത്രയും കാലം കൗണ്‍സിലര്‍ ചെയ്തതെന്നും ഇപ്പോഴത്തെ വാദം ജനങ്ങളെ കബളിപ്പിക്കാനാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

രാഷ്‌ട്രീയപ്രേരിതമായി ഒരുവിഭാഗം ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ജനത്തെ ആകെ വലച്ചു. ഇടതുമുന്നണിയുടെ ആഭിമുഖ്യത്തിലുള്ള വിവിധ സംഘടനകളും പോഷകസംഘടനകളും നഗരത്തിലുള്‍പ്പെടെ പ്രകടനങ്ങള്‍ നടത്തി. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടന്നിരുന്നതിനാല്‍ വ്യാപാര മേഖല സ്തംഭിച്ചു. കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. എന്നാല്‍ ദീര്‍ഘദൂരം ഉള്‍പ്പെടെയുള്ള തീവണ്ടി സര്‍വീസിനെ ഹര്‍ത്താല്‍ അല്പം പോലും തടസ്സപ്പെടുത്തിയില്ല.

ദൂരദിക്കുകളില്‍ നിന്നും റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വീടുകളിലെത്താന്‍ വാഹനങ്ങള്‍ ലഭിക്കാതെ ഏറെ ബുദ്ധിമുട്ടി. പലരും ബന്ധുക്കളെ വിളിച്ചുവരുത്തിയാണ് ഇവിടെനിന്നും യാത്രയായത്.

ചിലരാകട്ടെ പകല്‍ മുഴുവനും റെയില്‍വെ സ്റ്റേഷനില്‍ കഴിച്ചു കൂട്ടി. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യമേഖല ഉള്‍പ്പെടെയുള്ളവ പൂര്‍ണമായും സ്തംഭിച്ചു. ജീവനക്കാര്‍ക്ക് ഇവിടങ്ങളിലെങ്ങും ജോലിക്ക് ഹാജരാകാന്‍ സാധിച്ചില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.