Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മാരാരിക്കുളം മഹാദേവക്ഷേത്രത്തിലെ ചുറ്റമ്പല സമര്‍പ്പണ ചടങ്ങുകള്‍ 17 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2016, 09:16 pm IST
in Alappuzha

മാരാരിക്കുളം: മഹാദേവ ക്ഷേത്രത്തിലെ ചുറ്റമ്പല സമര്‍പ്പണത്തോടെ അനുബന്ധിച്ച ചടങ്ങുകള്‍ 17ന് ലക്ഷാര്‍ച്ചനയോടെ ആരംഭിച്ച് സെപ്തംബര്‍ രണ്ടിന് മത്‌സ്യപുരാണയജ്ഞത്തോടെ സമാപിക്കും.

തന്ത്രി മോനാട്ട് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. 17ന് രാവിലെ ആറ് മുതല്‍ ലക്ഷാര്‍ച്ചന. 10.30ന് കളഭാഭിഷേകം. വൈകിട്ട് 7.30ന് മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. 18ന് മല്‍സ്യപുരാണതത്വ പ്രഭാഷണം. വൈകിട്ട് കലശക്രിയകള്‍ ആരംഭം. 19ന് രാവിലെ ധന്വന്തരീമൂര്‍ത്തിയ്‌ക്ക് പരികലശാഭിഷേകം. തുടര്‍ന്ന് നവീകരണപ്രായശ്ചിത്തകലശാഭിഷേകം. 2െ0ന് രാവിലെ ഒന്‍പതിന് പാര്‍വതിദേവിക്ക് ബ്രഹ്മകലശാഭിഷേകം. വൈകിട്ട് സമ്പ്രദായ ഭജന്‍സ്. 21ന് രാവിലെ യക്ഷിയ്‌ക്ക് കലശാഭിഷേകം. 11.30ന് നെയ്യ് വിളക്ക് ലക്ഷദീപത്തിനുള്ള നെയ്യ് സമര്‍പ്പണ ഉദ്ഘാടനം പൂയം തിരുനാള്‍ ഗൗരി പാര്‍വതിബായി നിര്‍വഹിക്കും.

വൈകിട്ട് സര്‍പ്പബലി. 22ന് ബ്രഹ്മകലശപൂജ. ഉച്ചയ്‌ക്ക് 12ന് തത്വകലശാഭിഷേകം. രാത്രി എട്ടിന് പാഠകം. 23ന് സഹസ്രകലശാഭിഷേകം ആരംഭം. രാവിലെ പരികലശാഭിഷേകം. 8.30ന് നാദസ്വരകച്ചേരി. 11ന് ബ്രഹ്മകലശാഭിഷേകം. 24ന് ബ്രഹ്മകലശപൂജ. തുടര്‍ന്ന് സന്താനഗോപാലപൂജ. പത്തിന് കളഭാഭിഷേകം. 11ന് ബ്രഹ്മകലശാഭിഷേകം. വൈകിട്ട് നെയ്യ് വിളക്ക് ലക്ഷദീപം. രാത്രി എട്ടിന് കഥകളി. 12ന് അഷ്ടമിരോഹിണിപൂജ. 25ന് രാവിലെ 11ന് ബ്രഹ്മകലശാഭിഷേകം. 11.30ന് ആധ്യാത്മിക പ്രഭാഷണം. രാത്രി എട്ടിന് സംഗീതസദസ്. 26ന് രാവിലെ ബ്രഹ്മകലശപൂജ. രാത്രി എട്ടിന് സംഗീതസദസ്. 27ന് 11.30ന് പ്രഭാഷണം. രാത്രി എട്ടിന് നൃത്തം. 28ന് വൈകിട്ട് നെയ്‌വിളക്ക് ലക്ഷദീപം. രാത്രി സംഗീതസദസ്. 29ന് നെയ്‌വിളക്ക് ലക്ഷദീപവും രാത്രി നൃത്തവും. 30ന് രാത്രി എട്ടിന് ശിവഭജന്‍സ്. 31ന് രാവിലെ 11ന് ബ്രഹ്മകലശാഭിഷേകം. രാത്രി എട്ടിന് ക്ലാസിക്കല്‍ നൃത്തം. സെപ്തംബര്‍ ഒന്നിന് രാവിലെ 11.30ന് പ്രഭാഷണം. രാത്രി എട്ടിന് സംഗീതസദസ്.

രണ്ടിന് വൈകിട്ട് ഏഴിന് സമാപനസമ്മേളനം. തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. താന്ത്രികാചാര്യ പുരസ്‌കാര സമര്‍പ്പണം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി നിര്‍വഹിക്കും. ഡോ.വി.എസ്.ജയന്‍ അധ്യക്ഷത വഹിക്കും. രാത്രി 8.30ന് നടി അമ്പിളിദേവിയുടെ നൃത്തം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

Kerala

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

Entertainment

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

Kerala

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

Kerala

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

പുതിയ വാര്‍ത്തകള്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

ഈജിപ്തിന് വേണ്ടി ഗോള്‍ നേടിയ യാസര്‍ ഇബ്രാഹിം (വലത്ത്) പെനാല്‍റ്റി പാഴാക്കി നിരാശനായ മെസ്സി (ഇടത്ത്)

മെസ്സിയുടെ അര്‍ജന്‍റീന ഒരു ഗോളിന് പിന്നില്‍; മെസ്സി പെനാല്‍റ്റി വീണ്ടും പാഴാക്കി, അര്‍ജന്‍റീന വീഴുമോ?

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പൊതുമരാമത്ത് വകുപ്പിന് യാതൊരു പങ്കുമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം- രാജീവ് ചന്ദ്രശേഖര്‍

ഇപ്പോഴത്തെ പിഎസ് സി ചെയര്‍മാന്‍ (ഇടത്ത്)

പിഎസ്‌സി ചെയര്‍മാന് പ്രധാനമന്ത്രിയുടെ ഇരട്ടി ശമ്പളം; പ്രധാനമന്ത്രിയേക്കാളും ഭാരിച്ച ജോലികള്‍ ചെയ്യുന്നതല്ലേ അതുകൊണ്ടാവും എന്ന് പരിഹാസം

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍.ശേഷാദ്രിനാഥന്‍ ചുമതലയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.