Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പട്ടാളക്കാരെ തുഴയാന്‍ അനുവദിക്കരുതെന്ന് ക്ലബ്ബുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2016, 09:00 pm IST
in Alappuzha

ആലപ്പുഴ: നെഹ്‌റുട്രോഫി ജലോത്സവത്തില്‍ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ സൈനികരെ തുഴയാന്‍ അനുവദിക്കരുതെന്ന് പ്രമുഖ ബോട്ട് ക്ലബ്ബുകള്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് നെഹ്‌റുട്രോഫി ബോട്ട് റേസിങ് സൊസൈറ്റിക്ക് പരാതി നല്‍കിയതായും ഹൈക്കോടതിയില്‍ ഹര്‍ജിനല്‍കിയെന്നും ബോട്ട് ക്ലബ്ബ് ഭാരവാഹികള്‍ പത്രസമ്മളനത്തില്‍ അറിയിച്ചു.

ഇത്തവണ കാരിച്ചാല്‍ ചുണ്ടനില്‍ മത്സരിക്കുന്ന വേമ്പനാട് ബോട്ട് ക്ലബ്ബിലെ ബഹുഭൂരിപക്ഷം തുഴച്ചില്‍ കാരും നാവിക സേനാംഗങ്ങളാണ്. സൈനികരെ കൂടാതെ അവരുടെ പരിശീലകരും ദിവസങ്ങളായി ഇവിടെയുണ്ട്. നല്ല പരിശീലനം ലഭിക്കുന്ന ഇവരുമായി മത്സരിച്ച് ജയിക്കാന്‍ കുട്ടനാട്ടിലെ സാധാരണക്കാരായ തുഴച്ചില്‍കാര്‍ക്ക് ബുദ്ധിമുട്ടാണ്.

അനധികൃതമായാണ് ഇവര്‍ മത്സരത്തില്‍ പങ്കെടുക്കുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്. നാവിക സേനയുടെ പേരില്‍ ചുണ്ടന്‍ വള്ളത്തില്‍ മത്സരിക്കുന്നതിന് ആരും എതിരല്ല. എന്നാല്‍ മറ്റു ബോട്ട് ക്ലബ്ബുകളില്‍ അനധികൃതമായി ഇവര്‍ തുഴയുന്നതാണ് പ്രശ്‌നമാകുന്നത്. ലക്ഷങ്ങള്‍ മുടക്കിയാണ് ബോട്ട് ക്ലബ്ബുകള്‍ നെഹ്‌റുട്രോഫിക്ക് എത്തുന്നത്. കുട്ടനാടിന്റെയും കേരളത്തിന്റെയും തനതു സംസ്‌കാരത്തിന്റെ ഭാഗംകൂടിയാണ് ജലോത്സവങ്ങള്‍.

സൈനികരെ തുഴയാന്‍ അനുവദിക്കുകയാണെങ്കില്‍ വരും വര്‍ഷങ്ങളില്‍ നാട്ടിലെ തുഴച്ചില്‍കാര്‍ക്ക് അവസരം നഷ്ടപ്പെടുകയും കൂടുതല്‍ പണം നല്‍കി സൈനികരടക്കമുള്ള മറ്റു തുഴച്ചില്‍കാരെ തേടിപ്പോകുന്ന അവസ്ഥയുമുണ്ടാകും. ഇത് നെഹ്‌റു ട്രോഫി അടക്കമുള്ള ജലമേളകളുടെ നാശത്തിനു മാത്രമേ ഉപകരിക്കൂവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കുമരകം വില്ലേജ് ബോട്ട് ക്ലബ്ബിലെ ജി.പി. ഫെലിക്‌സ്, സെന്റ് പയസ് ടെന്‍ത് ബോട്ട് ക്ലബ്ബിലെ ലിനു ജോസ്, കുമരകം ബോട്ടക്ലബ്ബിന്റെ ഉണ്ണി കെ. കാര്‍ത്തികേയന്‍, കാട്ടില്‍ തെക്കേതില്‍ ചുണ്ടനിലെ വിജോയ് സുരേന്ദ്രന്‍, യുബിസിയുടെ എബ്രഹാം കോശി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വി.പി. സിങ്ങ് (ഇടത്ത്)
India

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

Kerala

വയനാട് അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു

Kerala

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.