Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പട്ടം പറത്താന്‍ നൈലോണ്‍ നൂല്‍: മുകേഷ് ജൈന്‍ ഉപവാസം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2016, 07:44 pm IST
in Ernakulam

മട്ടാഞ്ചേരി: പട്ടം പറത്തുന്നതിന് അപകടകരമായ നൈലോണ്‍ നൂല്‍ പക്ഷികള്‍ക്ക് ദോഷമാകുന്നത് ചൂണ്ടിക്കാട്ടി ബോധവല്ക്കരണവുമായി ജൈന്‍ ഫൗണ്ടേഷന്‍ സാരഥി മുകേഷ് ജൈന്‍ ഏകദിന ഉപവാസം നടത്തി. പറവകള്‍ക്ക് അപകടമുണ്ടാക്കുന്ന പ്ലാസ്റ്റിക്, നൈലോണ്‍ നൂലുകള്‍ കൊണ്ട് പട്ടം പറത്തരുതെന്ന അഭ്യര്‍ത്ഥനയുമായണ് പക്ഷി സ്‌നേഹിയായ മുകേഷ് ജൈന്‍ ഉപവാസം നടത്തിയത്.

ഫോര്‍ട്ടുകൊച്ചി മഹാത്മ ഗാന്ധി കടപ്പുറ പ്രവേശന കവാടത്തില്‍ നടത്തിയ ഉപവാസ സമരം സ്വാതന്ത്ര സമര സേനാനി കെ.എ. ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷം നാനൂറോളം പക്ഷികളാണ് പശ്ചിമകൊച്ചി മേഖലയില്‍ മാത്രം പൊട്ടിയ പട്ടത്തിന്റെ നൈലോണ്‍, പ്ലാസ്റ്റിക് നൂലുകളില്‍ കുടങ്ങി ചത്തത്. നിരവധി ദേശാടന പക്ഷികള്‍ വരെ ഇക്കൂട്ടത്തിലുണ്ട്.

പട്ടം പറത്തുന്നതിന് നൈലോണ്‍ നൂല് ഉപയോഗിക്കുന്നതിനെതിരെ മുകേഷ് ജൈന്‍ ഹൈക്കോടതിയെ സമീപിക്കുകയും, കോടതിയുടെ നിര്‍ദേശപ്രകാരം പശ്ചിമകൊച്ചി മേഖലയില്‍ പ്ലാസ്റ്റിക്, നൈലോണ്‍ നൂലുകള്‍ ഉപയോഗിക്കുന്നതിന് ആര്‍ഡിഒ നിരോധന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. രണ്ടു വര്‍ഷം മുന്‍പ് തന്നെ ഉത്തരവ് പ്രാബല്യത്തില്‍ വന്നെങ്കിലും ഇപ്പോഴും ഈ നൂലുകളില്‍ തന്നെയാണ് പട്ടം പറത്തുന്നത്.

മാധ്യമ പ്രവര്‍ത്തകന്‍ എം.എം. സലീം അദ്ധ്യക്ഷത വഹിച്ചു. കൊച്ചി ടിഡി ഹൈസ്‌കൂള്‍ അദ്ധ്യാപകന്‍ ദിനേശ് എന്‍.പൈ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വൈകീട്ട് മുകേഷ് ജൈന്റെ മാതാവ് മണി ബെന്‍ നാരങ്ങനീരു നല്‍കിയതോടെ ഉപവാസം സമാപിച്ചു. പക്ഷികള്‍ പട്ടചരടില്‍ കുടുങ്ങി കിടക്കുന്ന ചിത്രങ്ങളുമായി പ്രദര്‍ശനവും നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹൈന്ദവ ധര്‍മത്തിന്റെ ശാസ്ത്രീയ അടിത്തറ

Samskriti

പുരൂരവസും ഉര്‍വശിയും

Samskriti

വ്യാഴം ജാതകത്തില്‍

Sports

ഊബര്‍കപ്പ്: സിന്ധു മികച്ച തുടക്കം നല്‍കി, പക്ഷെ പരാജയപ്പെട്ടു

തോമസ് കപ്പ് ബാഡ്മിന്റണില്‍ ഭാരത ഡബിള്‍സ് താരങ്ങളായ എം.ആര്‍. അര്‍ജുനും ഹരിഹരന്‍ അംസകരുണനും പോയിന്റ് നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍
Sports

തോമസ് കപ്പ്:വിജയഗാംഭീര്യത്തോടെ ഭാരതം തുടങ്ങി; ആദ്യ മത്സരത്തില്‍ കാനഡയെ 4-1ന് തുരത്തി

പുതിയ വാര്‍ത്തകള്‍

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന എഫ്‌സി ഗോവ താരങ്ങള്‍

ഗോവയ്്ക്ക് ജയം, രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ് ബോളില്‍ ബാങ്ക് ഓഫ് ബറോഡ ബംഗളൂരു-തൃശൂര്‍ ഹൂപ്പേഴ്‌സ് മത്സരത്തില്‍ നിന്ന്‌

സ്വിഷ് മാസ്റ്റേഴ്‌സിന് തുടക്കം

ഇറാന് പകരം ഇറ്റലി: അത്തരം ആലോചനകള്‍ പോലും ഇല്ലെന്ന് ഫിഫ

കളിയൊരുക്കാന്‍ ആദ്യമായി കാനഡ

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.