Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സ്വയം തൊഴില്‍ സംരംഭകര്‍ക്ക് ലോണ്‍ വിതരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2016, 09:44 pm IST
inWayanad

കല്‍പ്പറ്റ: നഗരദാരിദ്രലഘൂകരണം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന മിഷന്‍ (എന്‍.യു. എല്‍. എം) പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലെ സ്വയം തൊഴില്‍ സംരഭകര്‍ക്ക് ലോണുകള്‍ വിതരണം ചെയ്തു. എന്‍.യു. എല്‍.എം പദ്ധതിയുടെ ഉപഘടകമായ സ്വയം തൊഴില്‍ പരിപാടിയുടെ ഭാഗമായാണ് ലോണുകള്‍ വിതരണം ചെയ്തത്. വ്യക്തിഗത സംരഭങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും ഗ്രൂപ്പ് സംരഭങ്ങള്‍ക്ക് 10 ലക്ഷം രൂപയുമാണ് പദ്ധതിയുടെ ഭാഗമായി പരമാവധി ലോണ്‍ നല്‍കുക. നഗരപരിധിയിലെ വിവിധ ബാങ്കുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.ലോണ്‍ ലഭ്യമാക്കുന്നതിന് ഈടുകളൊന്നും സംരഭകര്‍ നല്‍കേണ്ടതില്ല. പുരുഷ സംരഭകര്‍ക്ക് ഏഴ് ശതമാനം പലിശ നിരക്കിലും വനിതാ സംരഭകര്‍ക്ക് നാല് ശതമാനം പലിശ നിരക്കിലും ലോണ്‍ ലഭ്യമാക്കും. കുടുംബശ്രീ അയല്‍ക്കൂട്ടം ,എ.ഡി.എസ്, സി.ഡി.എസ് എന്നിവരുടെ ശുപാര്‍ശയോടു കൂടിയാണ് അപേക്ഷ സ്വീകരിക്കുന്നത്. തുടര്‍ന്ന് മുനിസിപ്പല്‍ സെക്രട്ടറി, ലീഡ് ബാങ്ക് മാനേജര്‍, സിറ്റി പ്രൊജക്ട് ഓഫീസര്‍, ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പ്രതിനിധി, ബാങ്കുകളുടെ സീനിയര്‍ ബ്രാഞ്ച് മാനേജര്‍മാര്‍ ,സി.ഡി.എസ് പ്രതിനിധികള്‍ എന്നിവരടങ്ങിയ ടാസ്‌ക്‌ഫോഴ്‌സ് കമ്മിറ്റി അഭിമുഖം നടത്തിയാണ് വിവിധ ബാങ്കുകളിലേക്ക് ശുപാര്‍ശ ചെയ്യുന്നത്. ബാങ്കുകള്‍ ഫീല്‍ഡ് തല പ0നം നടത്തിയ ശേഷമാണ് സംരഭകര്‍ക്ക് ലോണ്‍ അനുവദിക്കുന്നത്.

ആദ്യഘട്ടത്തില്‍ ബാങ്കുകള്‍ അനുവദിച്ച ലോണുകളുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ് നിര്‍വഹിച്ചു. ക്ഷേമകാര്യസ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.പി ആലി അദ്ധ്യക്ഷതവഹിച്ചു. എന്‍.യു.എല്‍.എം മാനേജര്‍ ജോബ് പി.ജെ പദ്ധതി വിശദീകരണം നടത്തി. വ്യക്തിഗതസംരഭകര്‍ക്കുളള ബാങ്കിന്റെ സമ്മതപത്ര കൈമാറ്റം നഗരസഭ വൈസ് ചെയര്‍മാന്‍ എ.പി. ഹമീദ് നിര്‍വഹിച്ചു. ഗ്രൂപ്പ് സംരഭകര്‍ക്കുളള ബാങ്കിന്റെ സമ്മതപത്രം കേരള ഗ്രാമിണ ബാങ്ക് റീജണല്‍ മാനേജര്‍ ബാപ്ടി എസ് നിധിരി കൈമാറി. ലീഡ്ബാങ്ക് മാനേജര്‍ ശ്യാമള എം.ഡി വിശിഷ്ടാതിഥിയായി. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ സരോജിനി ഓടമ്പം, കെ. അജിത, അഡ്വ.ടി.ജെ ഐസക്ക്, സനിത ജഗതീഷ് വാര്‍ഡ് കൗണ്‍സിലര്‍മാരായ ഡി.രാജന്‍, വി.ഹാരിസ്, സി.ഡി. എസ്. ചെയര്‍പേഴ്‌സണ്‍ വനിത, വൈസ് ചെയര്‍പേഴ്‌സണ്‍ സഫിയ അസ്സീസ്, സിറ്റി പ്രൊജക്ട് ഓഫീസര്‍ ബദറുദ്ധീന്‍.വി. കേരള ഗ്രാമീണ്‍ബാങ്ക്മാനേജര്‍ കെ.കെമോഹന്‍ദാസ്, നഗരസഭ സെക്രട്ടറി കെ.ജി രവീന്ദ്രന്‍എന്നിവര്‍ എന്‍.യു.എല്‍.എം. മാനേജര്‍ മുനീര്‍ എം.പിആശംസകള്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.