Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നായയെ പേടിച്ച് നാട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2016, 09:15 pm IST
in Alappuzha

മാരാരിക്കുളം ബീച്ചില്‍ വിനോദസഞ്ചാരികള്‍ക്ക്
ഭീഷണിയായ നായകള്‍

ആലപ്പുഴ: നഗര ഗ്രാമ വ്യത്യാസമില്ലാതെ തെരുവ് നായ്‌ക്കളുടെ കടിയേല്‍ക്കുന്നവരുടെയും എണ്ണം പെരുകുന്നു. നായ്‌ക്കളെ നിയന്ത്രിക്കാന്‍ നടപടികളില്ല. തെരുവ് നായക്കള്‍ പലയിടത്തും ജനജീവിതത്തിന് ഭീഷണിയാകുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നോക്കുകുത്തികളാകുന്നു. മാംസ- മത്സ്യ അവശിഷ്ടങ്ങള്‍ പാതയോരങ്ങളില്‍ തള്ളുന്നതാണ് നായശല്യം വര്‍ദ്ധിക്കാന്‍ പ്രധാന കാരണം. വന്‍കിട കോഴിഫാം, അറവുശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുപോലും രാത്രിയുടെ മറവില്‍ അവശിഷ്ടങ്ങള്‍ തള്ളുകയാണ്. ഇതു തടയാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കോ പോലീസിനോ കഴിയുന്നില്ല. രാപ്പകല്‍ ഭേദമന്യെ ഇരുചക്രവാഹന യാത്രക്കാരും കാല്‍നടയാത്രക്കാരും നായശല്യം മൂലം ബുദ്ധിമുട്ടുകയാണ്. സ്‌കൂളുകളില്‍ കുട്ടികള്‍ക്കുപോലും പട്ടികളെ പേടിച്ച് പോകാന്‍ വയ്യാത്ത അവസ്ഥയാണ്.

വിവിധ നഗരസഭകളില്‍ തെരുവ് നായ്‌ക്കളെ നിയന്ത്രിക്കുന്നതിന് നടപടികള്‍ ആവിഷ്‌ക്കരിച്ചിരുന്നെങ്കിലും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അലഞ്ഞുതിരിയുന്ന തെരുവുനായ്‌ക്കളെ പിടിക്കാനോ പിടിച്ചവയെ വന്ധ്യംകരണം നടത്തി പാര്‍പ്പിക്കാനോ സൗകര്യങ്ങളില്ലാത്തതാണ് പ്രധാന പ്രശ്‌നം.

തെരുവുനായ്‌ക്കളെ നിയന്ത്രിക്കുന്നതിനും ഇവയുടെ വ്യാപനം തടയുന്നതിനും ആവശ്യമായ നടപടികള്‍ തദ്ദേശസ്വയം ഭരണ വകുപ്പുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്വീകരിക്കണമെന്ന് നാട്ടുകാര്‍ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്്. നായ്‌ക്കളുടെ കടിയേല്‍ക്കുന്നവര്‍ക്ക് മതിയായ വൈദ്യസഹായവും സാമ്പത്തിക സഹായവും നല്‍കാത്തതും പൊതുജനങ്ങളില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

എല്ലാ ബജറ്റുകളിലും നായ്‌ക്കളെ നിയന്ത്രിക്കുന്നതിന് ഫണ്ട് വകമാറ്റി വയ്‌ക്കാറുണ്ടെങ്കിലും തുടര്‍നടപടികള്‍ ഉണ്ടാകാറില്ല. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷനുകള്‍ ബസ് സ്റ്റോപ്പുകള്‍ തുടങ്ങി ആളുകള്‍ കൂടുന്നയിടങ്ങളിലെല്ലാം തന്നെ നായശല്യം രൂക്ഷമാണ്. ഇതുകൂടാതെ വീടുകളില്‍ കയറി വളര്‍ത്തുമൃഗങ്ങളെ നായ്‌ക്കള്‍ കടിച്ചുകൊല്ലുന്ന സംഭവവും പതിവായിരിക്കുകയാണ്.

ആലപ്പുഴയിലെ ടൂറിസം രംഗത്തെ പോലും നായശല്യം ബാധിക്കുന്ന അവസ്ഥയാണുള്ളത്. വിനോദസഞ്ചാരികള്‍ കൂടുതലായെത്തുന്ന പുന്നമട, ആലപ്പുഴ ബീച്ച് എന്നവിടങ്ങളിലും നായ്‌ക്കള്‍ സൈ്വര്യ വിഹാരം നടത്തുകയാണ്.

പലപ്പോഴും പട്ടികടിയേറ്റ് എത്തുന്നവര്‍ക്ക് മതിയായ ചികിത്സാ സൗകര്യം ആലപ്പുഴയിലെ ബഹുഭൂരിപക്ഷം ആശുപത്രികളിലുമില്ല. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പട്ടികടിയേറ്റ് എത്തുന്നവര്‍ക്ക് പ്രധാനമായും ചികിത്സ ലഭിക്കുന്നത്.

ഇവിടെ പലപ്പോഴും ആന്റി റാബീസ് വാക്‌സിന്‍ ഉണ്ടാകാറില്ല. പുറത്തുനിന്നും വന്‍ വില നല്‍കി മരുന്നു വാങ്ങി നല്‍കേണ്ട ഗതികേടിലാണ് പട്ടികടിയേറ്റ് എത്തുന്ന നിര്‍ദ്ധനരായവര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

Kerala

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

India

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

World

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.