Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ശ്രീകൃഷ്ണജയന്തി ആഘോഷം: ബാലഗോകുലങ്ങള്‍ ഒരുങ്ങി- ജില്ലയില്‍ 1450 ശോഭായാത്രകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2016, 10:37 pm IST
in Thrissur

തൃശൂര്‍:ബാലഗോകുലത്തന്റെ ആഭിമുഖ്യത്തിലുള്ള ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.പ്രകൃതി സംരക്ഷകനായ ശ്രീകൃഷ്ണന്‍ എന്ന സന്ദേശവുമായി ജില്ലയില്‍ 1450 ല്‍ പരം ശോഭായാത്രകള്‍ നടക്കും.

തൃശൂര്‍ നഗരം, ഗുരുവായൂര്‍,ചാലക്കുടി,കുന്ദംകുളം,കൊടുങ്ങല്ലൂര്‍,കൊടകര,മുള്ളൂര്‍ക്കര,ചാവക്കാട് ,വാടനപ്പിള്ളി,പാഞ്ഞാള്‍,പഴയന്നൂര്‍,ഏങ്ങണ്ടിയൂര്‍,കാട്ടാകാമ്പാല്‍,മുല്ലശ്ശേരി വടക്കാഞ്ചേരി,വരവൂര്‍ ,തൃപ്രയാര്‍,ചെറുതുരുത്തി,ചേര്‍പ്പ്,തിരുവില്വാമല,ഇരിങ്ങാലക്കുട,എടമുട്ടം,പാവറട്ടി,പുന്നയൂര്‍ക്കുളം,ചേലക്കര തുടങ്ങീ 30 കേന്ദ്രങ്ങളില്‍ ആയിരങ്ങള്‍ അണിനിരക്കുന്ന മഹാശോഭയാത്ര നടക്കും.

4200 ല്‍ പരം കുരുന്നുകള്‍ രാധാ-കൃഷ്ണ വേഷങ്ങളണിഞ്ഞ് ഘോഷയാത്രയില്‍ അണിനിരക്കും.പുരാണവേഷങ്ങള്‍,ഭഗിനിമാരുടെ പൂത്താലങ്ങള്‍,വാദ്യഘോഷങ്ങള്‍,മുത്തുക്കുടകള്‍ എന്നിവയുടെ അകമ്പടിയോടെ 24ന് നടക്കുന്ന ഘോഷയാത്രയില്‍ മൂന്ന് ലക്ഷത്തിലധികം പേര്‍ പങ്കെടുക്കും.

ശ്രീകൃഷ്ണജയന്തി ആഘോഷത്തോടനുഭന്ധിച്ച് പഞ്ചായത്തുകള്‍ തോറും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.കലാ-വൈജ്ഞാനിക മത്സരങ്ങള്‍,പ്രതിഭകളെ ആദരിക്കല്‍,അനുമോദന സഭ,സഹായ വിതരണം,ഗോപൂജകള്‍ എന്നിവ നടക്കും.20 ന് പ്രഭാത ഭേരിയോടെ 2500 കേന്ദ്രങ്ങളില്‍ പതാകദിനാഘോഷവും തൈവെക്കാം തണലേകാം താപമകറ്റാം എന്ന സന്ദേശവുമായി വൃക്ഷത്തൈ നട്ട് പ്രകൃതി സംരക്ഷണ പ്രതിജ്ഞയെടുക്കലും ഉണ്ടാകും.

21 കാലത്ത് തെക്കേ ഗോപുരനടയില്‍ പൊതുജനങ്ങള്‍ക്കായി ഉറിയടി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.സംസ്ഥാന ജില്ലാ ഭാരവാഹികള്‍ വിവിധ കേന്ദ്രങ്ങളില്‍ ശ്രീകൃഷ്ണജയന്തി സന്ദേശം നല്‍കും.ബാലഗോകുലം മേഖല അദ്ധ്യക്ഷന്‍ കെ കൃഷ്ണകുമാര്‍,മേഖല ഖജാന്‍ജി വി എന്‍ ഹരി, ബാബുരാജ് കേച്ചേരി,മഹാനഗര്‍ പൊതുകാര്യദര്‍ശി പ്രീത ചന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.