Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അക്കൗണ്ട് വിവരം ചോര്‍ത്തി പണം അപഹരിച്ച സംഭവത്തില്‍ നടപടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2016, 09:17 pm IST
in Alappuzha

മുഹമ്മ: ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേനെ മൊബൈല്‍ഫോണ്‍ മുഖേന അക്കൗണ്ട് വിവരം ചോര്‍ത്തി എടിഎമ്മില്‍ നിന്ന് പണം അപഹരിച്ച സംഭവത്തില്‍ ഉടമയ്‌ക്ക് നഷ്ടപ്പെട്ട പണം ആറുമാസം കഴിഞ്ഞിട്ടും തിരികെ നല്‍കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറാകുന്നില്ല.

മുഹമ്മ ആര്യക്കര ക്ഷേത്രത്തിലെ ജീവനക്കാരന്‍ മങ്കുഴിയില്‍ എം. ടി. സലിമാണ് കബളിപ്പിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന തുകയില്‍ 48,239 രൂപ ഫെബ്രുവരി 19നാണ് നഷ്ടപ്പെട്ടത്. ഒരു മണിക്കൂറിനുള്ളില്‍ 14 പ്രാവശ്യമായാണ് പണം എടുത്തത്. കാനറാബാങ്കിന്റെ ഹെഡ് ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞാണ് സലിമിനെ വിളിച്ചത്. 08298958865 എന്ന നമ്പരില്‍ സലിമിന്റെ മൊബൈലില്‍ വിളിച്ച ആള്‍ ഹിന്ദിയിലാണ് സംസാരിച്ചത്. എടിഎം കാര്‍ഡ് പുതുക്കാന്‍ സമയമായെന്നും താങ്കളുടെ കാര്‍ഡിലെ 16 അക്ക നമ്പര്‍ പറഞ്ഞ് കൊടുക്കാനും ആവശ്യപ്പെട്ടു. ഈ നമ്പര്‍ നല്‍കിയപ്പോള്‍ പുതിയ നാലക്ക നമ്പര്‍ സലീമിന് ഇയാള്‍ പറഞ്ഞ് കൊടുത്തു. നിലവിലുള്ള രഹസ്യ നമ്പര്‍ ആവശ്യപ്പെട്ടെങ്കിലും സലിം നല്‍കിയില്ല.

ഏതാനും മിനിറ്റുകള്‍ക്കകം അക്കൗണ്ടില്‍ നിന്നും 1000 രൂപ പിന്‍വലിച്ചതായുള്ള സന്ദേശം സലീമിന്റെ മൊബൈലിലെത്തി. ബാങ്കിലെ ഫോണ്‍ നമ്പര്‍ സലീമിന്റെ കൈവശമില്ലാതിരുന്നതിനാല്‍ കാനറബാങ്കിന്റെ ആലപ്പുഴ ശാഖയിലെത്തി വിവരമറിയിക്കാന്‍ പോയെങ്കിലും ബാങ്കിലെത്തുന്നതിന് മുമ്പേ 14 തവണയായി അക്കൗണ്ടില്‍ നിന്നും പല തുകകളായി പിന്‍വലിച്ചതായി ഫോണില്‍ അറിയിപ്പ് വന്നുകൊണ്ടിരുന്നു. ബാങ്കിന്റെ അന്വേഷണത്തില്‍ മുബൈയിലെ ഗോറിഗാവോണ്‍ എന്ന സ്ഥലത്ത് നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നതായി മനസിലാക്കാന്‍ കഴിഞ്ഞത്.

പിന്നീട് കാനറാബാങ്കിന്റെ ആലപ്പുഴ ഓഫീസില്‍ മാര്‍ച്ച് 17ന് സലീം പരാതി നല്‍കി. കൂടാതെ മാര്‍ച്ച് നാലിന് ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലും പരാതി (നമ്പര്‍ 31362 )നല്‍കി.തന്റേതല്ലാത്ത കാരണത്താല്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് സലീം ജൂലൈ 25ന് കാനറാബാങ്കിന്റെ ബംഗ്ലുരുവിലെ ഹെഡ്ഡോഫീസിലേയ്‌ക്കും പരാതി നല്‍കിയിട്ടുണ്ട്.

ഇത്തരത്തില്‍ കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടവര്‍ക്ക് എസ്ബിടി തുക മടക്കി നല്‍കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

പ്രധാനമന്ത്രിയെ പറഞ്ഞാൽ പോലും കേസെടുക്കാത്ത പൊലീസാണ് ആർ വി ബാബുവിനെതിരെ കേസെടുത്തത് : സത്യം പുറത്ത് വരണം , എല്ലാവരും ആർ വി ബാബുവിനെ പിന്തുണയ്‌ക്കണം

Kerala

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)
India

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

പുതിയ വാര്‍ത്തകള്‍

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.