Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അഭിലാഷിനെ കൊലപ്പെടുത്തിയത് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2016, 11:00 pm IST
in Thrissur

ഇരിങ്ങാലക്കുട : കേരളത്തില്‍ വളരെ കോളിളക്കം സൃഷ്ടിച്ച കൊലപാതകമായിരുന്നു അഭിലാഷ് വധം. സിപിഎമ്മില്‍ നിന്ന് രാജിവെച്ച് വാസുപുരത്ത് ബിജെപി യൂണിറ്റ് ആരംഭിച്ചതാണ് അഭിലാഷിനെ വധിക്കുവാനുള്ള കാരണം. മരിച്ച അഭിലാഷ് മുമ്പ് സിപിഎം പ്രവര്‍ത്തകനായിരുന്നു. അടുത്തകാലത്തായാണ് അഭിലാഷ് ബിജെപിയില്‍ ചേരുകയും ബിഎംഎസിന്റെ ഓട്ടോ റിക്ഷ തൊഴിലാളി യൂണിയന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമൂലമാണ് അഭിലാഷിനെ വെട്ടികൊലപ്പെടുത്തിയത്. തിരുവോണ ദിവസം ഉച്ചതിരിഞ്ഞ് 4 മണിയോടെയാണ് സംഭവം. ഉത്രാട ദിവസം രാത്രി 8 മണിയോടെ സിപിഎം പാര്‍ട്ടി ക്രിമിനലുകള്‍ സംഘം ചേര്‍ന്ന് ബിജെപി പ്രവര്‍ത്തകന്‍ കാളന്തറ സൂര്യന്‍ മകന്‍ സജീഷിനെ ആക്രമിച്ചിരുന്നു. തലക്ക് വടികൊണ്ടുള്ള അടിയേറ്റ ഇയ്യാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തിരുവോണ ദിവസം ഉച്ചതിരിഞ്ഞ് 4 മണിയോടെ അഭിലാഷിനെ തലേ ദിവസം നടന്ന പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനെന്ന വ്യാജേന ഫോണ്‍ ചെയ്തു വരുത്തി ആസുത്രിതമായി ആക്രമിക്കുകയായിരുന്നു. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ പ്രദേശത്തെ സ്ഥിരം ക്രിമിനലായ ഷാന്റോയുടെ നേതൃത്വത്തിലുള്ള സംഘം വാസുപുരം കൊതേംഗലത്ത് കാരണവര്‍ ക്ഷേത്രത്തിനു മുന്‍പില്‍വച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തി വടിവാള്‍ കൊണ്ട് വെട്ടി വീഴ്‌ത്തുകയായിരുന്നു.

രക്തം വാര്‍ന്ന് റോഡില്‍ കിടന്ന അഭിലാഷിനെ ആശുപത്രിയിലെത്തിക്കാന്‍ കുറെ സമയത്തേക്ക് അക്രമികള്‍ സമ്മതിച്ചില്ല. അര മണിക്കൂറിനു ശേഷം ഇവര്‍ പിന്‍വാങ്ങിയതിന് ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്. അഭിലാഷിനെ വെട്ടിയ ഷാന്റോയും സംഘത്തിലെ മറ്റൊരു കൂട്ടാളിയായ ജിത്തുവിനേയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കനകമലയില്‍ വെച്ച് നാട്ടുകാര്‍ പിടികൂടി അന്നുതന്നെ പോലീസിനു കൈമാറിയിരുന്നു. കാല്‍പ്പത്തിയും കയ്യും അറ്റുപോകാറായ നിലയില്‍ റോഡില്‍ ചോര വാര്‍ന്നു കിടന്ന അഭിലാഷിനെ തൃശൂര്‍ അശ്വനി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പട്ടാപകല്‍ നടന്ന കൊലപാതകമായതുകൊണ്ടുതന്നെ ധാരാളം പേര്‍ സാക്ഷികളായിട്ടുണ്ടായിരിന്നു. പ്രധാന സാക്ഷികളുടെ മൊഴികള്‍ കേസിന് ബലമേകി. ഒന്നാം പ്രതി ഷാന്റോ എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ്. പ്രതികള്‍ക്കെതിരെ കൊടകര, വെള്ളിക്കുളങ്ങര സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ ഉണ്ട്. വെള്ളിക്കുളങ്ങര പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

Career

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

Kerala

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

‘ഇസ്രായേലിനെ പിന്തുണച്ചാൽ കൊന്നു കളയും ‘: അസിം മുനീറിന് ഭീഷണിയുമായി ലഷ്‌കർ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.