Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ആശിക്കും ഭൂമി പദ്ധതി തട്ടിപ്പ് കോണ്‍ഗ്രസ്സ് നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പങ്ക് വിജിലന്‍സ് അന്വേഷിക്കണം : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2016, 10:20 pm IST
inWayanad

 

കല്‍പ്പറ്റ : ആശിക്കും പദ്ധതിയില്‍ പുറത്തുവന്ന അഴിമതി ഞെട്ടിക്കുന്നതാണെന്നും സംഭവത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പങ്ക് വിജിലന്‍സ് അന്വേഷിക്കണമെന്നും ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഒരു സ്വകാര്യ വ്യക്തിയില്‍ നിന്നും രണ്ട് വര്‍ഷത്തേക്ക് റിയല്‍ എസ്റ്റേറ്റ് മാഫിയ 10 ലക്ഷം രൂപ പ്രകാരം ആറ് ഏക്കര്‍ ഭൂമി 60 ലക്ഷം രൂപക്ക് വാങ്ങി. മൂന്ന് മാസത്തിനുശേഷം 26 ലക്ഷം രൂപ നിരക്കില്‍ ആറ് ഏക്കറും സര്‍ക്കാര്‍ വിലക്കെടുത്തു. 96 ലക്ഷം രൂപയാണ് ഈ ഒരു ഇടപാടില്‍ മാത്രം സര്‍ക്കാരിന് നഷ്ടപ്പെട്ടത്.

ഭൂരഹിതരായിട്ടുള്ള ആദിവാസികള്‍ക്കും അരിവാള്‍ രോഗികള്‍ക്കുമായി പ്രഖ്യാപിക്കപ്പെട്ടതാണ് ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതി. കോണ്‍ഗ്രസ്സിന്റെയും ആദിവാസി കോണ്‍ഗ്രസ്സിന്റെയും ജില്ലാ നേതാക്കളുടെ ഒത്താശയോടുകൂടി അഴിമതി നടന്നതായിട്ടാണ് മനസിലാക്കാവുന്നത്. ഭൂമി ഇല്ലാത്ത പ്രാക്തന ഗോത്ര വര്‍ഗ്ഗ വിഭാഗം കുടുംബങ്ങളെ തഴഞ്ഞ് സാമ്പത്തിക ഭദ്രതയുള്ളതും ഭൂമിയുള്ളതുമായ കോണ്‍ഗ്രസ് നേതാക്കളുടെ ബന്ധുക്കളുടെ പേരിലും ഉദ്യോഗസ്ഥരുടെ സ്വാധീനക്കാര്‍ക്കുമാണ് ആശിക്കും ഭൂമി ലഭ്യമായിരിക്കുന്നത്.

ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ ട്രൈബല്‍ റജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍, ചില ആധാരം എഴുത്തുകാര്‍ ചില മോണിറ്ററിംഗ് കമ്മറ്റി അംഗങ്ങള്‍ ജില്ലയിലെ ഉന്നതകോണ്‍ഗ്രസ്സ് നേതാക്കള്‍ എന്നിവരാണ് ഈ ഭൂമി ഇടപാടിലെ വില്ലന്മാര്‍. ആദിവാസികള്‍ക്ക് നല്‍കിയ ആധാരത്തില്‍ പറയുന്ന ഭൂമിയുടെ അളവിലും ക്യത്രിമം നടന്നിട്ടുണ്ട്. അവയില്‍ കാണിച്ചിരിക്കുന്നതിലും കുറവാണ് കൈവശത്തിലുള്ള ഭൂമി. തറവിലയിലും വളരെ കൂടിയ നിരക്കാണ് ആധാരത്തില്‍ കാണിച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്ക് ഇതില്‍ കുറഞ്ഞ വിലയില്‍ ഇനി രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയില്ല. ഇത് പാവപ്പെട്ടജനങ്ങളെ ആശങ്കാകുലരാക്കിയിട്ടുണ്ട്.

വയനാട്ടിലെ വിവിധ വില്ലേജുകളിലായി ഈ പദ്ധതിപ്രകാരം ഉയര്‍ന്ന വിലകൊടുത്തതായികാണിച്ച് 120 ഏക്കറിലധികം ഭൂമി വിലകൊടുത്ത് 480 ഓളം ആദിവാസികള്‍ക്ക് നല്‍കിയിട്ടുണ്ട്. 20 കോടിയിലധികം രൂപയുടെ അഴിമതി പ്രഥമ ദ്യഷ്ട്യാ നടത്തിയതായിട്ടാണ് കാണുന്നത്. സര്‍ക്കാര്‍മുതല്‍ കൊള്ളയടിച്ച റവന്യു ട്രൈബല്‍ രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരുടെയും കോണ്‍ഗ്രസ്സ് നേതാക്കളുടെയും ബിനാമി ഇടപാടുകളും അനധികൃത സ്വത്ത് സമ്പാദ്യവും വെളിച്ചത്തുകൊണ്ടുവരാന്‍ വിജിലന്‍സ് അന്വേഷണം തന്നെ നടത്തണം.

ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്തംബര്‍ അഞ്ച്, ആറ് തീയതികളില്‍ ജില്ലയിലെ വില്ലേജാഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുവാനും തുടര്‍ന്ന് താലൂക്കാഫീസ് കലക്‌ട്രേറ്റ് എന്നിവിടങ്ങളിലേക്കും ഉപവാസമടക്കമുള്ള സമര പരിപാടികള്‍ നടത്തുവാനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, പി.ജി ആനന്ദകുമാര്‍, കെ.മോഹന്‍ദാസ്, കെ.സദാനന്ദന്‍ , വി.കെ.രാജന്‍, പത്മനാഭന്‍ കെ.എം.പൊന്നു, കെ. പി.മധു, ശ്രീനിവാസന്‍, മുകുന്ദന്‍ പള്ളിയറ, രാധാ സുരേഷ്, അഖില്‍ പ്രേം എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

പുതിയ വാര്‍ത്തകള്‍

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.