Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാനില്‍ ആരാകും പട്ടാള മേധാവി?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2016, 09:39 pm IST
in World

ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ കരസേനാ മേധാവി ആരെന്നത് ഭാരതത്തെ സംബന്ധിച്ചും പ്രധാനമാണ്. അവരുടെ മികവും മനോനിലയും ഭാരത പാക് ബന്ധത്തെ തെല്ലൊന്നുമല്ല ബാധിക്കുന്നത്. നിലവിലുള്ള മേധാവി ജനറല്‍ റഹീല്‍ ഷെരീഫിന്റെ കാലാവധി നവംബറില്‍ അവസാനിക്കും.

അഞ്ചര ലക്ഷം പട്ടാളക്കാരുടെ മേധാവിയെ നിശ്ചിക്കുന്നത് ഇക്കുറി അത്ര എളുപ്പമല്ല. നാലു പേരാണ് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മുന്‍പില്‍. ലഫ്. ജനറല്‍ സുബൈര്‍ ഹയാത്, ലഫ്. ജനറല്‍ ഇഷ്ഫാഖ് നദീം അഹമ്മദ്, ലഫ്. ജനറല്‍ ജാവേദ് ഇക്ബാല്‍ രാംദേ, ലഫ്. ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ. ഇവരില്‍ ഹയാതാണ് ഏറ്റവും സീനിയര്‍. ചീഫ് ഓഫ് ജനറല്‍ സ്റ്റാഫാണ്. മുള്‍ട്ടാന്‍ കോര്‍ കമാന്‍ഡറാണ് നദീം. ഭവല്‍പ്പൂര്‍ കോര്‍ കമാന്‍ഡറാണ് രാംദേ. പരിശീലന വിഭാഗം മേധാവിയാണ് ബജ്‌വ.

സീനിയോറിട്ടി മറികടക്കരുതെന്ന ഉപദേശമാണ് ഷെരീഫിനോട് അടുപ്പമുള്ളവര്‍ നല്‍കിയത്. മാത്രമല്ല കൂറും വിലയിരുത്തണമെന്നാണ് അവര്‍ പറഞ്ഞത്. പര്‍വേസ് മുഷാറഫ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചതാണ് പലരും ഇതിന് ഉദാഹരമായി ചൂണ്ടിക്കാട്ടിയത്. പാക് ചരിത്രത്തില്‍ പട്ടാള അട്ടിമറികള്‍ അപൂര്‍വ്വമല്ല. തികച്ചും ദുര്‍ബലമായ ജനാധിപത്യമുള്ള അവിടെ പട്ടാളത്തിന്റെ അധികാരവും സ്വാധീനവും വിപുലവുമാണ്. പലപ്പോഴും പട്ടാള മേധാവികള്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാറുമില്ല. നിലവിലുള്ള മേധാവിയുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കേണ്ടതുമുണ്ട്.

2013ല്‍ ഇപ്പോഴത്തെ മേധാവി റഹീല്‍ ഷെരീഫിനെ നിയമിച്ചത് അന്നത്തെ മേധാവി അഷ്ഫാഖ് പര്‍വേസ് കല്യാണിയുടെ നിര്‍ദ്ദേശപ്രകാരമാണ് നിയമിച്ചതും.പുതിയ മേധാവിയെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.

ഇതിനിടെ റഹീല്‍ ഷെരീഫ് താന്‍ കൃത്യസമയത്ത് വിരമിക്കുമെന്ന് പ്രഖ്യാപിച്ചതും വലിയ പൊല്ലാപ്പാണ് ഉണ്ടാക്കിയത്. ഇത് രാഷ്‌ട്രീയ ചരടുവലി നേരത്തെ തുടങ്ങാന്‍ ഇടയാക്കി, റഹീലിന് രണ്ടാമൂഴത്തിന് താല്പ്പര്യമുണ്ടെന്ന സൂചനയും ഇത് നല്‍കി.

നിലവില്‍ പരിഗണനയിലുള്ള നാലു പേരും പദവിക്ക് യോഗ്യരുമാണ്. അതിനാല്‍ താനുമായി അടുത്ത ബന്ധമുള്ളയാളെയാകും ഷെരീഫ് പരിഗണിക്കുക. രാഷ്‌ട്രീയ പരിഗണനയും ഈ ഘട്ടത്തിലുണ്ടാകാം. ഭാരതവുമായുള്ള നയം സംബന്ധിച്ച നിലപാടും നിമയനത്തില്‍ നിര്‍ണ്ണായകമാകും. അമിത എതിര്‍പ്പ് വേണ്ടെന്ന നിലപാടുള്ളവരെ നിയമിക്കാന്‍ സാധ്യത കുറവാണെന്നര്‍ത്ഥം. ഹയാത് തന്ത്രപരമായ നീക്കങ്ങളുടെ ഡിവിഷന്‍ മേധാവിയായിരുന്നു. പക്ഷെ സംഘര്‍ഷ മേഖലകളിലുള്ള പരിചയം കുറവാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

World

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

Kerala

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.