Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മുന്‍ ഡിജിപിയുടെ പ്രഭാഷണം വൈറലായി; ദര്‍ശനത്തിനെത്തുന്നത് ലക്ഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2016, 03:20 pm IST
in Travel

കണ്ണൂർ കൂത്തുപറമ്പ് തില്ലങ്കേരി മുഴക്കുന്നിൽ സ്ഥിതി ചെയ്യുന്ന ശ്രീ മൃദംഗശൈലേശ്വരി എന്ന മഹാക്ഷേത്രത്തിന്റെ ശക്തി പുറം ലോകം അറിയുന്നത് മുന്‍ ഡിജിപി അലക്സാണ്ടർ ജേക്കബിന്റെ പ്രഭാഷണത്തിൽ കൂടിയാണ്. അദ്ദേഹത്തിന്റെ പ്രഭാഷണം വൈറലായതോടെ കഴിഞ്ഞ മൂന്നാഴ്ചയ്‌ക്കിടെ ഒരു ലക്ഷത്തോളം പേരാണ് ഇവിടെ ദർശനത്തിനെത്തിയത്.

പാലക്കാട് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഒന്നരകോടി വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹത്തിന്റെ കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു. ‘ഈ വിഗ്രഹം മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലേതാണ് ഇതുമായി നമുക്ക് മുൻപോട്ടു പോകുവാൻ സാധിക്കുന്നില്ല ദയവായി ഇത് അവിടെ എത്തിക്കുക..’ ക്ഷേത്രത്തിന്റെ ശക്തിക്കു മുൻപിൽ വിഗ്രഹ മോഷ്ടാക്കൾ പോലും അടിയറവു പറഞ്ഞ ഒരത്ഭുതക്ഷേത്രമാണ് മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രം.

മനമുരുകി പ്രാർത്ഥിച്ചാൽ അസാധ്യമായതു പോലും അനായാസേന സാധിക്കുമെന്ന് ഭക്തജനങ്ങൾ ഉറപ്പിച്ചു പറയുന്ന ക്ഷേത്രം. പരശുരാമനാൽ പ്രതിഷ്‌ഠിതമായ 108 ദുർഗാ ക്ഷേത്രങ്ങളിൽ അതി മഹത്യം ഉദ്ഘോഷിക്കുന്ന മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം മൂന്ന് തവണ മോഷണം നടന്നുവെങ്കിലും കവർച്ചക്കാർക്കു വിഗ്രഹം ലക്ഷ്യസ്ഥാനത്തു എത്തിക്കുവാനോ മറിച്ചു വിൽക്കുവാനോ സാധിച്ചിട്ടില്ല.

https://youtu.be/51PZr4a3u8A

രണ്ടാമതൊരിക്കൽ ക്ഷേത്രത്തിൽ നിന്നും മോഷണം പോയ വിഗ്രഹം മുന്നൂറു മീറ്റർ അകലെ നിന്നും മോഷ്ടാക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി മൂന്നാം തവണത്തെ മോഷണത്തിൽ വിഗ്രഹം വായനാടിലെ കൽപറ്റ വരെ എത്തിക്കുവാൻ സാധിച്ചുവെങ്കിലും ഒടുവിൽ മോഷ്ടാക്കൾ തന്നെ പോലീസിൽ വിളിച്ചു വിഗ്രഹം ഇവിടെയുണ്ടെന്നറിയിച്ചു. മോഷണം നടത്തുന്ന മോഷ്ടാക്കൾ എന്തുകൊണ്ട് ഒന്നര കൊടിയിലധികം വില മതിക്കുന്ന വിഗ്രഹം ഉപേക്ഷിച്ചു കടന്നു കളയുന്നു… ? വിശ്വാസികളെയും അവിശ്വാസികളെയും പോലീസിനെയും ഒരു പോലെ ചോദ്യചിഹ്നത്തിലാഴ്‌ത്തിയ ഇ ചോദ്യത്തിനുത്തരം ലഭിക്കുന്നത് ഈ മോഷ്ടാക്കൾ തന്നെ മറ്റൊരു വിഗ്രഹ മോഷണ കേസിൽ പിടിക്കപ്പെടുകയും ചോദ്യം ചെയ്യലിനിടെ പൂർവകാല മോഷണങ്ങളുടെ കൂട്ടത്തിൽ മുഴക്കുന്നം മോഷണത്തെ കുറിച്ചു പറഞ്ഞപ്പോഴാണ്.

അത്ഭുതമെന്നു പറയാമല്ലോ മുഴക്കുന്നം ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ചാൽ ഉടനെ തന്നെ ദിക്കുകളെ കുറിച്ചുള്ള എല്ലാ അറിവും നഷ്ടപെടുമത്രേ. എങ്ങോട്ടാണ് പോകേണ്ടതെന്നു മനസിലാകാതെ വരികയും ശാരീരിക അവസ്ഥയിലുള്ള മുഴുവൻ നിയന്ത്രണവും നഷ്ടപ്പെടുകയും അതിനാൽ മലമൂത്ര വിസർജനം തൽക്ഷണം സംഭവിക്കുകയും ചെയ്യുമത്രേ. ഇക്കാരണങ്ങൾ കൊണ്ടാണത്രേ വിഗ്രഹം മോഷ്ടാക്കൾ ഉടനടി ഉപേക്ഷിക്കുന്നത്. ഈ പറഞ്ഞ കാര്യങ്ങളെല്ലാം ശരിവയ്‌ക്കുന്ന സംഭവങ്ങൾ മുൻ കവർച്ചാ സംഭവങ്ങളിൽ പോലീസ് കണ്ടെത്തിയിരുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

India

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

India

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

Kerala

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

India

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പറഞ്ഞ നിദാഖാന് ജാമ്യം ലഭിക്കാൻ അറിയേണ്ടി വന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം : ചർച്ചയായി ജഡ്ജിയുടെ പരാമർശം

പുതിയ വാര്‍ത്തകള്‍

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ഭാര്യയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിന് മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്ന് കോടതി

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.