ലൂധിയാന: വെടിയേറ്റ ആര്‍എസ്എസ് പഞ്ചാബ് സഹ സംഘചാലക് ജഗ്ദീഷ് ഗഗ്നേജിന്റെ സ്ഥിതി ഗുരുതരമായി തുടരുന്നു. വിദഗ്‌ദ്ധ ഡോക്ടര്‍മാരുടെ സംഘം ഇന്നലെ പരിശോധന നടത്തിയതായി ഹീറോ ഡിഎംസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജി. എസ്. വാണ്‍ഡര്‍ പറഞ്ഞു. ഇന്നലെയാണ് അദ്ദേഹത്തെ അജ്ഞാതര്‍ വെടിവെച്ചത്.
















