Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സക്കീര്‍ നായിക്കിനെതിരെ യുഎപിഎ ചുമത്തിയേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2016, 09:02 pm IST
in India

ന്യൂദല്‍ഹി: വിവാദ മതപ്രഭാഷകന്‍ ഡോ. സക്കീര്‍ നായിക്കിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടികള്‍ക്ക് ഒരുങ്ങുന്നു. അന്‍പ തിലേറെപ്പേരെ ഭീകരതയിലേക്ക് തള്ളി വിട്ടത് കണക്കിലെടുത്ത് ഇയാള്‍ക്കെതിരെ ഭീകരത വളര്‍ത്തിയതിന് കേസ് എടുത്തേക്കും. ഇയാളുടെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍(ഐആര്‍എഫ്) നിരോധി ച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ധാക്ക ആക്രമണത്തിന് പ്രേരണയായത് സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങളാണെന്ന് ബംഗ്ലാദേശ് ആരോപിച്ചിരുന്നു.  ഇയാളുടെ പ്രസംഗങ്ങള്‍ ഐബിയും മറ്റും വിശദമായി പരിശോധിച്ചു. പ്രസംഗ ങ്ങള്‍ ജിഹാദിന് പ്രേരിപ്പിക്കുന്നവയായതിനാല്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ചുമത്താന്‍ കഴിയുമെന്നാണ് നിയമവിദഗ്ധര്‍ നല്‍കിയ ഉപദേശം.  അന്വേഷണം ആരംഭിച്ച സമയത്ത് ഭാരതം വിട്ട സക്കീര്‍ ഇതുവരെ മടങ്ങിയെത്തിയിട്ടില്ല.

ഭീകരപ്രവര്‍ത്തനത്തിന് പിടിയിലായ അനവധി പേരുടെ മൊഴികളും ഇയാളെ കുരുക്കാന്‍ ഉതകുന്നതാണ്. 2006ലെ ഔറംഗബാദ് ആയുധ വേട്ടക്കേസില്‍ പിടിയിലായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ജീവ നക്കാരനായ ഫിറോസ് ദേശ്മുഖ്, 2012ല്‍ യെര്‍വാദ ജെയിലില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ഖത്തീല്‍ അഹമ്മദ് സിദ്ദിഖി,  ഐഎസിലേക്ക് ഭാരതത്തില്‍ നിന്ന് നിരവധി പേരെ റിക്രൂട്ട് ചെയ്തതിന് 2015 സപ്തംബറില്‍ അറസ്റ്റിലായ അഷ്ഫ ജാബീന്‍, ജുനൂദ് ഉള്‍ ഖലീഫ ഇ ഹിന്ദ് എന്ന ഭീകര സംഘടന രൂപീകരിച്ചതിന് ജനുവരിയില്‍ എന്‍ഐഎ അറസ്റ്റു ചെയ്ത മുദാബീര്‍ ഷെയ്ഖ്, മൊഹമ്മദ് നഫീസ് ഖാന്‍, മൊഹമ്മദ് ഉബൈദുള്ള ഖാന്‍,അബു അനസ് തുടങ്ങിയവരുടെ മൊഴികളിലെല്ലാം സക്കീര്‍ നായിക്കാണ് തങ്ങളെ സ്വാധീനിച്ചതെന്ന് പറയുന്നുണ്ട്.

റിസര്‍ച്ച് ഫൗണ്ടേഷന്‍ നിര്‍ബന്ധിത മതംമാറ്റങ്ങള്‍ നടത്തിയതായും മതവിദ്വേഷം വളര്‍ത്തുന്ന പ്രസംഗങ്ങള്‍ പ്രചരിപ്പിച്ചതായും കണ്ടെ ത്തിയിട്ടുണ്ട്. അതിനാല്‍ ഫൗണ്ടേഷന്‍ നിരോധിക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് ഐഎസിലേക്ക് പോയെന്ന് പറയുന്ന പലരേയും ഫൗണ്ടേഷനാണ് മതംമാറ്റിയത്. ഫൗണ്ടേഷനും സഹസംഘടനകളും നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചാല്‍ അവയെല്ലാം പൂട്ടാം. മുംബൈയിലെ ഓഫീസും ഇന്റര്‍നാഷണല്‍ ഇസ്ലാമിക് സ്‌കൂളും എജ്യൂക്കേഷണല്‍ ട്രസ്റ്റും പൂട്ടിയേക്കാം.

നായിക്കിന്റെ പ്രകോപനപരമായ പ്രസംഗങ്ങള്‍ ക്രോഡീകരിച്ച് ഐബി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ഇത് എന്‍ ഐഎക്കും നല്‍കി. കേരളത്തില്‍ അറസ്റ്റിലായ ഫൗണ്ടേഷന്‍ പിആര്‍ഒ ആര്‍ഷി ഖുറേഷിയെ എന്‍ഐഎ ഉടന്‍ കസ്റ്റഡിയില്‍ എടുക്കും.കേരളത്തില്‍ നിരവധി പേരെ മതംമാറ്റി ഭീകരതയിലേക്ക് നയിച്ചത് ആര്‍ഷിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

India

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

India

കടകൾ അടച്ചുപൂട്ടണമെന്ന് അടിയന്തിര ഉത്തരവ് ; പിന്നാലെ നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കിറങ്ങി അമിത് ഷാ ; അകത്താകുമെന്ന നില വന്നതോടെ മനസ് മാറ്റി വാങ്ചുക്

India

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

New Release

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

പുതിയ വാര്‍ത്തകള്‍

” ലർക്ക് ” തിയേറ്ററുകളിൽ

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.