Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കെട്ടിടം പൊളിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ കയ്യേറ്റശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2016, 09:11 pm IST
inIdukki

സ്വന്തംലേഖകന്‍

ചെറുതോണി: ഇന്നലെ പുലര്‍ച്ചെ 5.30ന് ചെറുതോണി ബസ്റ്റാന്റിനോട് ചേര്‍ന്ന് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം പൊളിച്ച് നീക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെയും പോലീസ് സംഘത്തെയും ഇടതുമുന്നണി പ്രവര്‍ത്തകരുടെയും വ്യാപാരികളുടെയും നേതൃത്വത്തില്‍ വിരട്ടിയോടിച്ചു.

ടൗണില്‍ 144 പ്രഖ്യാപിച്ചതിന് ശേഷം ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ഇടുക്കി സബ്കളക്ടര്‍ എന്‍.ടി.ല്‍ റെഢിയും ഇടുക്കി തഹസില്‍ദാര്‍ കെ.എന്‍ തുളസിധരന്റേയും നേതൃത്വത്തില്‍ എത്തിയ ഉദ്യോഗസ്ഥ സംഘത്തെയാണ് ഇടതുമുന്നണി പ്രവര്‍ത്തകരും വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് വിരട്ടിയോടിച്ചത്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചെറുതോണി ടൗണില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം പൊളിക്കാന്‍ എടുത്ത തീരുമാനം ചോര്‍ന്നതോടെ രാത്രി 10 മണിയോടെ ചെറുതോണി ടൗണിലും ബസ്റ്റാന്റ് പരിസരത്തും ഇടതുമുന്നണി പ്രവര്‍ത്തകരും വ്യാപാരികളും കേന്ദ്രികരിക്കാന്‍ തുടങ്ങിയിരുന്നു.

അഞ്ഞൂറോളം വരുന്ന ആള്‍ക്കൂട്ടം കെട്ടിടം വളഞ്ഞ് നിന്നതിനാല്‍ രാത്രിയിലെ ദൗത്യം ഉദ്യോഗസ്ഥ സംഘം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് പുലര്‍ച്ചെ ജെ.സി.ബിയും വിദഗ്ധ തൊഴിലാളികളും പോലീസുമായി എത്തിയ ഉദ്യോഗസ്ഥ സംഘത്തെ മുന്നൂറോളം വരുന്ന ജനക്കൂട്ടം വിരട്ടിയോടിക്കുകയായിരുന്നു. തുടര്‍ന്ന് ടൗണില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെടുകയും വ്യാപാരികള്‍ ടൗണില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്തു.

ബസ്റ്റാന്റിനോട് ചേര്‍ന്ന് പുതിയതായി കെട്ടിട നിര്‍മ്മാണം സ്വകാര്യ വ്യക്തി ആരംഭിച്ചപ്പോള്‍ അനധികൃതമാണെന്ന് കാണിച്ച് വാഴത്തോപ്പ് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടര്‍ന്നപ്പോള്‍ മുന്‍ കളക്ടര്‍ എ.കൗശിഗന്‍ കെട്ടിടം പൊളിച്ച് കളയാന്‍ ദുരന്തനിവാരണ നിയമപ്രകാരം നിര്‍ദേശം നല്‍കി. എന്നാല്‍ വിധി നടപ്പിലാക്കാന്‍ എത്തിയ റവന്യു ഉദ്യോഗസ്ഥരെ വ്യാപാരികള്‍ തടയുകയായിരുന്നു.

കഴിഞ്ഞ ആഴ്‌ച്ച പഞ്ചായത്ത് റവന്യു ഉദ്യോഗസ്ഥര്‍ സംയുക്തമായി കെട്ടിടം പൂട്ടി സീല്‍ ചെയ്ത് വാഴത്തോപ്പ് പഞ്ചായത്ത് സെക്രട്ടറി കെട്ടിടം ഏറ്റെടുക്കുകയും ചെയ്തു.

ജില്ലാ ആസ്ഥാനത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്‍ കളക്ടര്‍മാര്‍ക്കെതിരെ വിജിലന്‍സ് കേസ്

നിലനില്‍ക്കുന്നതിനാല്‍ പുതിയതായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കര്‍ശന നിലപാടുകളാണ്  കളക്ടര്‍മാര്‍ സ്വീകരിക്കുന്നത്. ഔദ്യോഗിക ആവശ്യത്തിന് ഇടുക്കിയിലെത്തിയ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിഷയം സംബന്ധിച്ച് ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ വിദ്യാര്‍ത്ഥിനി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

India

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

India

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.