Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്വര്‍ണ്ണവ്യാപാരിയില്‍ നിന്നും കോടികള്‍ തട്ടിപ്പറിച്ചതിനു പിന്നില്‍ കണ്ണൂരിലെ സിപിഎം ക്വട്ടേഷന്‍സംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2016, 01:25 am IST
in Kannur

പാനൂര്‍: മഹാരാഷ്‌ട്ര സ്വദേശിയായ സ്വര്‍ണ്ണവ്യാപാരിയില്‍ നിന്നും കോടികള്‍ തട്ടിപ്പറിച്ചതിനു പിന്നില്‍ കണ്ണൂരിലെ സിപിഎം ക്വട്ടേഷന്‍സംഘം. സിപിഎം പ്രവര്‍ത്തകനായ കൂത്തുപറമ്പിലെ പാലത്തിങ്കര മൃദുല്‍ നിവാസില്‍ എന്‍.കെ..മൃദുല്‍(23)സംഭവത്തില്‍ കഴിഞ്ഞ ദിവസം റിമാന്‍ഡിലായിട്ടുണ്ട്. ഇക്കഴിഞ്ഞ 7 നാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. സിനിമയെ വെല്ലുന്ന രീതിയില്‍ ആസൂത്രണം ചെയ്ത കൊളളയായിരുന്നു കൂത്തുപറമ്പിലെ പ്രമുഖ സിപിഎം ക്വട്ടേഷന്‍ നേതാവിന്റെ നേതൃത്വത്തില്‍ നടന്നത്. ഗോവയില്‍ നിന്നും കാര്‍ മാര്‍ഗം 5.25 കോടിയുമായി വരികയായിരുന്ന അനധികൃത പണമാണ് വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ തെക്കിന്‍ ഇറക്കത്തില്‍ വെച്ച് ഒരുസംഘം കൊളള ചെയ്തത്. തലശേരിയില്‍ സ്വര്‍ണ്ണവ്യാപാരം നടത്തുന്ന കദംവികാസ് തനുവിന്റെ പണമാണ് അപഹരിക്കപ്പെട്ടത്. സുഹൃത്ത് ഗണേശായിരുന്ന പണവുമായി കാറിലുണ്ടായിരുന്നത്. കാര്‍െ്രെഡവര്‍ തിരുവങ്ങാട് സ്വദേശിയായ പ്രജീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതതോടെയാണ് കൊളളസംഘത്തെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായത്. കുഴല്‍പ്പണമായതിനാല്‍ രേഖകള്‍ ഹാജരാക്കാന്‍ സാധിച്ച പ്രകാരം രണ്ടരക്കോടി രൂപ നഷ്ടപ്പെട്ടൂവെന്ന പരാതിയാണ് കദംവികാസ് വിദ്യാനഗര്‍ പോലീസിന് നല്‍കിയത്. സംഭവം കഴിഞ്ഞ് 13 ദിവസത്തിനു ശേഷമാണ് പരാതി നല്‍കിയതും. ആ ദിവസങ്ങളില്‍ സിപിഎമ്മിന്റെ ഉന്നതനേതാക്കള്‍ ഇടപ്പെട്ട് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമവും നടത്തി. സിഐ .ബാബു പെരിങ്ങോത്തുമായി സിപിഎം നേതാക്കള്‍ ബന്ധപ്പെട്ടായിരുന്നു മധ്യസ്ഥ ചര്‍ച്ച. മൃദുല്‍, കുട്ടു, പാട്യത്തെ റിനില്‍ എന്നിവരെ പോലീസ് തുടക്കത്തില്‍ കസ്റ്റഡിയിലെടുത്തെങ്കിലും സിപിഎമ്മിന്റെ കണ്ണൂരിലെ പ്രമുഖ നേതാവ് ഇടപെട്ട് മോചിപ്പിക്കുകയുമായിരുന്നു. ഒരു കോടി രൂപ തിരിച്ചു നല്‍കുകയും ചെയ്തതായി സൂചനയുണ്ട്. ബാക്കി പണം നല്‍കാത്തതിനെ തുടര്‍ന്നാണ് വ്യാപാരി പരാതി നല്‍കാന്‍ നിര്‍ബന്ധിതനായത്. പത്തു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുളളത്. ഇതില്‍ സിപിഎം നേതാക്കളുമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റത്തോടെ കണ്ണൂരിലെ സിപിഎം ക്വട്ടേഷന്‍ സംഘങ്ങള്‍ ഇപ്പോള്‍ സജീവമാണ്. കണ്ണൂരിലെ പ്രമുഖ ബ്ലേഡ് ബിസിനസുകാരനും പി.ജയരാജന്റെ സന്തതസഹചാരിയുമായ അമ്പാടിമുക്കിലെ പുതുസഖാവും, കൂട്ടരുമാണ് പല കേസുകളും ഏറ്റെടുക്കുന്നത്. കൂത്തുപറമ്പ്, പാനൂരിലെ അരയാക്കൂല്‍ മേഖലയിലുളള കൊലപാതകക്കേസടക്കമുളള സിപിഎം ഗുണ്ടാനേതാവും ഇത്തരം സംഭവങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാര്‍ട്ടിഫണ്ടിലേക്ക് പണവും നല്‍കുന്നതിനാല്‍ നേതാക്കള്‍ ഇതിനു കൂട്ടുനില്‍ക്കുന്നു. കാസര്‍കോട് കൊളള ആസൂത്രണം ചെയ്ത സിപിഎം നേതാക്കളടക്കമുളളവര്‍ അടുത്ത ദിവസം തന്നെ പിടിയിലാകുമെന്ന സൂചനയാണ് അന്വേഷണസംഘം നല്‍കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

Kerala

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയേയും കുടുംബത്തേയും കണ്ടെന്ന് ഫെയ്സ്ബുക്കില്‍ കുറിച്ച് പ്രധാനമന്ത്രി മോദി; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

Kerala

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

Kerala

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

India

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.