Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

വയനാട്ടില്‍ ആര്‍ട്ട് ഓഫ് ലിവിംഗിന് അഞ്ഞൂറ് ഏക്കറില്‍ ജൈവകൃഷി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2016, 08:27 pm IST
inWayanad

കല്‍പ്പറ്റ : വിഷവിമുക്തമായ ഭക്ഷണം എന്ന ലക്ഷ്യവുമായി ആര്‍ട്ട് ഓഫ് ലിവിംഗിന്റെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി അഞ്ഞൂറിലധികം ഏക്കര്‍ സ്ഥലത്ത് കര്‍ഷകക്കൂട്ടായ്‌മയില്‍ ജൈവകൃഷി ആരംഭിക്കും.

അസംഘടിതമായ കര്‍ഷകരെയും കാര്‍ഷിക മേഖലകളെയും സംയോജിപ്പിക്കുന്നതോടൊപ്പം കര്‍ഷര്‍ ഒത്തുചേര്‍ന്ന് സംഘടിതമായി കൃഷിയിറക്കുകയും വിളവെടുപ്പിന്‌ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിപണിയില്‍ ന്യായമായ വിലക്ക് വിറ്റഴിക്കുകയും ചെയ്യുന്ന നൂതന സംവിധാനമാണ് ശ്രീശ്രീ രവിശങ്കര്‍ കേരളത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്നത് .

ശ്രീശ്രീകിസാന്‍ മഞ്ച് എന്ന പേരില്‍ ജൈവ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണന കേന്ദ്രങ്ങള്‍ ഉടനെ ആരംഭിക്കുമെന്ന് സംസ്ഥാന ചെയര്‍മാന്‍ കെ.രാമചന്ദ്രന്‍ അറിയിച്ചു.

ജൈവകൃഷി രീതികള്‍ പഠിപ്പിക്കുന്നതോടൊപ്പം വിളവെടുപ്പിനുശേഷമുള്ള തൊഴില്‍ നൈപുണ്യം കാര്‍ഷികോല്‍പ്പന്നങ്ങളുടെ നേരിട്ടുള്ള വിപണനം കര്‍ഷകരും ഉപഭോക്താക്കളും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതോടൊപ്പം മണ്ണും ജലവും സംരക്ഷിക്കുന്നതിനുള്ള പരിപാടികളും തുടരും. മരം വെച്ച് പിടിപ്പിക്കല്‍ ചെലവ് കുറഞ്ഞ പോളിഹൗസ് നിര്‍മ്മാണം ഗ്രാമങ്ങളിലെ ശുചീകരണം തുടങ്ങിയവയും ആര്‍ട് ഓഫ് ലിവിംഗ് പദ്ധതിയിലെ മുഖ്യ ഇനങ്ങള്‍ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന നാടന്‍ പശുക്കളുടെ പരിപാലനത്തിനായി ഗോശാലകള്‍ സ്ഥാപിക്കും. വിദഗ്ധരായ പരിശീലകര്‍ നയിക്കുന്ന സൗജന്യ ബോധവത്കരണ സെമിനാറുകള്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വരെ സംഘടിപ്പിക്കും.

കര്‍ഷകസംബന്ധമായ ക്ലാസ്സുകള്‍ മാലിന്യങ്ങളില്‍ നിന്ന് കീടനാശിനി നിര്‍മ്മാണം. ശുചീകരണലായനി നിര്‍മ്മാണം, ജീവാമൃത നിര്‍മ്മാണം ,തുടങ്ങിയവയുടെ പ്രായോഗിക പരിശീലനത്തിനായി വിദഗ്ധ പരിശീലനം സിദ്ധിച്ച ആര്‍ട് ഓഫ് ലിവിംഗ് പരിശീലകരുടെ വലിയ നിര തന്നെ കേരളത്തില്‍ സേവനമനുഷ്ടിക്കും .

കണ്ണൂര്‍ ,കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലെ ‘ ശ്രീശ്രീകിസാന്‍ മഞ്ചിന്റെ മലബാര്‍ മേഖല കണ്‍വെന്‍ഷന്‍ ബത്തേരി കേദാര്‍ വില്ലജ് റിസോര്‍ട്ടില്‍ നടന്നു. ചെയര്‍മാന്‍ കെ.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബത്തേരി ബ്ലോക്ക് അഗ്രികള്‍ച്ചര്‍ അസി.ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹരിദാസന്‍ മംഗലശ്ശേരി, വിജയകൃഷ്ണന്‍, സതീശന്‍, രാധമ്മ , സുദര്‍ശന്‍ തുടങ്ങിയവര്‍ ഏകദിന കാര്‍ഷിക സെമിനാറിന് നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

പുതിയ വാര്‍ത്തകള്‍

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.