Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബലൂചിസ്ഥാനിലും പാക്കിസ്ഥാനെതിരെ കലാപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2016, 12:45 am IST
inWorld

ന്യൂദല്‍ഹി: പാക് അധീന കശ്മീരിലും ഗില്‍ജിത്ത്-ബാള്‍ട്ടിസ്ഥാനിലും ഉണ്ടായതിന് സമാനമായി ബലൂചിസ്ഥാനിലും പാക്കിസ്ഥാനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെങ്കോട്ട പ്രസംഗത്തില്‍ ബലൂചിസ്ഥാനികളുടെ സ്വാതന്ത്ര്യത്തെപ്പറ്റി നടത്തിയ പരാമര്‍ശങ്ങള്‍ ബലൂച്ച് മേഖലയിലാകെ വലിയ തരംഗമായി പടരുകയാണ്.

നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധ്യക്ഷന്‍ ബ്രഹംദ ബുഗ്ടി രംഗത്തെത്തി. അമേരിക്കയും യൂറോപ്യന്‍ യൂണിയനും തങ്ങളുടെ സ്വാതന്ത്ര്യത്തിനായി മുന്‍കൈ എടുക്കണമെന്ന ആവശ്യവും ബലൂച്ചികള്‍ ഉയര്‍ത്തിക്കഴിഞ്ഞു. പാക് അധിനിവേശ കശ്മീരില്‍ ഏകപക്ഷീയമായി പ്രസിഡന്റിനെ തീരുമാനിച്ചതും തെരഞ്ഞെടുപ്പിലെ അട്ടിമറികളും ഉയര്‍ത്തി പിഒകെയിലും പ്രതിഷേധം കനക്കുകയാണ്. പാക്-ചൈന സാമ്പത്തിക കോറിഡോറിനെതിരെ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനില്‍ ശക്തമാകുന്ന പ്രതിഷേധവും പാക് സര്‍ക്കാരിന് തലവേദനയാകുന്നുണ്ട്.

ഭാരതം വിഭജിച്ച് പാക്കിസ്ഥാന്‍ രൂപീകരിച്ചതിന് ശേഷം പാക്കിസ്ഥാന്‍ സൈനിക നടപടിയിലൂടെ കൈക്കലാക്കിയതാണ് ബലൂച്ചിസ്ഥാന്‍ പ്രവിശ്യ. പാക്കിസ്ഥാനില്‍ ചേരാനുള്ള മുഹമ്മദാലി ജിന്നയുടെ ആവശ്യം നിരാകരിച്ച ബലൂച് രാജാവ് അഹമ്മദ് യാര്‍ ഖാനെ പുറത്താക്കി സൈനിക നടപടിയിലൂടെയാണ് ബലൂച്ചിനെ പാക്കിസ്ഥാന്‍ പ്രവിശ്യയാക്കി മാറ്റിയത്. ഇറാനുമായും അഫ്ഗാനിസ്ഥാനുമായും അറബിക്കടലുമായും അതിര്‍ത്തി പങ്കിടുന്ന ബലൂച്ചിസ്ഥാനിലെ സ്വാതന്ത്ര്യപോരാട്ടങ്ങളും 1940കളുടെ അവസാനം ആരംഭിച്ചതാണ്.

1970കളുടെ അവസാനം വരെ ബലൂച്ചികള്‍ സായുധയുദ്ധം തുടര്‍ന്നെങ്കിലും പിന്നീട് പാക് സൈന്യത്തിന്റെ ക്രൂര നടപടികളോടെ പ്രതിഷേധം അടിച്ചമര്‍ത്തപ്പെട്ടു. 2004ല്‍ സ്വതന്ത്ര ബലൂച്ചിസ്ഥാന്‍ എന്ന ആഹ്വാനവുമായി ബലൂച്ച് നാഷണല്‍ മൂവ്‌മെന്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടു. ഭാരത ചാര സംഘടനയായ റോയുടെ ശക്തമായ സ്വാധീനമാണ് ബലൂച്ചിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പാക്കിസ്ഥാന്റെ ആരോപണം.

ഇറാനുമായും അഫ്ഗാനിസ്ഥാനുമായും അതിര്‍ത്തി പങ്കിടുന്ന ബലൂച്ച് പ്രവിശ്യയുടെ സ്വാതന്ത്ര്യത്തിനായി ഇറാന്റെയും അഫ്ഗാന്റെയും പിന്തുണ ഉണ്ടാകുമെന്ന വിലയിരുത്തലാണ് പാക് അധികൃതരില്‍ ആശങ്കയുണര്‍ത്തുന്നത്. ഇതിനു പുറമേ അമേരിക്കയും യൂറോപ്യന്‍ യൂണിയനുമടക്കമുള്ളവരെക്കൂടി പ്രശ്‌നത്തില്‍ ഇടപെടുത്തുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

ബലൂച് പ്രക്ഷോഭകര്‍ക്ക് 2012ല്‍ യുഎസ് കോണ്‍ഗ്രസില്‍ വേദി ലഭിച്ചത് പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കിയിരുന്നു. ഭാരതം പരസ്യമായി ബലൂച്ചിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി രംഗത്തിറങ്ങുമ്പോള്‍ പാക്കിസ്ഥാന്‍ അക്ഷരാര്‍ത്ഥത്തില്‍ വലിയ പ്രതിരോധത്തിലാണ്.

 

പാക്കിസ്ഥാനിലെ സ്വാതന്ത്ര്യദാഹികള്‍

ഭാരതത്തെ വെട്ടിമുറിച്ച് സ്വന്തം രാജ്യമുണ്ടാക്കിയ ജിന്നയും പാക്കിസ്ഥാനും നിരവധി അധിനിവേശങ്ങളാണ് നടത്തിയത്. തദ്ദേശീയ ജനങ്ങളുടെ അഭിപ്രായം തേടാതെയാണ് പാക് പ്രവിശ്യകളില്‍ പലതും പാക്കിസ്ഥാനോട് ബലമായി ചേര്‍ക്കപ്പെട്ടത്.

വസീറിസ്ഥാന്‍, സിന്ധുദേശ്, ബലൂച്ചിസ്ഥാന്‍, ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍, പാക്അധീന കാശ്മീര്‍ എന്നിവിടങ്ങളിലെല്ലാം സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങള്‍ സജീവമാണ്.

ബലൂച് റിപ്പബ്ലിക്കന്‍ ആര്‍മി, ബലൂച്ചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട്, ബലൂച്ചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി എന്നിവയാണ് ബലൂച്ചിലെ പ്രധാന സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍. റിപ്പബ്ലിക് ഓഫ് ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ വാദവുമായി ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ യൂണൈറ്റഡ് മൂവ്‌മെന്റ്, ബല്‍വാരിസ്ഥാന്‍ നാഷണല്‍ ഫ്രണ്ടും സിന്ധുദേശിനായി ജെയ് സിന്ധ് മുതഹിഡ മഹസ്, സിന്ധുദേശ് ലിബറേഷന്‍ ആര്‍മി, ജയ് സിന്ധ് ലിബറേഷന്‍ ഫ്രണ്ട്, ജയ് സിന്ഘ് ഖ്വാമി മഹസ് എന്നീ പാര്‍ട്ടികളും സമരത്തിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Main Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.