Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആര്‍തര്‍ ഹില്ലര്‍ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2016, 10:19 pm IST
in World

ലോസ്ഏഞ്ചല്‍സ്: ശ്രദ്ധേയമായ ദുരന്തപ്രണയ ചലച്ചിത്രകാവ്യം ലവ് സ്‌റ്റോറിയുടെ സംവിധായകന്‍ ആര്‍തര്‍ ഹില്ലര്‍(92) അന്തരിച്ചു. ലവ് സ്റ്റോറിയ്‌ക്ക് ഒസ്‌കാര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു. ഈ ചിത്രത്തിനു പുറമെ നിരവധി ജനപ്രിയ ചിത്രങ്ങളും ടെലിവിഷന്‍ പരിപാടികളും ഇദ്ദേഹം അണിയിച്ചൊരുക്കിയിട്ടുണ്ട്.

1970കളില്‍ പുറത്തിറങ്ങിയ പ്രണയചലച്ചിത്രമായിരുന്നു ലവ് സ്റ്റോറി. അലി മക്ഗ്രയും റയാന്‍ ഒ നീലുമായിരുന്നു ജോഡികള്‍. എറിക് സെഗാളിന്റെ ഇതേ പേരിലുളള പ്രശസ്ത നോവലിനെ ആസ്പദമാക്കിയാണ് ചലച്ചിത്രമൊരുക്കിയത്. ഈ ചലച്ചിത്രം കാണികളുടെ കണ്ണുകള്‍ നനച്ചു. പ്രണയമെന്നാല്‍ ഒരിക്കലും പശ്ചാത്തപിക്കേണ്ടി വരില്ലെന്നാണെന്നൊരു പറച്ചില്‍ പോലും ഈ ചലച്ചിത്രമിറങ്ങിയതോടെ പ്രചരിച്ചു.

ലവ് സ്റ്റോറിയെ തുടര്‍ന്നുളള രണ്ട് പതിറ്റാണ്ട് കാലം ഹില്ലറിന് വിശ്രമമില്ലാത്ത കലാ ജീവിതമായിരുന്നു. ഗണ്‍സ്‌മോക്ക്, പെറിമേസണ്‍, ദ റൈഫിള്‍ മാന്‍ ഇന്‍ ദ 1950 തുടങ്ങിയ വിവിധ ടെലിവിഷന്‍ പരിപാടികള്‍ പിന്നീട് അദ്ദേഹത്തിന് ചെയ്യേണ്ടി വന്നു.

ഇതിന് പുറമെ പ്രശസ്തമായ പല നാടകങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. ദ അമേരിക്കനൈസേഷന്‍ ഓഫ് എമിലി വിത് ജെയിംസ് ഗര്‍ണര്‍ ആന്‍ഡ് ജൂലി ആന്‍ഡ്രൂസ്, ദ മാന്‍ ഇന്‍ ദ ഗ്ലാസ് ബൂത്ത് വിത് മാക്‌സി മിലന്‍ ഷെല്‍, ദ ഹോസ്പിറ്റല്‍ വിത് ജോര്‍ജ് സി സ്‌കോട്ട് തുടങ്ങിയവ അതില്‍ പ്രമുഖമാണ്.

കാനഡയില്‍ ജനിച്ച ഹില്ലര്‍ രണ്ട് തവണ ചലച്ചിത്ര ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് അക്കാഡമിയുടെ അധ്യക്ഷനായിരുന്നു. ഹില്ലറുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തി 2002ല്‍ അക്കാഡമി അദ്ദേഹത്തിന് ജീന്‍ ഹെര്‍ഷോല്‍ട്ട് പുരസ്‌കാരം സമ്മാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

World

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

Kerala

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.