Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സംസ്ഥാന സര്‍ക്കാരിന്റെ കാടാശ്വാസം വന്‍ തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2016, 09:03 pm IST
in Wayanad

മീനങ്ങാടി : സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്നെടുത്ത അഞ്ച് ലക്ഷം വരെയുള്ള കടങ്ങള്‍ എഴുതി തളളി എന്നു പറയുന്ന മുഖ്യമന്ത്രിയുടെ കടാശ്വാസ പദ്ധതി വെറും പ്രഹസനം മാത്രം. പ്രതിപക്ഷത്തായിരുന്നപ്പോള്‍ വയനാടിന് പ്രത്യേക പാക്കേജ് വേണമെന്നും കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിതള്ളണമെന്നും ആവശ്യപ്പെട്ടവരാണ് സര്‍ക്കസ്സിലൂടെ കര്‍ഷകരുടെ ഇരട്ടിതുക തിരിച്ചടപ്പിച്ച് അവരെ ജപ്തിയിലേക്ക് തള്ളിവിടുന്നത്. കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്, പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക വിഭാഗ കോര്‍പ്പറേഷനുകള്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍, റവന്യു വകുപ്പ് എന്നീ സ്ഥാപനങ്ങളില്‍ നിന്നെടുത്ത അഞ്ച് ലക്ഷം രൂപ വരെയുള്ള എല്ലാ കടങ്ങളും പദ്ധതിയില്‍ പെടും എന്നറിഞ്ഞു സമാധാനിച്ച ജപ്തി ഭീഷണി വരെ നേരിടുന്ന പാവപ്പെട്ടവര്‍ ശരിക്കും വഞ്ചിതരാവുകയാണ് ചെയ്തത്.

മേല്‍ പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്നും പരമാവധി അഞ്ച് ലക്ഷം വരെയുള്ള വായ്‌പകളില്‍ മുതലും പലിശയും പിഴ പലിശയും ഉള്‍പ്പെടെ മുതലിന്റെ ഇരുനൂറ് ശതമാനം എങ്കിലും തിരിച്ചടവ് നടത്തിയതിന്റെ ബാക്കി നില്‍ക്കുന്ന തുക മാത്രമാണ് എഴുതി തള്ളുന്നത്. അതുപോലെ എടുത്ത തുകയുടെ നൂറ്റിയമ്പത് ശതമാനം അടച്ചവര്‍ ബാക്കി അന്‍പത് ശതമാനം ഇരുപത്തി നാല് മാസങ്ങള്‍ കൊണ്ട് ഇനിയും അടക്കണം. ചുരുക്കത്തില്‍ ലോണ്‍ തുകയുടെ ഇരട്ടി തിരിച്ച് നിര്‍ബന്ധമായും അടപ്പിക്കുന്ന ഈ പദ്ധതിയെ എങ്ങിനെയാണ് കടാശ്വാസ പദ്ധതി എന്നു വിളിക്കാന്‍ സാധിക്കുന്നത് എന്ന് കടക്കാര്‍ ചോദിക്കുന്നു.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ എടുത്തവരില്‍ ഭൂരിഭാഗം പേരും ലോ ഇന്‍കം ഗ്രൂപ്പില്‍പെട്ട സാധാരണക്കാരും കൃഷിക്കാരുമാണ് കൃഷി നാശം കാരണവും കാര്‍ഷിക വിലയിടിവ് മൂലവും എടുത്ത തുകയുടെ പകുതിപോലും തിരിച്ചടക്കാന്‍ കഴിയാത്ത ഇവര്‍ക്ക് ഈ കടാശ്വാസ പദ്ധതി ഒരു തരത്തിലും ഗുണം ചെയ്യുന്നില്ല എന്നു മാത്രമല്ല എടുത്ത തുകയുടെ ഇരട്ടി അടക്കണ്ട അവസ്ഥയുമാണ്. ആത്മഹത്യയല്ലാതെ ഇവരുടെ മുന്‍പില്‍ വേറെ മാര്‍ഗം ഇല്ല എന്ന് കൃഷിക്കാര്‍ പറയുന്നു പാവപ്പെട്ടവരെ ദ്രോഹിക്കുന്ന ഈ സര്‍ക്കാറിന്റെ ഈ നയത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ഇവര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലയെണ്ണൽ തിങ്കളാഴ്ച; വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ സാധ്യത, കൂടുതലും പ്രതിഫലിക്കുക മലയോരമേഖലയിൽ

Pathanamthitta

പുതിയ ഗ്രീന്‍ ആല്‍ഗ സ്പീഷീസിന് ശുഭാംശു ശുക്ലയുടെ പേര്, വളര്‍ന്നു വരുന്ന ബഹിരാകാശ സ്വപ്‌നങ്ങള്‍ക്കുള്ള ആദരം

Cricket

ശ്രേയസ് അയ്യർ ഇന്ത്യയുടെ ടി20ഐ ക്യാപ്റ്റൻ; വൈഭവ് സൂര്യവംശിയും സഞ്ജു സാംസണും ടീമിൽ

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

ഇ.ശ്രീധരന്റെ ഹൈസ്പീഡ് റെയിൽ: റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതി

പുതിയ വാര്‍ത്തകള്‍

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലും സിപിഎമ്മിനെ പൂട്ടാൻ ഇഡി ; പാർട്ടിയ്‌ക്കും, നേതാക്കൾക്കുമെതിരെ തെളിവുണ്ടെന്ന് കോടതി

എം.ആർ അജിത് കുമാറിനെ മാറ്റണം; മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം.ലിജു

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.