പുതുപ്പള്ളി: യുവമോര്‍ച്ച പുതുപ്പള്ളി മണ്ഡലം കമ്മിറ്റി ഭാരവാഹികളായി ശരത്.കെ.വിശ്വനാഥന്‍(പ്രസിഡന്റ്), അഖില്‍.എം.ജി(ജന.സെക്രട്ടറി)അഖില്‍.കെ.ആര്‍(വൈസ് പ്രസി.)സീതാലക്ഷ്മി(വൈസ്.പ്രിസി), ജ്യോതി തോമസ്, ആദര്‍ശ്.പി.എസ്, ഡറാള്‍ഡ്.എം.ആന്റണി, രതീഷ്.പി.നായര്‍,ഉണ്ണികൃഷ്ണന്‍.കെ( ട്രഷറര്‍മാര്‍)എന്നിവരെ ബിജെപി നിയോജകമണ്ഡലം പ്രസി. ഹരിപ്രസാദ് നാമനിര്‍ദ്ദേശം ചെയ്തു. യുവ.ജില്ലാ.പ്രസി.അഖില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ സെക്രട്ടറി കെ.പി.ഭുവനേശ്, യുവ.ജി.സെക്രട്ടറിമാരായ ഷോബിന്‍ലാല്‍, ശരത് എന്നിവര്‍ പ്രസംഗിച്ചു.
















