Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മദര്‍ തെരേസയില്‍ നിന്ന് ബാധ ഒഴിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2016, 08:31 am IST
in India

ഫാ. സ്‌ട്രോഷ്യോ, ഹെന്‍ട്രി ഡിസൂസ , മദര്‍ തെരേസ

കൊല്‍ക്കത്ത: അന്ത്യനാളുകളില്‍ മദര്‍ തെരേസയെ പിശാചു ബാധിച്ചിരുന്നുവെന്നും അവരുടെ അനുവാദത്തോടെ താനാണ് ഉച്ചാടനം നടത്തിയതെന്നും സിസിലിയിലെ ഫാ. റൊസാരിയോ സ്‌ട്രോഷ്യോ സ്ഥിരീകരിച്ചു. ഫാ. സ്‌ട്രോഷ്യോ (79) റോമന്‍ കത്തോലിക്കാ പുരോഹിതനും ക്ഷുദ്രോച്ചാടകനുമാണ്

97ലാണ് അവശനിലയില്‍ 87 വയസുള്ള മദറിനെ കൊല്‍ക്കത്തയിലെ ഒരാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിളറി വെളുത്ത് ആരോഗ്യം മോശമായ അവര്‍ക്ക് ഹൃദ്രോഗം ഉണ്ടായിരുന്നു. 83ലും 89ലും ഹൃദയാഘാതം ഉണ്ടായി. 96ല്‍ ഹൃദയത്തിന്റെ ഇടത്തെ അറയ്‌ക്കും കുഴപ്പം പിടിപെട്ടു. വിശ്രമ ജീവിതം നയിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു.

ആശുപത്രിയില്‍ പകല്‍ അവര്‍ ശാന്തയായിരുന്നു. ഇരട്ടു വീഴുന്നതോടെ അസ്വസ്ഥയായാകും. രാവേറുമ്പോള്‍ അസ്വസ്ഥത കൂടും, ചുറ്റുമുള്ള സാധനങ്ങള്‍ തട്ടിത്തെറിപ്പിക്കും. ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ഉപകരണങ്ങള്‍ വലിച്ചൂരി എറിയും. അവശതയിലും അവര്‍ക്ക് കൂടുതല്‍ കരുത്ത് ലഭിക്കും. ഉറക്കമില്ലാതെ രാത്രി മുഴുവന്‍ അസ്വസ്ഥയായി കഴിയും. മികച്ച ചികിത്സ നല്‍കിയിട്ടും ഉറക്കം ലഭിച്ചില്ല. ശാന്തയാക്കാന്‍ ഒരു മരുന്നിനും കഴിഞ്ഞില്ല.

ഈ സമയത്താണ് കൊല്‍ക്കത്ത ആര്‍ച്ച് ബിഷപ്പ് ഹെന്‍ട്രി ഡിസൂസയെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ മദറിന്റെ ഉറക്കമില്ലായ്‌മക്ക് വൈദ്യശാസ്ത്രപരമായി ഒരു കാരണവുമില്ലെന്ന് വിശദീകരിച്ചപ്പോള്‍ അദ്ദേഹമാണ് അവരെ പിശാച് ബാധിച്ചു കാണുമെന്ന് പറഞ്ഞത്. അദ്ദേഹം തന്നെയാണ് ഫാ. റൊസാരിയോ സ്‌ട്രോഷ്യോയെ ഇക്കാര്യം ഏല്‍പ്പിച്ചതും. അദ്ദേഹമെത്തി ബാധയൊഴിപ്പിക്കാനുള്ള പ്രാര്‍ഥന ചൊല്ലി. പ്രാര്‍ഥിക്കും മുന്‍പ് വിചിത്രമായി പെരുമാറി, പക്ഷേ പ്രാര്‍ഥന തുടങ്ങിയതോടെ ശാന്തയായി.

അന്ന് നിശബ്ദത പാലിച്ച അദ്ദേഹം മദറിന്റെ മരണാനന്തരം നാലു വര്‍ഷം കഴിഞ്ഞാണ് ഇത് വെളിപ്പെടുത്തിയത്. വിവാദമായപ്പോള്‍ അത് മദറിന്റെ മാനുഷിക വശവും അവര്‍ ദൈവത്തോട് എത്രമാത്രം അടുപ്പമുള്ളയാളാണെന്നുമാണ് തെളിയിക്കുന്നതെന്നായിരുന്നു ബിഷപ്പിന്റെ വിശദീകരണം. ഇത് നിഷേധിക്കാന്‍ അദ്ദേഹം പിന്നീട് ശ്രമിച്ചെങ്കിലും ഫാ. സ്‌ട്രോഷ്യോയുടെ പഴയ കുറിപ്പുകളും മറ്റും അദ്ദേഹം ഉച്ചാടനപ്രാര്‍ഥന നടത്തിയ കാര്യം വ്യക്തമാക്കുന്നു. ആര്‍ച്ച് ബിഷപ്പ് ജൂണിലാണ് അന്തരിച്ചത്.

സലേഷ്യന്‍ സമൂഹം

കൊല്‍ക്കത്തയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദമെടുത്ത ഫാ. സ്‌ട്രോഷ്യോ, നഗരത്തില്‍, സലേഷ്യന്‍ സന്യാസ സമൂഹത്തിലെ ഏക പുരോഹിതനായിരുന്നു. ധനമന്ത്രി തോമസ് ഐസക്, കൈരളി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, മുന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ എന്നിവര്‍ ഈ സമൂഹത്തില്‍ നിന്ന് പിരിഞ്ഞവരാണ്. 1967-72 കാലത്ത് പ്രൊവിന്‍ഷ്യലായിരിക്കെ, മതംമാറ്റ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ഫാ, സ്‌ട്രോഷ്യോയെ പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും, മദര്‍ ഇടപെട്ട് അതു തടഞ്ഞ് സ്വന്തം സന്യാസ സമൂഹത്തില്‍ ചാപ്‌ളെയിനാക്കി. ലോക കന്യാമറിയ പ്രസ്ഥാനത്തിന്റെ ദേശീയ പ്രസിഡന്റായിരുന്നു അദ്ദേഹം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

Health

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

Kerala

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Samskriti

കഥ കവിതയാകുന്ന രചനാസൗന്ദര്യം

Kerala

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പുതിയ വാര്‍ത്തകള്‍

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.