Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മികച്ച ഭുമി പരിപാലകനുള്ള പുരസ്‌കാരം വികെ ചാണ്ടിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2016, 08:54 pm IST
in Idukki

തൊടുപുഴ: കൃഷിയിടത്തില്‍ പൊന്ന് വിളയിച്ച കര്‍ഷകന് സംസ്ഥാനത്തെ മികച്ച ഭുമി പരിപാലക കര്‍ഷകനുള്ള അവാര്‍ഡ്. കരിങ്കുന്നം വടക്കേക്കര വി.കെ ചാണ്ടിക്കാണ് കൃഷിവകുപ്പിന്റെ പുരസ്‌കാരം.  പുറപ്പുഴ പഞ്ചായത്തിലെ മലമ്പ്രദേശമായ കൊടികുത്തിയില്‍ മൂന്നേക്കര്‍ സ്ഥലത്താണ് ചാണ്ടി മണ്ണ് സംരക്ഷണത്തിന്റെ മാതൃക തീര്‍ത്തിരിക്കുന്നത്. ചെരിഞ്ഞ ഭൂപ്രദേശം കല്ല് കയ്യാല കെട്ടി തട്ടുകളാക്കി. 200ഓളം കയ്യാലകളാണ് ഇത്തരത്തില്‍ നിര്‍മിച്ചത്. ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശത്ത് ജലം പാഴാകുന്നത് തടയാന്‍ സ്ഥലത്ത് ആയിരത്തോളം മഴക്കുഴികളും തീര്‍ത്തു. മൂന്നേക്കറില്‍ ഒന്നരയേക്കര്‍ സ്ഥലത്ത് റബര്‍ കൃഷിയാണ്. ശേഷിക്കുന്ന ഒന്നരയേക്കറില്‍ ഭക്ഷ്യവിളകളാണ് കൃഷി ചെയ്യുന്നത്. സാധാരണ കൃഷിയിടങ്ങളില്‍ കാണാത്ത വൈവിധ്യമുണ്ട് വിളകള്‍ക്ക്. വാഴകള്‍ വിവിധയിനങ്ങളുണ്ട്. ഏത്തവാഴ, സ്വര്‍ണമുഖി വാഴ, പാളയന്തോടന്‍, ഞാലിപ്പൂവന്‍, പൂവന്‍, ചുണ്ടില്ലാക്കണ്ണന്‍, ചെങ്കദളി എന്നിങ്ങനെ പോകുന്ന വഴകളുടെ വൈവിധ്യം. കപ്പ, ചെറുകിഴങ്ങ്, നനകിഴങ്ങ്, ചേന, മാട്ടുകാച്ചില്‍, അടുതാപ്പ് കാച്ചില്‍, നൈജീരിയന്‍ കാച്ചില്‍ തുടങ്ങിയവയാണ് കിഴങ്ങിനങ്ങള്‍. നാടന്‍ പശുവിനെ വളര്‍ത്തിയിരുന്നപ്പോള്‍ അതിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് ജീവാമൃതമുണ്ടാക്കി കൃഷിയിടത്തില്‍ മുഴുവന്‍ ഒഴിച്ചിരുന്നു. കരിങ്കുന്നത്തെ പത്ത് സെന്റില്‍ പച്ചക്കറി കൃഷിയും നടത്തുന്നുണ്ട് ചാണ്ടി. മട്ടുപ്പാവും പച്ചക്കറികളാല്‍ സമൃദ്ധം. കൊടികുത്തിയിലെ കൃഷിയിടത്തില്‍ വിളയുന്ന കിഴങ്ങിനങ്ങളും വാഴക്കുലകളും വീട്ട് തൊടിയിലെ  പച്ചക്കറികളും കരിങ്കുന്നത്ത് വഴിയോരച്ചന്തയില്‍ ചാണ്ടി നേരിട്ടാണ് വില്‍ക്കുന്നത്. വീടിനടുത്തുള്ള ഇടയാടിയിലെ അംഗന്‍വാടി കുട്ടികള്‍ക്ക് ഉച്ചയ്‌ക്ക് ചോറിനൊപ്പം നല്‍കാനുള്ള കറികള്‍ക്ക് പച്ചക്കറി നല്‍കുന്നതും ചാണ്ടിയാണ്. ജെസിയാണ് ഭാര്യ. എകമകള്‍ ജിന്റോമോള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നോയിഡയിലെ തൊഴിലാളി സമരം; പാകിസ്ഥാന്‍ ബന്ധം അന്വേഷിക്കുന്നു

India

ജയ് ശ്രീ റാം വിളിക്കുന്ന രോഗികൾക്ക് ഫീസിൽ 500 രൂപ ഇളവ് ; പ്രഖ്യാപിച്ച് കാർഡിയോളജിസ്റ്റ് പ്രകാശ് കുമാർ ഹസ്ര

Cricket

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്ക് ഇതെന്തു പറ്റി?

അമയ് ഖുറാസിയയുടെ പുസ്തകം മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ് പ്രകാശനം ചെയ്യുന്നു
Cricket

മൈതാനത്തെ തന്ത്രങ്ങളുമായി അമയ് ഖുറാസിയയുടെ പുസ്തകം

Entertainment

ദിലീപ് കാവ്യയുമായി സംസാരം;മീശമാധവന്‍ വിജയാഘോഷ രാത്രി കൈക്കുഞ്ഞുമായി ദിലീപിനെ കാത്ത് മഞ്ജു

പുതിയ വാര്‍ത്തകള്‍

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹാളണ്ട്‌

യൂറോപ്പില്‍ കിരീടപ്പോര് മുറുകി; ആഴ്‌സണല്‍- സിറ്റി ഇഞ്ചോടിഞ്ച്, ലാലിഗയില്‍ ബാഴ്‌സ ഉറപ്പിച്ചു

കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ടു ദിവസമായി വെള്ളം ലഭ്യമല്ലാത്തതിനാൽ 40ഓളം ശസ്‌ത്രക്രിയ മുടങ്ങി

കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും വർധനവ്

വാരഫലം: 2026 ഏപ്രില്‍ 20വരെ; ഈ നാളുകാര്‍ക്ക് മകന്റെ വിവാഹകാര്യത്തില്‍ തീരുമാനമാകും, വിദേശത്തു നിന്ന് ധനാഗമം ഉണ്ടാകും

കൊന്നപ്പൂക്കളുടെ നൃത്തം

കഥ: കൂടുവിട്ടവര്‍

സ്ത്രീകൾക്ക് സൗജന്യ എൽപിജി, 2,000 രൂപ, ഫാസ്റ്റ് ട്രാക്ക് കോടതികൾ: തമിഴ്നാട്ടിൽ പ്രകടന പത്രിക പുറത്തിറക്കി ബിജെപി

ഗൂഗിള്‍ പേ ‘കൈനീട്ട’മാകുമ്പോള്‍

ദശപുഷ്പം; അതിവിശിഷ്ടമായ ദേവതാ സാന്നിദ്ധ്യങ്ങളാണ് ദശപുഷ്പങ്ങള്‍

അപകടത്തില്‍പ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.