Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അഷ്ടമിരോഹിണി : ഗുരുവായൂര്‍ വിപുലമായ ആഘോഷത്തിനൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2016, 09:53 pm IST
in Thrissur

ഗുരുവായൂര്‍: ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മദിനം പ്രമാണിച്ച് ക്ഷേത്രത്തിന്‍ വിപുലമായ തയ്യാറെടുപ്പുകളാണ് ദേവസ്വം ഭരണസമിതി നടത്തിക്കൊണ്ടിരിക്കുന്നത് ക്ഷേത്രത്തിലെ പതിവു പൂജകള്‍ക്ക് പുറമേ മൂന്ന് നേരം കാഴ്ചശീവേലി നടക്കും.രാവിലേയും, ഉച്ചയ്‌ക്കും ഗജരത്‌നം പത്മനാഭന്‍ ഭഗവാന്റ സ്വര്‍ണ്ണക്കോലമേറ്റും. രാത്രിയില്‍ വലിയ കേശവനാണ് തിടമ്പേറ്റുക. മൂന്നു നേരവും വിശേഷാല്‍ വിദ്യമേളങ്ങളും അകമ്പടിയേകും. അഷ്ടമി രോഹിണി ആഘോഷത്തിനായി 15 ലക്ഷം രൂപയാണ് ദേവസ്വം വകയിരുത്തിയിരിക്കുന്നത്.10, 44,390 രൂപ പിറന്നാള്‍ സദ്യയൊരുക്കാനായി എസ്റ്റിമേറ്റ് ഇട്ടിരിക്കുന്നത്. പിറന്നാള്‍ സദ്യക്ക്, കാളന്‍, ഓലന്‍, എരിശ്ശേരിക്ക അവിയല്‍, മെഴുക്കുപുരട്ടി, പുളിഞ്ചി, ഉപ്പിലിട്ടത്. പപ്പടം, വറുത്ത ഉപ്പേരി, മോര്, എന്നിവയ്‌ക്ക് പുറമേ പാല്‍പായസവും’ നെയ്യ് പായസവും ഭക്തര്‍ക്ക് വിളമ്പും. ക്ഷേത്രം അന്ന ലക്ഷമി ഹാളിലും പുറത്തേ വിശാലമായ പന്തലിലുമായിരിക്കും പിറന്നാള്‍ സദ്യ വിളമ്പുക.25000 പേര്‍ക്ക് സദ്യ നല്‍കുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. 4.80,800 രൂപയുടെ പാല്‍പായസവും, 4, 39,680 രുപയുടെ അപ്പവും ക്ഷേത്രത്തില്‍ തയ്യാറാക്കും’ ഇവ ശീട്ടാക്കാനായി ദേവസ്വം പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തും.ചുറ്റുവിളക്ക്, വിശേഷാല്‍ അലങ്കാരം എന്നിവയ്‌ക്ക് 4 ,50,000 രൂപ വകയിരുത്തിയിട്ടുണ്ട്. അഷ്ടമിരോഹിണിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ശ്രീമദ്: ഭാഗവത സപ്താഹം 20 ന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ മാഹാത്മ്യ പാരായണത്തോടെ തുടക്കമാകും.പ്രശസ്തരായ 8 ഓളം ഭാഗവതസപ്താഹ ആചാര്യന്മാരാണ് യജ്ഞം നയിക്കുക .അഷ്ടമി രോഹിണി ദിവസം ക്ഷേത്ര കലകളെ പ്രോത്സാഹിപ്പിക്കുന്നതിന് റ ഭാഗമായി ദേവസ്വം നല്‍കിവരുന്ന ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര കലാപുരസ്‌കാരം പ്രശസ്ത നങ്യാര്‍ കൂത്ത് കലാകാരി ശ്രീമതി ഉഷാ ന ങ്യാര്‍ക്ക് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് കാലത്ത് 10 മണിക്ക് പ്രശസ്ത നര്‍ത്തകിയായ പത്മശ്രീ കലാമണ്ഡലം ക്ഷേമവതി സമ്മാനിക്കും. തുടര്‍ന്ന് പുരസ്‌ക്കാര ജേത്രിയുടെ കലാപരിപാടികള്‍ അരങ്ങേറും. രാത്രി 10 ന് ക്ഷേത്രം കലാനിലയം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കൃഷ്ണനാട്ടം നടക്കും.12 മണിക്ക് കൃഷ്ണാവതാരം വരത്തക വിധത്തിലായിരിക്കും കൃഷ്ണനട്ടം അവതരിപ്പിക്കുക. ദേവസ്വം ചെയര്‍മാര്‍ പീതാംബരക്കുറുപ്പിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരി പി.കെ.സുധാകരന്‍, കെ.കുഞ്ഞുണ്ണി, സി.അശോകന്‍, കെ.ഗോപിനാഥന്‍, എന്നിവര്‍ പങ്കെടുത്തു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

India

ഇനി കളി മാറും , വരുന്നത് നൂതന സ്കോർപീൻ-ക്ലാസ് അന്തർവാഹിനികൾ ; ഒപ്പം ബ്രഹ്മോസ്-എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈലും

Kerala

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

പുതിയ വാര്‍ത്തകള്‍

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.