Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അമൃത് കുടിവെള്ളപദ്ധതി ആലപ്പുഴയ്‌ക്ക് 56.27 കോടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2016, 04:26 pm IST
inAlappuzha

ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ നടപ്പാക്കുന്ന അമൃത് കുടിവെള്ളപദ്ധതിയുടെ ഭാഗമായി നഗരത്തിലെ പഴയ ജലവിതരണക്കുഴലുകള്‍ പൂര്‍ണമായി മാറ്റി സ്ഥാപിക്കുന്നതിന് നടപ്പു സാമ്പത്തികവര്‍ഷം 56.27 കോടി രൂപ കൂടി അനുവദിച്ചു.

മുന്‍വര്‍ഷം 33.90 കോടി അനുവദിച്ചിരുന്നു. ഇതോടെ പദ്ധതിക്ക് അനുവദിച്ച ആകെത്തുക 90.17 കോടിയായി. ആലപ്പുഴ കുടിവെള്ളപദ്ധതിയുടെ കീഴില്‍ പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് കേരള വാട്ടര്‍ അതോറിറ്റിക്കാണ് തുക കൈമാറുന്നത്. ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന്റെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗമാണ് രണ്ടാംഗഡു അനുവദിച്ചത്.

കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കുന്ന ‘അമൃത്’ (അടല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫോര്‍ അര്‍ബന്‍ റിജുവനേഷന്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍) പദ്ധതിയുടെ സഹായത്തോടെയാണ് പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുക. ആലപ്പുഴ നഗരസഭ നടപ്പാക്കുന്ന പദ്ധതിക്ക് കേരള വാട്ടര്‍ അതോറിറ്റി മേല്‍നോട്ടം വഹിക്കും. ഇതിനായി കേരള വാട്ടര്‍ അതോറിറ്റി തയ്യാറാക്കിയ മാസ്റ്റര്‍ പഌന്‍ നഗരസഭാ അധികൃതര്‍ക്ക് കൈമാറിയിരുന്നു.

നഗരത്തിലെ 52 വാര്‍ഡുകളെ ഒമ്പതു മേഖലകളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുക. കുടിവെള്ളപദ്ധതിയുടെ ആധുനികവല്‍ക്കരണവും നവീകരണവും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. 2015–16 സാമ്പത്തികവര്‍ഷത്തില്‍ തുടങ്ങി 2019–20 വര്‍ഷത്തില്‍ പൂര്‍ത്തിയാകും. ആദ്യഘട്ടത്തില്‍ നഗരത്തില്‍ നാല് കൂറ്റന്‍ ജലസംഭരണികള്‍ സ്ഥാപിക്കും.

71 ലക്ഷംലിറ്റര്‍ സംഭരണശേഷിയുള്ളവയാകും ഇവ. കൊമ്മാടി (21 ലക്ഷം ലിറ്റര്‍), തത്തംപള്ളി (12 ലക്ഷം ലിറ്റര്‍), പഴവങ്ങാടി (10 ലക്ഷം ലിറ്റര്‍), വലിയകുളം (28 ലക്ഷം ലിറ്റര്‍) എന്നിവിടങ്ങളിലാണ് ജലസംഭരണികള്‍ സ്ഥാപിക്കുക. 70 കോടിരൂപ അടങ്കല്‍ വരുന്ന ഇവയുടെ നിര്‍മാണത്തിനുള്ള ഭരണാനുമതി അടുത്തദിവസങ്ങളില്‍ ലഭിക്കും.കൂടാതെ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഒമ്പതു മേഖലകളിലും ഓരോ ടാങ്ക് സ്ഥാപിക്കും. അഞ്ചു മേഖലകളിലെ പൈപ്പുകള്‍ അക്കൊല്ലത്തോടെ പൂര്‍ണമായി മാറ്റിസ്ഥാപിക്കും.

പദ്ധതി വേഗം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ നഗരറോഡുകളുടെ ഇരുവശങ്ങളിലും പൈപ്പിടും. റോഡുകള്‍ അധികമായി വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാനാണിത്.എല്ലാ വീടുകളിലും 24 മണിക്കൂറും ശുദ്ധജലം എത്തിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

India

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

Kerala

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

Kerala

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

Kerala

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

പുതിയ വാര്‍ത്തകള്‍

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.