Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സമ്പൂര്‍ണ്ണ വൈദ്യുതീകരണം : കരട് ലിസ്റ്റ് സെപ്തംബര്‍ 19ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2016, 10:30 pm IST
inWayanad

കല്‍പ്പറ്റ : കേരളത്തെ 2017 മാര്‍ച്ച് 15ന് രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ വൈദ്യുതീകൃത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇനിയും വൈദ്യുതീകരിക്കാത്ത വീടുകളുടെ കണക്കെടുക്കുന്നു. വൈദ്യുതി വകുപ്പ് ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി പ്രകാരം ജില്ലയില്‍ ഇനിയും വൈദ്യുതീകരിക്കേണ്ട വീടുകളുടെ കരട് ലിസ്റ്റ് സെപ്റ്റംബര്‍ ഒമ്പതിന് പ്രസിദ്ധീകരിക്കും. സൂക്ഷ്മ പരിശോധനയ്‌ക്കു ശേഷം അന്തിമ ലിസ്റ്റ് സെപ്തംബര്‍ 20നും പ്രസിദ്ധീകരിക്കും. പദ്ധതി വിജയിപ്പിക്കുന്നതിനായി നിയോജക മണ്ഡലം തലങ്ങളില്‍ എം.എല്‍.എ. മാരുടെ അദ്ധ്യക്ഷതയില്‍ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും. പഞ്ചായത്ത് മുനിസിപ്പാലിറ്റി തലങ്ങളില്‍ നടത്തിപ്പ് കമ്മിറ്റിയും രൂപീകരിക്കും.

ഗുണഭോക്താക്കളെ ഒഴിവാക്കുന്നതിനുള്ള പഴുതുകള്‍ അനേ്വഷിക്കാതെ അവരെ ഏതു വിധേനയും ലിസ്റ്റില്‍ ഉള്‍പ്പെടുത്താനാണ് ഉദേ്യാഗസ്ഥര്‍ ശ്രമിക്കേണ്ടതെന്ന് കളക്ടറേറ്റില്‍ നടന്ന പദ്ധതി ആലോചനാ യോഗത്തില്‍ വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍ ഡോ.വി.ശിവദാസന്‍ പറഞ്ഞു. വീട്ട് നമ്പര്‍ ഇല്ലെന്ന് പറഞ്ഞ് ആരുടെയും അപേക്ഷ നിരസിക്കരുത്. വൈദ്യുതി ലൈന്‍ വലിക്കാന്‍ നിയമ-സാങ്കേതിക തടസങ്ങളുള്ള സ്ഥലമാണെങ്കില്‍ സൗരോര്‍ജ്ജ സംവിധാനം ഏര്‍പ്പെടുത്തണം. ഇതിനകം തന്നെ 10951 പേര്‍ ജില്ലയില്‍ വൈദ്യുതീകരണത്തിനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. അവശേഷിക്കുന്നവരെ കണ്ടെത്താനും രജിസ്റ്റര്‍ ചെയ്യിക്കാനും സന്നദ്ധ-സാമൂഹ്യ സംഘടനകളുടെ പൂര്‍ണ്ണ സഹകരണം വേണമെന്ന് ഡോ.വി.ശിവദാസന്‍ പറഞ്ഞു.

ഭൂവിസ്തൃതിയുടെ 40 ശതമാനം വനപ്രദേശങ്ങളായ ജില്ലയില്‍ ലൈന്‍ വലിക്കുന്നതിന് വനംവകുപ്പ് ഉന്നയിക്കുന്ന തടസ്സങ്ങള്‍ വൈദ്യുതി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. അറിയിച്ചു. ചില ആദിവാസി കോളനികളില്‍ നേരത്തെ വൈദ്യുതീകരണം നടത്തി കണക്ഷന്‍ ലഭിച്ചുവെങ്കിലും മാസവാടക അടയ്‌ക്കാത്തതിനാല്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ട അവസ്ഥയുണ്ട്. പട്ടിക ജാതി-വര്‍ഗ്ഗ വകുപ്പില്‍ നിന്ന് തുക കണ്ടെത്തിയോ മറ്റ് പരിഹാര നടപടികളിലൂടെയോ കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ നടപടിയുണ്ടാവണം. ത്രിതല പഞ്ചായത്തുകളുടെയും വിവിധ സന്നദ്ധ-സാമൂഹ്യ സംഘടനകളുടെയും ഫണ്ട് ഉപയോഗപ്പെടുത്തി പദ്ധതി സമ്പൂര്‍ണ്ണ വിജമാക്കണമെന്ന് ഒ.ആര്‍.കേളു എം.എല്‍.എ. പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.