Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പാലപ്പിള്ളി തോട്ടങ്ങളിലെ പരിശോധന പ്രഹസനമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2016, 09:34 pm IST
in Thrissur

വരന്തരപ്പിള്ളി: പാലപ്പിള്ളി തോട്ടങ്ങളിലെ മാലിന്യപ്രശ്‌നത്തില്‍ പഞ്ചായത്ത് അധികൃതരുടെ പരിശോധന പ്രഹസനമായി.പരിശോധനക്കെത്തിയ എട്ടംഗ ഉപസമിതി മലിനീകരണം നേരിട്ട് കണ്ടിട്ടും നടപടിയെടുക്കാതെ മടങ്ങി.

പഞ്ചായത്ത്, കൃഷി, ആരോഗ്യ വകുപ്പ് അധികൃതര്‍ പാലപ്പിള്ളി ഹാരിസണ്‍ മലയാളം, ജൂങ്‌ടോളി കമ്പനികളുടെ നാലു ഫാക്ടറികളിലാണ് പരിശോധന നടത്തിയത്. ജൂങ് ടോളി കമ്പനിയുടെ മൈസൂര്‍, പാലപ്പിള്ളി എസ്‌റ്റേറ്റുകളിലെ മലിനജലം കുറുമാലി പുഴയിലേക്കും പാലപ്പിള്ളി പിള്ളത്തോടിലേക്കും ഒഴുക്കുന്നത് കണ്ടെത്തിയെങ്കിലും പരിശോധന സംഘം അധികൃതര്‍ക്ക് മുന്നറിയിപ്പു നല്‍കുക മാത്രമാണ് ചെയ്തത്. പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നാല് ഫാക്ടറികളും അടച്ചു പൂട്ടുന്നതിനുള്ള സ്‌റ്റോപ്പ് മെമ്മോയുമായി എത്തിയ സംഘമാണ് നടപടിയെടുക്കാതെ തിരിച്ചു പോന്നത്.

മുന്‍കരുതലുകളില്ലാതെ നടന്നു വരുന്ന മലിനീകരണവും കളനാശിനിയെന്ന പേരില്‍ നടക്കുന്ന വിഷപ്രയോഗവും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട് ഉണ്ടായിട്ടും പരിശോധന സംഘം നടപടിയെടുക്കാന്‍ തയ്യാറായില്ല. റബ്ബര്‍ സംസ്‌കരണം നടക്കുന്ന ഫാക്ടറികളിലെ മാലിന്യമാണ് ശുദ്ധീകരിക്കാതെ പുറത്തേക്കൊഴുക്കുന്നത്.കമ്പനികള്‍ പൂട്ടുന്നത് തൊഴിലാളികളെ ബാധിക്കുമെന്നതിനാല്‍ പ്രശ്‌ന പരിഹാരത്തിന് നിശ്ചിത ദിവസത്തെ സമയ പരിധി നല്‍കുകയായിരുന്നുവെന്ന് വരന്തരപ്പിളളി പഞ്ചായത്ത് പ്രസിഡന്റ് ഔസേഫ് ചെരടായി പറഞ്ഞു. സമയപരിധി പൂര്‍ത്തിയായിട്ടും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സുരക്ഷിതത്വം ഉറപ്പാക്കാത്തപക്ഷം നടപടിയെടുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. അറുനൂറോളം തൊഴിലാളികളാണ് കമ്പനികളില്‍ പണിയെടുക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

News

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

World

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

Kerala

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

Kerala

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

‘ഇസ്രായേലിനെ പിന്തുണച്ചാൽ കൊന്നു കളയും ‘: അസിം മുനീറിന് ഭീഷണിയുമായി ലഷ്‌കർ നേതാവ്

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.