Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പോലീസ് ശ്രദ്ധ വാഹന പരിശോധനയില്‍; ക്രിമിനല്‍ കുറ്റവാളികള്‍ വിഹരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2016, 10:03 pm IST
in Kottayam

കോട്ടയം: വാഹന പരിശോധനയില്‍ മാത്രം പോലീസ് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ജില്ലയില്‍ ക്രിമിനല്‍ കുറ്റവാളികള്‍ സൈ്വര്യവിഹാരം നടത്തുന്നു. കാലിയായ ഖജനാവ് നിറയ്‌ക്കാന്‍ സര്‍ക്കാര്‍ വാഹനപരിശോധന മറയാക്കിയതോടെയാണ് ക്രിമിനല്‍ കേസ്സുകളിലുള്ള പോലീസിന്റെ ശ്രദ്ധകുറഞ്ഞത്. വാഹനപരിശോധന അവസാനിപ്പിച്ച് പോലീസ് കഴിഞ്ഞ ഒരുരാത്രിയില്‍മാത്രം നടത്തിയ പരിശോധനകളില്‍ പിടിയിലായത് 71 പിടികിട്ടാപ്പുള്ളികളെയാണ്. വിവിധ കേസുകളില്‍ പ്രതികളായശേഷം മുങ്ങി നടന്നവരെയാണ് പിടികൂടിയിട്ടുള്ളത്. കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടും ഇവരെ പിടികൂടാന്‍ ആവാതെ പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അട്സ്ഥാനത്തില്‍ കോടതി എല്‍പി വാറന്റാക്കിയ കേസ്സിലെ പ്രതികളാണ് കുടങ്ങിയതിലേറെയും. ശനിയാഴ്ച രാത്രി 11 മുതല്‍ പുലര്‍ച്ചെ മൂന്നുമണി വരെയായിരുന്നു ജില്ലാ പൊലീസിന്റെ മിന്നല്‍ പരിശോധന. കോടതി വാറന്റ് പുറപ്പെടുവിച്ച ഇത്തരം പ്രതികളെ കേസ്സിന്റെ അടുത്ത അവധിക്ക് അറസ്റ്റ്‌ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്നാണ് നിബന്ധന. എന്നാല്‍ പോലീസിന് ഇതിനൊന്നും നേരംകിട്ടാറില്ല. പ്രതികള്‍ സ്ഥലത്തില്ലെന്ന വ്യാജറിപ്പോര്‍ട്ട് നല്‍കിയാണ് പോലീസ് കോടതികളെ കബളിപ്പിക്കുന്നത്.

രാത്രി നടത്തിയ പരിശോധനയ്‌ക്കിടയില്‍ 1016 െ്രെഡവര്‍മാര്‍ക്കെതിരെ പെറ്റിക്കേസ് ചുമത്താനും പോലീസിന് കഴിഞ്ഞു.

സംസ്ഥാനത്ത് പോലീസ് നടത്തുന്ന വാഹന പരിശോധനയിലൂടെ ഖജനാവിലെത്തുന്നത് കോടികളാണ്.

കഴിഞ്ഞ മെയ് മാസത്തില്‍ മാത്രം സംസ്ഥാനത്ത് നടത്തിയ പരിശോധനയിലൂടെ പിഴയിനത്തില്‍ ലഭിച്ചത് 3കോടി രൂപയാണ്. ഓരോ പോലീസ് സ്‌റ്റേഷനും ടാര്‍ജറ്റ് നിശ്ചയിച്ചുനല്‍കിയതാണ് പരിശോധന കര്‍ക്കശമാക്കാന്‍ കാരണമായത്. ടാര്‍ജറ്റ് തികയ്‌ക്കാന്‍ പോലീസ് നെട്ടോട്ടം തുടങ്ങിയതോടെ കേസ്സിന്റെ എണ്ണവും പിഴയും പത്തിരട്ടിയായി. വാഹനയുടമകളെ കുരുക്കാന്‍ വലവിരിച്ച് പോലീസ് കാത്തിരിക്കുന്ന സ്ഥിതിയിലേക്ക് മാ

റിപരിശോധനയുടെ സ്വാഭാവം. ആദ്യം ഹെല്‍മറ്റ് പരിശോധന മാത്രമായിരുന്നു നടത്തിയിരുന്നത്. ഹെല്‍മറ്റ് ധരിക്കാന്‍ യാത്രികര്‍ നിര്‍ബ്ബന്ധിതരാതോടെ പരിശോധന വ്യത്യസ്ത മേഖലകളിലേക്ക് തിരിഞ്ഞു. പിന്നീട് ഹെല്‍മറ്റിന്റെ ബെല്‍റ്റും ഇന്‍ഡിക്കേറ്ററുകളും കണ്ണാടികളുമൊക്കെ പരിശോധനയില്‍ ഉള്‍പ്പെട്ടു. പോലീസ് വാഹനത്തിന് കൈ കാണിച്ചാല്‍ പിഴ ഉറപ്പെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറി.

പൗരന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമായി പോലീസിന്റെ വാഹന പരിശോധന മാറി. പോലീസിന്റെ മയമില്ലാത്തതും ധിക്കാരപരവുമായ ഇടപെടലുകള്‍ യാത്രികര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതുകൊണ്ടു യാത്രികര്‍ നേരിടുന്ന വിഷമതകള്‍ക്കു പഞ്ഞവുമില്ല. പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാനായി പരക്കംപാഞ്ഞ് അപകടത്തില്‍പ്പെട്ട് മരിച്ചവരും ഒട്ടേറെയുണ്ട്. കൂറ്റാകൂറ്റിരിട്ടത്ത് പരിശോധനാ നിയമങ്ങള്‍ ലംഘിച്ചുള്ള പരിശോധനകളാണ് അരങ്ങേറുന്നത്. അപകടം പതിയിരിക്കുന്ന കൊടുംവളവുകളില്‍ പതിയിരുന്നാണ് പരിശോധനകളില്‍ ഏറെയും.

പല പോലീസ് മേധാവിമാരും അപരിഷ്‌കൃത പരിശോധനാരീതികള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

Kerala

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)
Kerala

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

Kerala

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇ​​റാ​​നി​​ൽ​​നി​​ന്ന് എ​​ൽ​​പി​​ജി വാ​ങ്ങി ഇ​​ന്ത്യ​​

1,000 കിലോമീറ്റർ ദൂരപരിധി , ജിപിഎസ് സിഗ്നൽ തടഞ്ഞാൽ പോലും കുതിച്ചു മുന്നേറും ; ടാങ്കോ ചാർളി ഡ്രോൺ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.