Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

നന്മസ്റ്റോറുകളും അടച്ചുപൂട്ടുന്നു; വിലവര്‍ദ്ധനവില്‍ വലഞ്ഞ് ജനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2016, 09:25 pm IST
inPathanamthitta

പത്തനംതിട്ട: നിത്യോപയോഗ സാധനങ്ങളുടെ അനുദിനമുള്ള വിലക്കയറ്റം കാരണം സാധാരണക്കാര്‍ വലയുമ്പോള്‍ ഇടതു മുന്നണി സര്‍ക്കാരിന്റെ നടപടികള്‍ വിലക്കയറ്റത്തെ കൂടുതല്‍ രൂക്ഷമാക്കുന്നു. പൊതുവിതരണ ശൃംഘലകളില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമല്ല എന്നതിന് പുറമെ കണ്‍സ്യൂമര്‍ ഫെഡിന്റെ നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നതും സാധാരണക്കാരെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞദിവസം മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടാനാരംഭിച്ചു. സ്റ്റോക്കെടുപ്പ് പൂര്‍ത്തീകരിച്ചശേഷം സ്റ്റോറുകള്‍ പൂട്ടുകയാണ്. നന്മ സ്റ്റോര്‍ ജീവനക്കാര്‍ക്കും ഇതോടെ ജോലി നഷ്ടപ്പെട്ടു. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭ പരിധികളിലുമായി 63 നന്മ സ്റ്റോറുകളാണ് പ്രവര്‍ത്തിച്ചുവന്നത്. ഇവയില്‍ രണ്ടു വീതം ജീവനക്കാരുണ്ടായിരുന്നു. പ്രതിദിനം 300 രൂപ വേതനത്തില്‍ നാലുവര്‍ഷത്തോളമായി ജോലിയെടുത്തുവന്നവര്‍ക്കാണ് ഇന്നലെ മുതല്‍ ജോലി നഷ്ടമായത്. ജീവനക്കാര്‍ക്ക് ഇതേവരെ ശമ്പള കുടിശികയുായിട്ടില്ല. സ്റ്റോക്ക് ലഭ്യമാകാത്തതിനാലാണ് സ്‌റ്റോറുകളുടെ പ്രവര്‍ത്തനം നിലച്ചത്. കണ്‍സ്യൂമര്‍ഫെഡിന് സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ ഇല്ലാതായതോടെ നന്മ സ്‌റ്റോറുകളില്‍ നിന്ന് ഉപഭോക്താക്കളും അകന്നു തുടങ്ങി. നന്മ സ്റ്റോറുകള്‍ അടച്ചതോടെ ഇവയ്‌ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഗോഡൗണുകള്‍ക്കും പൂട്ടുവീണു. ഗോഡൗണുകളിലും പായ്‌ക്കിംഗ് കേന്ദ്രങ്ങളിലും ജോലിയെടുത്തിരുന്ന ജീവനക്കാര്‍ക്കും തൊഴില്‍ നഷ്ടമായി.

കണ്‍സ്യൂമര്‍ഫെഡുമായി ബന്ധപ്പെട്ട വിവാദങ്ങളും അഴിമതി അന്വേഷണങ്ങളും നന്മയുടെ പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിച്ചു. കഴിഞ്ഞവര്‍ഷം ഓണം അടക്കമുള്ള ഉത്സവനാളുകളില്‍പോലും നന്മ സ്‌റ്റോറുകളില്‍ അവശ്യ സാധനങ്ങളെത്തിയിരുന്നില്ല. ഏറ്റവുമൊടുവില്‍ ലഭിച്ചിരുന്ന ആന്ധ്ര അരിയുടെ വിപണനവും നിലച്ചതോടെ വില്പന പൂര്‍ണമായി നിലച്ചു. ആന്ധ്ര അരി നല്‍കിയതിനു കുടിശികയുള്ളതിനാല്‍ കണ്‍സ്യൂമര്‍ഫെഡിന് ഇനി അരി നല്‍കില്ലെന്ന തീരുമാനത്തിലാണ് വ്യാപാരികള്‍.

കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണെ്ടങ്കിലും പൊതുവിപണി വിലയിലാണ് ഇവിടെയിപ്പോള്‍ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നത്.

സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ സഹായം കണ്‍സ്യൂമര്‍ഫെഡിനു നിഷേധിച്ചിരിക്കുകയാണ്. അരി, പഞ്ചസാര, മുളക്, മല്ലി, ഉഴുന്ന്, വന്‍പയര്‍, ചെറുപയര്‍ തുടങ്ങിയ സാധനങ്ങളെല്ലാം പൊതുവിപണി വിലയിലോ അതിലും ഉയര്‍ന്ന നിരക്കിലോ ത്രിവേണി സ്‌റ്റോറുകളില്‍ നിന്ന് ഇപ്പോള്‍ ലഭ്യമാകുകയുള്ളൂ. മുമ്പ് സബ്‌സിഡി ഉല്‍പ്പനങ്ങള്‍ ഇല്ലാതിരുന്നപ്പോള്‍ പോലും പൊതുവിപണിയില്‍ നിന്നു വിലകുറച്ച് ഗുണമേന്മയുള്ള സാധനങ്ങള്‍ നല്‍കാന്‍ ത്രിവേണി മാര്‍ക്കറ്റുകള്‍ക്കു കഴിഞ്ഞിരുന്നു.

ഉല്‍പ്പന്നങ്ങള്‍ക്കു വില കൂടുതലായതോടെ ത്രിവേണി സ്‌റ്റോറുകളിലേക്കും ഉപഭോക്താക്കള്‍ എത്താതായി. ത്രിവേണി സ്വന്തം നിലയില്‍ പായ്‌ക്കു ചെയ്‌തെത്തിച്ചിരുന്ന സാധനങ്ങളും ഇപ്പോള്‍ ലഭ്യമല്ലെന്നായി. മുളക്, മല്ലി, മഞ്ഞള്‍പ്പൊടികള്‍ ഗുണമേന്‍മയില്‍ ലഭിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

Kottayam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.