Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആവേശം അമരത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2016, 09:21 pm IST
inAlappuzha

ഫൈനല്‍ മത്സരത്തില്‍ തങ്ങളുടെ വള്ളങ്ങളെ പ്രത്സാഹിപ്പിക്കുന്ന കാണികള്‍

ആലപ്പുഴ: പുന്നമടയില്‍ ആവേശം അലകടലായി കാണികള്‍ ആര്‍ത്ത് ഇരമ്പി. മഴ മാറിനിന്നതും നല്ല തെളിഞ്ഞ അന്തരിക്ഷവും കാണികള പുന്നമടയിലേക്ക് ആകര്‍ഷിച്ചു. വിദേശികളും സ്വദേശികളും ഉള്‍പ്പെടെ ഗ്യാലറികള്‍ വള്ളം കളിപ്രമികളാല്‍ നിറഞ്ഞു.

ആടിയും പാടിയും തപ്പ് കൊട്ടിയും ആര്‍പ്പോ ഇര്‍റോ വിളിച്ച് കാണികള്‍ മത്സരം ആവേശത്തിലിക്കി മത്സരത്തിന് ഇടയില്‍ തങ്ങളുടെ വള്ളങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ കായലില്‍ ചാടി ഇറങ്ങി തുഴക്കാര്‍ക്ക് ആവേശം പകര്‍ന്നു. മത്സരം തുടങ്ങുന്നതിന് മുമ്പുതന്നെ ബോട്ടില്‍ കാണികളെ അഭിവാദ്യം ചെയ്ത് വേദിയില്‍ എത്തിയ നടന്‍ ജയറാം കാണികളുടെ കയ്യടി നേടി.

മുഖ്യാതിഥി ഗവര്‍ണ്ണര്‍ സദാശിവവും ഭാര്യയും കളിക്കിടയില്‍ ആവേശഭരിതരായി ഫോണില്‍ മത്സരം പകര്‍ത്തി. ഇവര്‍ക്കൊപ്പം വേദിയിലെ വിശിഷ്ട വ്യക്തികളും കൂടിയപ്പോള്‍ നെഹ്‌റുപവലിയനിലും ആവേശം ഉയര്‍ന്നു. തൊട്ടുസമീപത്തെ മരങ്ങളിലും വലിയ കെട്ടിടങ്ങള്‍ക്ക് മുകളിലുംവരെ മത്സരം കാണാന്‍ കാണികള്‍ കയറി. ഫൈനല്‍ മത്സരത്തില്‍ നിരവധി തവണ ട്രോഫി നേടിയ വള്ളങ്ങള്‍ എല്ലാം ഒന്നിച്ച് തുഴഞ്ഞപ്പോള്‍ കാണികളും തങ്ങളുടെ വള്ളം മുന്നേറാന്‍ ആര്‍ത്ത് വിളിച്ച് തുള്ളിച്ചാടുന്ന കാഴ്ചയും പുന്നമടയില്‍ ആവേശത്തിരയായി.

ഒടുവില്‍ 14-ാം തവണയും കാരിച്ചാല്‍ ജേതാവായപ്പോള്‍ കാണികളും അവര്‍ക്കൊപ്പം കൂടി നൃത്തം വച്ചു. ഓണത്തിന്റെ വരവ് അറിയിച്ച് ഒരു മത്സരം കുടി പുന്നമടയില്‍ സമാപിച്ചപ്പോള്‍ അടുത്ത ഓഗസ്റ്റ് മാസത്തില്‍ വിണ്ടും കാണാം എന്ന് പറഞ്ഞ് മത്സരത്തിന് ഇടയില്‍ പരസ്പരം പോരുവിളിച്ചവര്‍ ആശംസകള്‍ അര്‍പ്പിച്ചു മടങ്ങി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.