Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുന്നലയില്‍ ബാലഗോകുലം പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ മര്‍ദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2016, 10:58 am IST
in Kollam

പത്തനാപുരം: പുന്നലയില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ബാലഗോകുലം പ്രവര്‍ത്തകര്‍ക്ക് നേരെ ഡിവൈഎഫ്‌ഐ ആക്രമണം.

ബാലഗോകുലം ഭാരവാഹികളായ അജേഷ്, വിഷ്ണു, ജദീഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഡിവൈഎഫ്‌ഐ പുന്നല വില്ലേജ് സെക്രട്ടറി അകേഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇവരുടെ നേതൃത്വത്തില്‍ കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും കമാനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. അകേഷിനെ പത്തനാപുരം പോലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാത്രി പതിനൊന്നിനാണ് സംഭവം. പുന്നല ജംഗ്ഷനില്‍ ബാലഗോകുലം പ്രവര്‍ത്തകര്‍ കൊടിത്തോരണങ്ങള്‍ കെട്ടിയലങ്കരിക്കുന്നതിനിടെ മൂന്ന് ബൈക്കുകളിലായി എത്തിയ ഡിവൈഎഫ്‌ഐ സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. ‘ഇവിടെ ശ്രീകൃഷ്ണ ജയന്തിയൊന്നും നടത്തണ്ട എന്ന് ആക്രോശിച്ചായിരുന്നു ഡിവൈഎഫ്‌ഐക്കാരുടെ ആക്രമണം.

മദ്യലഹരിയിലാണ് സംഘം ആക്രമണം നടത്തിയത്. ബാലഗോകുലം പ്രവര്‍ത്തകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പത്തനാപുരം എസ്‌ഐ രാന്നു. ഇതിനിടെയാണ് പുന്നല പടയണിപ്പാറ സ്വദേശി അഖേഷ് (21) പോലീസിന്റെ പിടിയിലാകുന്നത്. സംഭവത്തില്‍ പത്തനാപുരം പോലീസ് കേസെടുത്തു. രണ്ടാഴ്‌ച്ചയ്‌ക്ക് മുന്‍പ് പ്രദേശത്ത് സംഘര്‍ഷം നടത്തുകയും വാഹനം അടിച്ചുതകര്‍ക്കുകയും ചെയ്ത സംഘത്തിലുള്ളവരാണ് പ്രതികളെന്ന് പോലീസ് പറയുന്നു. നാളുകളായി പ്രദേശത്ത് വ്യാപകആക്രമണമാണ് സിപിഎം-ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ നടത്തുന്നത്. അകേഷിനെ കൂടാതെ പുന്നല സ്വദേശികളായ മെഹജാബ്, രാജീവ്, ഇന്ദുരാജ്, പ്രവീണ്‍, രാജേഷ് എന്നിവരാണ് ഗുണ്ടാസംഘത്തിലുണ്ടായിരുന്നത്. ഇനിയും ആക്രമണം ഉണ്ടാകുമെന്ന ഇന്റലിജന്റ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വന്‍ പോലീസ് സന്നാഹമാണ് ഇപ്പോഴും ക്യാമ്പ് ചെയ്യുന്നത്. സംഭവസ്ഥലം ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് പി.അനില്‍കുമാര്‍, ജില്ലാ സമ്പര്‍ക്കപ്രമുഖ് അജിത്ത്, ബാലഗോകുലം ജില്ലാകാര്യദര്‍ശി ജി.ബാഹുലേയന്‍, താലൂക്ക് കാര്യവാഹക് ആര്‍.ശംഭു എന്നിവര്‍ സന്ദര്‍ശിച്ചു.

പരിക്കേറ്റ ബാലഗോകുലം പ്രവര്‍ത്തകര്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് പുന്നലയില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ ഇന്ന് പ്രകടനം നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.