Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഡാറ്റാ ബാങ്കില്‍ ആശയകുഴപ്പം: പുരയിടം നെല്‍വയലാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2016, 09:10 pm IST
in Pathanamthitta

തിരുവല്ല: നെല്‍വയല്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാനം (ഡാറ്റാ ബാങ്ക്) നടപ്പാക്കി തുടങ്ങിയപ്പോള്‍ ആകെ ആശയകുഴപ്പത്തില്‍പ്പെട്ടിരുന്നു.പല പുരയിടങ്ങളും നെല്‍വയലായി ഡാറ്റാബാങ്കില്‍ രേഖപ്പെടുത്തപ്പെട്ടതാണ് കുഴപ്പങ്ങള്‍ക്കിടയായത്.ഇതോടെ ജനങ്ങള്‍ക്ക് വീട് വയ്‌ക്കാന്‍ നിയമത്തില്‍ ചില ഭേദഗതികള്‍ നല്‍കി മുന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു .നിലമെന്ന് രേഖകളിലും മറ്റും കാണുന്ന പല കരഭൂമികളിലും തലമുറകളായി വീട് വച്ച് താമസിച്ചു വരുകയാണ് പലരും .രേഖകളിലെ പിഴവ് മുലം സ്വന്തം സ്ഥലം തങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയില്‍ ഉപയോഗിക്കാനാവാത്ത സ്ഥിതിയിലാണിപ്പോള്‍ .ഈ ഭൂമികളില്‍ വീട് വയ്‌ക്കുന്നതിനും മെയിന്റനന്‍സിനും അനുവാദം നല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറി,വില്ലേജ് ഓഫീസര്‍, എന്നിവരടങ്ങുന്ന സമിതിക്ക് സര്‍ക്കാര്‍ മൂന്‍പ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് സുപ്രീംകോടതി അസ്ഥിരപ്പെടുത്തിയതോടെ തലമുറകളായി വീട് വച്ച് താമസിക്കുന്നവര്‍ക്ക് അറ്റകുറ്റപണികള്‍ പോലും നടത്താന്‍ കഴിയാത്ത സാഹചര്യമായി.റവന്യൂ രേഖകളിലും,നിലവിലെ ഡാറ്റാ ബാങ്കിലും ഉളള അപാകതകളാണ് ജനങ്ങളേയും ചെറുകിട കര്‍ഷകരേയും ഏറെ ബുദ്ധിമുട്ടിക്കുന്നത്. പല പഞ്ചായത്തുകളിലും പ്രശ്‌നം പരിഹരിക്കാനാവാതെ ജനങ്ങള്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്തു.ഉദ്യോഗസ്ഥരാവട്ടെ വ്യക്തമായ നിലപാട് സ്വകരിക്കാതെ നാട്ടുകാര്‍ക്ക് മുന്‍പില്‍ കൈമലര്‍ത്തുന്നു. ഇതേ സമയം പഞ്ചായത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങി വീട് വച്ചവര്‍ക്കാവട്ടെ കെട്ടിട നമ്പര്‍ പോലും ലഭിക്കാതെ അവര്‍ അലയുകയാണ്. വൈദ്യുതിയടക്കമുളള സര്‍ക്കാര്‍ നടപടികള്‍ക്ക് കെട്ടിട നമ്പര്‍ ആവശ്യമായ സ്ഥിതിക്കാണ് ഈ ദുരവസ്ഥ. തിരുവല്ല താലൂക്കിന് കീഴിലുളള വിവധ പഞ്ചായത്തുകളില്‍ നൂറ്കണക്കിന് കര്‍ഷകരുടെയൂം, തുണ്ട് ഭൂമികള്‍ ഉളളവരുടെയും അപേക്ഷകളില്‍ തീരുമാനം വൈകുന്നത് അപേക്ഷകള്‍ കെട്ടികിടക്കാന്‍ ഇടയാക്കി ഇത്.നാട്ടുകാരില്‍ അമര്‍ഷവും ആശങ്കയും ഉയര്‍ത്തുന്നു. ഇതേ സ്ഥിയാണ് കേരളത്തില്‍ വിവിധ ജില്ലകളിലും അനുഭവപ്പെടുന്നത്. പെരിങ്ങര, നെടുമ്പ്രം,നിരണം,കടപ്ര, പഞ്ചായത്തുകളില്‍ സമാന സ്ഥിതി രൂക്ഷമായതോടെ ജനങ്ങള്‍ പ്രക്ഷോഭ മാര്‍ഗ്ഗം സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. ജന ജീവിതം നൂറ് കണക്കിന് അപേക്ഷകളില്‍ കെട്ടികിടക്കുമ്പോഴും ഡാറ്റാ ബാങ്കിലെയും റവന്യൂ രേഖകളിലേയും ജനവിരുദ്ധ റിപ്പോര്‍ട്ടുകള്‍ തിരുത്താന്‍ യാതൊരു നടപടികളും ബന്ധപ്പെട്ട ഒരു വിഭാഗങ്ങളും നടത്തുന്നില്ല. നഗരസഭകളിലേയും, പഞ്ചായത്തുകളിലേയും നഗര വികസന മാസ്റ്റര്‍ പ്ലാനുകളും താമസ മേഖലകളും മറ്റും പ്രായോഗികമായി പുനര്‍ ക്രമീകരിക്കുന്നതില്‍ വലിയ പിഴവുകളാണ് സംഭവിക്കുന്നത്. ആധുനിക സംവിധാനങ്ങളും,സാറ്റലെറ്റ്‌സര്‍വ്വേകളും നടത്തി ഈ പിഴവുകള്‍ പരിഹരിച്ച് നാട്ടുകാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സര്‍ക്കാരും റവന്യൂ വകുപ്പും അടിയന്തിര നടപടികളെടുക്കുന്നില്ലങ്കില്‍ ഉദ്യോഗസ്ഥ തലത്തില്‍ അഴിമതിക്കും, ജനങ്ങള്‍ക്ക് പ്രയാസങ്ങളും മാത്രമേ ഫലത്തില്‍ ഉണ്ടാവു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

Kerala

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

India

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

India

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

New Release

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.