Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ശ്രീകൃഷ്ണജയന്തിക്കായി നാടും നഗരവും ഒരുങ്ങി, ജില്ലയിലെങ്ങും ശോഭായാത്രകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2016, 09:54 pm IST
inWayanad

കല്‍പ്പറ്റ : ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷം ഓഗസ്റ്റ് 24ന്. ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെങ്ങും ശോഭായാത്രകള്‍ നടക്കും. പ്രകൃതി രക്ഷകനായ ശ്രീകൃഷ്ണനെയാണ് ഇത്തവണത്തെ ജന്മാഷ്ടമി ആഘോഷങ്ങള്‍ക്ക് ബാലഗോകുലം അനുഗമിക്കുന്നത്. ഇതിലൂടെ തൈ വെക്കാം തണലേകാം താപമകറ്റാം എന്ന സന്ദേശം ബാലഗോകുലം മുന്നോട്ടു വെക്കുന്നു. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളി ല്‍ എല്ലാകുട്ടികളും ഓരോ വൃക്ഷത്തൈ നടും. പ്രധാനകേന്ദ്രങ്ങളില്‍ വൃക്ഷത്തൈ വിതരണവും നടത്തും. ഘോഷയാത്രക്കുമുന്നോടിയായി ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ സാംസ്‌ക്കാരിക സമ്മേളനങ്ങളും വിവിധമത്സരങ്ങളും ഗോപൂജയും നടന്നു.

വെള്ളമുണ്ടയില്‍ നടന്ന സാംസ്‌ക്കാരിക സമ്മേളനം സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ആര്‍. സുരേന്ദ്രന്‍, ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനദാനവും നടത്തി.

മാനന്തവാടി കാഞ്ചികാമാക്ഷി അമ്മന്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ആഘോഷ പ്രമുഖ് സന്തോഷ് ജി നിര്‍വഹിച്ചു. മത്സരവിജയികള്‍ക്ക് മാനന്തവാടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാറ്റൂര്‍ സമ്മാനം വിതരണം ചെയ്തു.

മാനന്തവാടി, കല്‍പ്പറ്റ, ഗണപതിവട്ടം, പുല്‍പ്പള്ളി, മേപ്പാടി, പനമരം, കമ്പളക്കാട്, വെള്ളമുണ്ട, പടിഞ്ഞാറത്തറ, അമ്പലവയല്‍, വടുവന്‍ചാല്‍, മീനങ്ങാടി, വൈത്തിരി, കാട്ടിക്കുളം, നടവയല്‍, കേണിച്ചിറ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ മഹാശോഭായാത്രകള്‍ നടക്കും.

പുല്‍പ്പള്ളിയില്‍ ഇരുപതോളം ശോഭായാത്രക ള്‍ നടക്കും. പാക്കം, കുറിച്ചിപ്പറ്റ, കണ്ടാമല,ആനപ്പാറ,കുളത്തൂര്‍, പാളക്കൊല്ലി, ചേകാടി, ഇരിപ്പൂട്, ചുണ്ടക്കൊല്ലി, ആശ്രമക്കൊല്ലി,കല്ലുവയല്‍, വേടന്‍ങ്കോട്, കോളറാട്ടുകുന്ന്, പാലമൂല, മണ്ഡപമൂല കാര്യമ്പാതിക്കുന്ന്, കിഴക്കേക്കുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് പുറപ്പെടുന്ന ശോഭായാത്രകള്‍ നാലുമണിയോടെ ജഡയറ്റുകാവില്‍ സംഗമിച്ച് മഹാശോഭായാത്രയായി പുല്‍പ്പളളി സീതാ-ലവകുശക്ഷേത്രത്തില്‍ സമാപിക്കും. ഇരുളം, പെരിക്കല്ലൂര്‍ സ്ഥലങ്ങളിലും ശോഭായാത്രകള്‍ നടക്കും.

കല്‍പ്പറ്റ മടിയൂര്‍ക്കുനി, മണിയങ്കോട്, പുളിയാര്‍മല, അമ്പിലേരി, അത്തിമൂല, പുത്തൂര്‍വയല്‍, വെങ്ങപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്ക് കല്‍പ്പറ്റ പന്തിമൂല ഭഗവതി ക്ഷേത്രപരിസരത്ത് നിന്നാരംഭിച്ച് അയ്യപ്പക്ഷേത്രത്തില്‍ സമാപിക്കും.

ആനേരി, പാറക്കല്‍, പുളിക്കല്‍ക്കുന്ന്, പറളിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് രാവിലെ പത്ത് മണിക്കാരംഭിക്കുന്ന ശോഭായാത്രകള്‍ കമ്പളക്കാട് ടൗണില്‍ സംഗമിച്ച് മഹാശോഭായാത്രയായി ആനേരി മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിക്കും.

കണിയാമ്പറ്റ, പള്ളിയറ, വരദൂര്‍, പൊങ്ങിണി, കാനഞ്ചേരി, കരണി, പനങ്കണ്ടി, മൂതിമൂല, കാര്യമ്പാടി, അരിമുള, വെണ്ണിയോട്, മുട്ടില്‍, വാഴവറ്റ, പള്ളിക്കുന്ന്, പിണങ്ങോട് തുടങ്ങിയ സ്ഥലങ്ങളിലും ശോഭായാത്രകള്‍ നടക്കും. കാവുമന്ദത്ത് മുപ്പതോളം ശോഭായത്രകളാണ് നടക്കുക.

പടിഞ്ഞാറത്തറയില്‍ പതിനെട്ടടം ഗണപതിവട്ടത്ത് പതിമൂന്നോളം കേന്ദ്രങ്ങളില്‍നിന്നുമെത്തുന്ന ചെറുശോഭായാത്രകള്‍ ചേര്‍ന്ന് മഹാശോഭായാത്രയാകും. ബത്തേരി താലൂക്കിലെ എല്ലാകേന്ദ്രങ്ങളിലും ശോഭായാത്രകള്‍ നടക്കും. കല്ലൂര്‍, ചീരാല്‍, കോളിയാടി തുടങ്ങിയ സ്ഥലങ്ങളിലും മഹാശോഭായാത്രകള്‍ നടക്കും. പാട്ടവയല്‍, അയ്യംക്കൊല്ലി, എരുമാട് ഭാഗങ്ങളെ കേന്ദ്രീകരിച്ച് അമ്പതോളം ശോഭായാത്രകള്‍ നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

Cricket

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

World

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

പുതിയ വാര്‍ത്തകള്‍

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.