Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജന്മഭൂമി അന്യോന്യം: ആഗസ്റ്റ് 13ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2016, 07:21 am IST
in India

ന്യൂദല്‍ഹി: കേരളത്തിന്റെ വികസന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിന്മേല്‍ നടക്കുന്ന ജന്മഭൂമി അന്യോന്യ (കോണ്‍ക്ലേവ്)ത്തിലെ ആദ്യ സമ്മേളനത്തില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ കാഴ്ചപ്പാട് അവതരിപ്പിക്കും. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷമുള്ള ഗതാഗത-ഐ.ടി സമ്മേളനത്തില്‍ കേന്ദ്രവെയര്‍ഹൗസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സി.വി ആനന്ദബോസ് ഐഎഎസ്, പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ വി.പി. ജോയി ഐഎഎസ്, കേന്ദ്ര ഐടി മന്ത്രാലയ ജോയിന്റ് സെക്രട്ടറി ഡോ. അജയകുമാര്‍ ഐഎഎസ് എന്നിവരാണ് പങ്കെടുക്കുക.

സ.ിവി. ആനന്ദ ബോസ്:

കേന്ദ്രവെയര്‍ഹൗസ് കോര്‍പ്പറേഷന്‍, കേന്ദ്രറെയില്‍ സൈഡ് വെയര്‍ഹൗസ് കമ്പനി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന സി.വി ആനന്ദബോസ് ഐഎഎസ്(റിട്ട) അഡീഷണല്‍ ചീഫ് സെക്രട്ടറിയായി സര്‍വ്വീസില്‍ നിന്നും വിരമിച്ചു. മുഖ്യമന്ത്രിയുടെ സെക്രട്ടറി, കൊല്ലം കളക്ടര്‍, വിവിധ വകുപ്പുകളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പ്രശസ്തനായ എഴുത്തുകാരന്‍, കോളമിസ്റ്റ്. നോവലുകള്‍, ചെറുകഥകള്‍, കവിതകള്‍ അടക്കം രുപതിലേറെ ബുക്കുകള്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വി.പി ജോയ്

പ്രൊവിഡന്റ് ഫണ്ട് കമ്മീഷണറായ വി.പി. ജോയി 1987 ബാച്ച് കേരളാ കേഡറിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ്. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കം നിരവധി ചുമതലകളില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെയും എന്‍ടിപിസിയുടേയും ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുത്തുകാരനും കവിയുമാണ്.

ഡോ. അജയകുമാര്‍

കേന്ദ്രവിവരസാങ്കേതിക മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ഡോ. അജയകുമാര്‍ ഐഎഎസ് കേരളാ കേഡര്‍ ഉദ്യോഗസ്ഥനാണ്. കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ കളക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം കേരളാ ഗ്രാമീണ ബാങ്ക് എംഡിയായും കെല്‍ട്രോണ്‍ എംഡിയായിരുന്നു. കേരളാ സംസ്ഥാന ഐടി സെക്രട്ടറിയായിട്ടുണ്ട്. കെല്‍ട്രോണിനെ അതിന്റെ ദുര്‍ഘടകാലത്ത് കൈപിടിച്ചുയര്‍ത്തിയതും അദ്ദേഹമാണ്. ഐഐടി കാണ്‍പൂരില്‍ നിന്നും പഠിച്ചിറങ്ങിയ അദ്ദേഹം അപ്ലൈഡ് എക്കണോമിക്‌സില്‍ ബിരുദാനന്ദര ബിരുദവും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

Health

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

Kerala

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Samskriti

കഥ കവിതയാകുന്ന രചനാസൗന്ദര്യം

Kerala

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പുതിയ വാര്‍ത്തകള്‍

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.