Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജിഎസ്ടി ഭരണഘടനാ ഭേദഗതി ലോക്‌സഭയും പാസാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 09:46 am IST
in India

ന്യൂദല്‍ഹി: ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയും പാസാക്കി. സഭയില്‍ ഹാജരായിരുന്ന 443 അംഗങ്ങളുടേയും പിന്തുണയില്‍ ഏകകണ്ഠമായി പാസായ ബില്‍ ഉടന്‍ രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി അയക്കും. ലോക്‌സഭ നേരത്തെ പാസാക്കിയ ബില്ലില്‍ രാജ്യസഭയില്‍ ഭേദഗതികള്‍ വന്നതോടെയാണ് വീണ്ടും ലോക്‌സഭ പരിഗണിച്ചത്. എഐഎഡിഎംകെ അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചു. ഒരു മാസത്തിനകം കുറഞ്ഞത് 16 സംസ്ഥാന നിയമസഭകളില്‍ ബില്‍ പാസാക്കുകയെന്നതാണ് അടുത്ത കടമ്പ.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖര്‍ ലോക്‌സഭയില്‍ ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. ജിഎസ്ടി നടപ്പാകുന്നതോടെ നികുതി ഭീകരത അവസാനിക്കുമെന്നും ഉപഭോക്താവ് രാജാവാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തനിക്കും ജിഎസ്ടി സംബന്ധിച്ച ആശങ്കകളുണ്ടായിരുന്നു. നിരവധി തവണ ധനമന്ത്രിയായ പ്രണബ് മുഖര്‍ജിയുമായി ചര്‍ച്ചകളും നടത്തി. ഇതാണ് ജിഎസ്ടി ചര്‍ച്ചകളില്‍ കൃത്യമായ ധാരണ സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സഹായിച്ചത്.

ജിഎസ്ടി ബില്‍ പാസാക്കാന്‍ സഹായിച്ച കോണ്‍ഗ്രസ് അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് നന്ദി രേഖപ്പെടുത്തിയ പ്രധാനമന്ത്രി, രാഷ്‌ട്രീയ താത്പര്യങ്ങളെക്കാള്‍ വളരെ വലുതാണ് രാഷ്‌ട്രത്തിന്റെ താത്പര്യങ്ങളെന്ന് പറഞ്ഞു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ ജിഎസ്ടി വഴിവെയ്‌ക്കും. ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കും എന്നത് സത്യമാണ്.

എന്നാല്‍ ഉത്പാദക സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാനക്കുറവ് കേന്ദ്രസര്‍ക്കാര്‍ പരിഹരിക്കും. പിന്നാക്കം നില്‍ക്കുന്ന നിരവധി സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി പ്രയോജനകരമായി മാറും. ജിഎസ്ടി പാര്‍ലമെന്റ് കടന്നത് ബിജെപിയുടേയോ കേന്ദ്ര സര്‍ക്കാരിന്റെയോ വിജയമായല്ല കാണുന്നതെന്നും ഭാരതത്തിന്റെ ജനാധിപത്യത്തിന്റെ വിജയമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭയില്‍ നാലു മണിക്കൂര്‍ നീണ്ട ജിഎസ്ടി ചര്‍ച്ചയ്‌ക്ക് തുടക്കമിട്ട് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സംസാരിച്ചു. തുടര്‍ന്ന് വീരപ്പമൊയ്‌ലി, ഡോ. പി. വേണുഗോപാല്‍, കല്യാണ്‍ ബാനര്‍ജി, തഥാഗത സത്പതി, എ.പി. ജിതേന്ദര്‍ റെഡ്ഡി, പി. കരുണാകരന്‍, ഹുക്കും സിങ്, എന്‍.കെ. പ്രേമചന്ദ്രന്‍, മല്ലികാര്‍ജ്ജുന ഖാര്‍ഗെ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

World

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

India

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

Kerala

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

India

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കഥ കവിതയാകുന്ന രചനാസൗന്ദര്യം

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.