തിരുവല്ല: ഇടത് സര്‍ക്കാര്‍ കാര്‍ഷിക പ്രശ്നങ്ങളോട് മുഖം തിരിഞ്ഞ് നില്ക്കുന്നു വെന്ന് കര്‍ഷക മോര്‍ച്ച നിയോജകമണ്ഡലം കണ്വെന്
ഷന്.അപ്പര്‍കുട്ടനാട് അടക്കമുള്ള മേഖലകളിലെ കാര്‍ഷിക പ്രശ്നങ്ങള്‍ക്ക് ഇ
തുവരെ പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.സിപ
എം പ്രാദേശിക നേതാക്കളു
ടെ ഒത്താശയോടെയാണ് വ്യാപനിലം നികത്തല്‍ നടക്കുന്നതെന്നും കര്‍ഷക മോര്‍ച്ച നിയോജകമണ്ഡലം കണ്വെന്ഷന് ആരോപിച്ചു
ഇന്നലെ നിയോജകമണ്ഡ
ലം ആഫീല്‍ നടന്ന പരിപാടി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സുരേഷ് കാദംബരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.മണ്ഡലം പ്രസിഡന്റ് നരേന്ദ്രന് ചെമ്പക വേലില്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് തിരുമൂലപുരം,സെക്രട്ടറി ഹരിഗോവിന്ദ്,ബിജെപി നിയോജമമണ്ഡലം പ്രസിഡന്റ് ടി.കെ പ്രസന്നകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: