Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മാട്ടുമലയില്‍ മാലിന്യം തള്ളാനുള്ള നീക്കം: ഇടതുമുന്നണിയില്‍ ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2016, 11:06 pm IST
in Thrissur

പുതുക്കാട്: കോര്‍പ്പറേഷനിലെ മാലിന്യങ്ങള്‍ ചെങ്ങാലൂര്‍ മാട്ടുമലയില്‍ തള്ളാനുള്ള നീക്കത്തെ തുടര്‍ന്ന് മേഖലയിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നത രൂക്ഷമാകുന്നു. നേത്യത്വം മാലിന്യ പ്രശ്‌നത്തില്‍ ശക്തമായ ഇടപെടല്‍ നടത്താതായതോടെ പ്രദേശവാസികളായ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സിപിഐ യിലേക്ക് ചേരുകയായിരുന്നു.മാട്ടുമലയില്‍ വേരോട്ടം ഇല്ലാതിരുന്ന സിപിഐ ബ്രാഞ്ച് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തതോടെ ഭിന്നത മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. മാലിന്യ പ്രശ്‌നത്തില്‍ സിപിഐയുടെ ഇടപെടലുകളും പാര്‍ട്ടിയുടെ പോഷക സംഘടനയായ കിസാന്‍ സഭയുടെ സമര പ്രഖ്യാപനങ്ങളും ക്യാപയ്‌നുകളും നടത്തിയത് പ്രദേശവാസികളില്‍ പ്രതീക്ഷയര്‍പ്പിക്കുകയായിരുന്നു. സിപിഎം ന് ഏറെ സ്വാധീനമുള്ള മേഖലയില്‍ സിപിഐയുടെ വളര്‍ച്ച മണ്ഡലം എല്‍ഡിഎഫ് കമ്മിറ്റിയില്‍ ഇതിനോടകം ചര്‍ച്ചയായി മാറിക്കഴിഞ്ഞു.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് മാട്ടുമലയിലെ പുറമ്പോക്ക് ഭൂമി കോര്‍പ്പറേഷന് എഴുതി കൊടുത്തത്.ഇതോടെ കോര്‍പ്പറേഷന്‍ പരിധിയിലെ മാലിന്യം തള്ളാനുള്ള ഇടമായി മാട്ടുമലയെ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സംസ്ഥാനവും കോര്‍പ്പറേഷനും ഭരിക്കുമ്പോഴും മാലിന്യപ്രശ്‌നത്തില്‍ സിപിഎം വിമുഖത കാണിക്കുന്നുവെന്നാണ് ഇപ്പോഴത്തെ ആരോപണം.കഴിഞ്ഞ ദിവസം രാത്രി മാട്ടുമലയില്‍ എത്തിയ മന്ത്രി സി.രവീന്ദ്രനാഥ് മാട്ടുമലയിലെ നെല്ലിമല സംരക്ഷിക്കുമെന്ന ഉറപ്പ് മാത്രമാണ് നല്‍കിയത്. എന്നാല്‍ നെല്ലിമലയിലെ മാലിന്യ പ്രശ്‌നത്തെകുറിച്ച് മന്ത്രി സംസാരിക്കാതിരുന്നതിലും ജനങ്ങളില്‍ ആശങ്ക ഉളവാക്കിയിരിക്കുകയാണ്.സിപിഎം ന്റെ മുഖം രക്ഷിക്കാന്‍ വേണ്ടിയാണ് മന്ത്രിയെ പ്രാദേശിക നേതാക്കള്‍ മാട്ടുമലയില്‍ എത്തിച്ചത്.എന്നാല്‍ മാലിന്യ പ്രശ്‌നത്തില്‍ മന്ത്രി വ്യക്തമായ തീരുമാനം പറയാതിരുന്നതും പാര്‍ട്ടി പ്രവര്‍ത്തകരെ അങ്കലാപ്പിലാക്കുന്നുണ്ട്.ഇതിനിടെ കര്‍ഷക ദിനത്തില്‍ കിസാന്‍സഭ മാട്ടുമലയില്‍ നടത്തുന്ന മനുഷ്യചങ്ങലയോടെ സിപിഎം നേതൃത്വം നല്‍കുന്ന കോര്‍പ്പറേഷന്‍ ഭരണസമിതി മാട്ടുമലയില്‍ മാലിന്യം തള്ളാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറുമെന്നാണ് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.